Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമദേവത 2

എന്‍റെ കാലുകളിലൂടെ അങ്കിളിന്‍റെ മുഖം മേലേക്കിഴഞ്ഞുകയറി. എന്‍റെ പാല്‍ത്തുടകളില്‍ ചുംബിച്ച് നക്കിയപ്പോള്‍ ഞാന്‍ സ്വയം മുലകള്‍ പിടിച്ചുഞെരിക്കുകയായിരുന്നു. വിങ്ങുന്ന പൂറില്‍ അങ്കിളിന്‍റെ മുഖം അമരുന്നതും കാത്തുകിടന്ന എന്നെ നിരാശയാക്കി അദ്ദേഹം മുകളിലേക്കുയര്‍ന്ന് എന്നെ വീണ്ടും ചുണ്ടുകളില്‍ ചുംബിച്ചു. എന്‍റെ കഴുത്തില്‍ മുഖം അമര്‍ത്തി ചുംബിച്ച് നക്കി ചെവിത്തട്ടില്‍ മെല്ലെ കടിച്ചു. അങ്കിളിന്‍റെ ചൂടുശ്വാസമേറ്റ് ഞാന്‍ കോരിത്തരിച്ചു. മെല്ലെ എന്നെ മലര്‍ത്തി കൂര്‍ത്തുയര്‍ന്നുനിന്ന മുലകളില്‍ ചുംബിച്ച് മുലവിടവില്‍ നക്കി മുലക്കണ്ണ് പതിയെ വായിലാക്കി നുണഞ്ഞുകുടിച്ചു.
പുളകത്തോടെ ഞാന്‍ അങ്കിളിന്‍റെ തല എന്‍റെ വെണ്മുലക്കുന്നുകളില്‍ അമര്‍ത്തി മാറിമാറി കൊഴുത്ത എന്‍റെ മുലക്കുട്ടപ്പന്മാരെ കുടിപ്പിച്ചു. അങ്കിളിന്‍റെ മുഖം പിന്നെയും താഴേക്കിഴഞ്ഞു. എന്‍റെ ആലിലവയറില്‍ ഒരു കലാകാരനെ പോലെ അങ്കിളിന്‍റെ നാവ് ചിത്രം വരച്ചു. നാവിന്‍റെ നനുത്ത സ്പര്‍ശത്തില്‍ ഉത്കടമായ രതിദാഹം എന്നില്‍ നുരഞ്ഞുയര്‍ന്നു. വലിയ കുഴിപ്പൊക്കിളില്‍ അങ്കിളിന്‍റെ നാവിറങ്ങി മീശ വയറില്‍ ഉരഞ്ഞു. ആ പൊത്തില്‍ നാവു വട്ടം കറങ്ങിയപ്പോള്‍ ഇക്കിളിപ്പെട്ടുകൊണ്ട് ഞാന്‍ തുടകള്‍ കൂട്ടിത്തിരുമ്മി. മെല്ലെ മുഖം താഴ്ന്ന് എന്‍റെ പൂര്‍ത്തടത്തില്‍ അമര്‍ന്നു. ഒരു കുറുകലോടെ ഞാന്‍ അങ്കിളിന്‍റെ മുടിയില്‍ വിരലോടിച്ചു. വിടര്‍ന്നു വിലസുന്ന ആ മദനാരാമത്തിന്‍റെ സൌന്ദര്യവും സൌരഭ്യവും ആവോളമാസ്വദിച്ചുകൊണ്ട് പൂര്‍ച്ചുണ്ട് മെല്ലെ പിളര്‍ത്തി അങ്കിളിന്‍റെ നാവ് അകത്തേക്ക് ഇഴഞ്ഞുകയറി.
ഹോ! വഴുവഴുത്ത എന്‍റെ കാമഗുഹയില്‍ അങ്കിളിന്‍റെ അരമുള്ള നാവ് ഇഴഞ്ഞുകയറുന്ന സുഖത്താല്‍ ഞാന്‍ കൂവിപ്പോയി. പൂര്‍ഭിത്തികളില്‍ കൂര്‍ത്ത നാവിന്‍റെ അഗ്രം ഉരയുന്ന പരമാനന്ദം! ചാലില്‍ തലയെടുപ്പോടെ നിന്ന കന്തുമോളെ അങ്കിള്‍ നാവിനാല്‍ തഴുകി. അവള്‍ അല്‍പ്പം ഒന്നു തൊലിഞ്ഞുനിന്ന് നാവിനെ വരവേറ്റു. അവളെ ചുണ്ടും നാവും കൊണ്ട് ലാളിച്ചശേഷം നല്ലപോലെ ചപ്പിവലിച്ചു അങ്കിള്‍. കാലുകള്‍ മടക്കി തുടകള്‍ നല്ല പോലെ വിരിച്ച് ഞാന്‍ എന്‍റെ രതിസൂനം അങ്കിളിനായി വിടര്‍ത്തിക്കൊടുത്തു. വിരിഞ്ഞ ആ പൂറില്‍ നന്നായി നക്കിത്തുടച്ച് അങ്കിള്‍ എന്‍റെ ചിറകുപോലെ നീണ്ടുനിന്ന യോനിയുടെ ചുണ്ടുകള്‍ വായിലാക്കി ചപ്പി. അങ്കിള്‍ നിലക്കാതെ ഒഴുകുന്ന നറുതേന്‍ ഒട്ടും കളയാതെ നക്കി കുടിച്ച് എന്നെ കാമത്തിന്‍റെ കൊടുമുടി കയറ്റി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025