Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണി – 11

“ശ്രീലക്ഷ്മി..ഒരു കാര്യം പറയാനുണ്ട്” അവന്‍ ശബ്ദം താഴ്ത്തി അവളോട്‌ പറഞ്ഞു.

“എന്താ” അവള്‍ ചോദിച്ചു.

ഇറുകിയ ബ്ലൌസിന്റെ അടിയില്‍ അവള്‍ യാതൊന്നും ധരിച്ചിരുന്നില്ല. രാത്രി ബ്രാ ധരിക്കുന്ന പതിവ് അവള്‍ക്ക് ഉണ്ടായിരുന്നില്ല. മുഴുത്തു തെറിച്ച മുലകള്‍ ബ്ലൌസിന്റെ ഉള്ളില്‍ സ്വതന്ത്രമായിരുന്നു. അതിന്റെ ഞെട്ടുകള്‍ വസ്ത്രത്തിന്റെ അടിയില്‍ തുറിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ മോഹനന് ചെറിയ അസ്വസ്ഥത തോന്നാതിരുന്നില്ല.

“നമുക്ക് എങ്ങോട്ടെങ്കിലും മാറി നിന്ന് സംസാരിക്കാം..രഹസ്യമാണ്..” അവന്‍ പറഞ്ഞു.

അതുകേട്ടപ്പോള്‍ ശ്രീലക്ഷ്മിയുടെ മുഖം തുടുത്തു. മഞ്ജുഷയും മോഹനനും തമ്മിലുള്ള അടുപ്പം അവള്‍ക്ക് അറിയാമായിരുന്നു എങ്കിലും അവന്‍ അടുപ്പം കാണിച്ചാല്‍ അവള്‍ എന്തിനും തയാറായിരുന്നു. രോഹിണിയും അവളും തമ്മില്‍ മോഹനന്റെ കാര്യം പലവുരു സംസാരിച്ചിട്ടുള്ളതാണ്. തറവാട്ടില്‍ ചാപല്യം ഇല്ലാത്ത ഏക ചെറുപ്പക്കാരന്‍ അവനാണ് എന്ന് ശ്രീലക്ഷ്മിക്ക് അറിയാമായിരുന്നു. നല്ല മനക്കരുത്ത് ഉള്ളവന്‍ ആണ് മോഹനന്‍. അവനെ അതുകൊണ്ട് തന്നെ മിക്ക സ്ത്രീകളും ഇഷ്ടപ്പെട്ടിരുന്നു.

മോഹനന്‍ അവളെയും കൂട്ടി അവന്റെ മുകളിലെ മുറിയില്‍ കയറി കതകടച്ചു. അതോടെ ശ്രീലക്ഷ്മിയുടെ സിരകളില്‍ കാമം ആളിക്കത്താന്‍ തുടങ്ങിയിരുന്നു. തുടുത്ത മുഖത്തോടെ തന്റെ ചെഞ്ചുണ്ട് ലേശം വെളിയിലേക്ക് തള്ളി അവള്‍ അവന്റെ കണ്ണിലേക്ക് നോക്കി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025