Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമ തവള -2-Pencil’s

മോളെ ഇതിലപ്പടി ചോരയാണല്ലോ എന്നവര്‍

പറഞ്ഞപ്പോള്‍ നിമ്മിയുടെ മുഖം വിളറി വെളുത്തിരുന്നു .

ബാത്ത് റൂമില്‍ പോവാന്‍ എഴുന്നേറ്റ നിമ്മി വേച്ചു പോയത് കണ്ടു സാവിത്രി

അവളെ താങ്ങി കൊണ്ട് നടന്നപ്പോള്‍ ഈ കോലത്തില്‍ എങ്ങിനെ ഡാഡിയുടെ

മുന്നില്‍ ചെല്ലുമെന്ന്‌ ഓര്‍ത്തു അവളൊന്നു നടുങ്ങി ……അവളുടെ മനസ്സ് വായിച്ച

പോലെ സാവിത്രി പറഞ്ഞു…….മോളിവിടെ തന്നെ റസ്റ്റ്‌ എടുത്തോ ഭക്ഷണമെല്ലാം

ഞാന്‍ ഇങ്ങോട്ട് കൊണ്ട് വരാമെന്ന് ..

റോയിയുടെ മുറിയില്‍ നിന്നും പുറത്തു വന്ന അവരോടു കോശി മരുമകളെ

എവിടെയെന്നു ചോദിച്ചപ്പോള്‍ അവരുടെ മുഖത്ത് കണ്ട കള്ള ചിരിയില്‍ നിന്നും

കോശിച്ചായന്‍ കാര്യങ്ങള്‍ ഊഹിച്ചു .

ഏതാനും ദിവസങ്ങള്‍ കൊണ്ടുതന്നെ നിമ്മി അവരുടെയെല്ലാം ഓമനയായി

…..പ്രായത്തില്‍ കവിഞ്ഞ അവളുടെ പക്വതയും പിടിപ്പും എല്ലാം കോശിച്ചായനു

നന്നായി ബോധിച്ചു…….അവളെയൊരു മരുമോള്‍ ആയിട്ടല്ല മറിച്ചു മകളായി

തന്നെയാണ് അദ്ദേഹം കണ്ടത് …..

അപ്രതീക്ഷിതമായി അമ്മയും അനിയത്തി നിമിഷയും വന്നപ്പോള്‍ നിമ്മി സന്തോഷം

കൊണ്ടോടി ചെന്നവരെ സ്വീകരിച്ചു …കോശിച്ചായനും സൂസ്സമ്മയെ കണ്ടപ്പോള്‍

സന്തോഷത്തോടെ ചെന്നു ……..അയാളുടെ പോലിസ് കണ്ണുകള്‍ അവരെ മൊത്തത്തില്‍

ഉഴിഞ്ഞു നോക്കി…….ഈ പ്രായത്തിലും ഇവളൊരു മാദക സുന്ദരി തന്നെ…..അയാള്‍

സ്വയം പറഞ്ഞു…..അയാളുടെ കാലിനിടയില്‍ കിടന്നു ജൂനിയര്‍ SP ചെറുതായി

തലപൊക്കിയത് മുണ്ടുടുത്തതിനാല്‍ പുറമെ അറിഞ്ഞില്ല…..നിമിഷയും ചേച്ചിയെ

നോക്കിയപോള്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ ചേച്ചി കൂടുതല്‍ സുന്ദരിയായത്‌

പോലവള്‍ക്ക് തോന്നി ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025