ഞാനും സരിതയും അവിടെ ഒളിച്ചു നിന്നു അവർ സമരിക്കുന്നതു കേൾക്കാൻ ശ്രമിച്ചു…
സോന നീ പറഞ്ഞത് പോലെ തന്നെ നടന്നു… ഞാൻ രണ്ടിനെയും കയ്യോടെ പിടിച്ച് ഇറങ്ങി ഇങ്ങു പൊന്നു…
പിന്നാലെ വന്നിട്ടുണ്ട്…
അതെയോ അവളോടാണോ പറയണ്ടേ…
ആണോ..
ആ ശരിയാ… അവളെ അകത്തോട്ടു വിളിച്ചാൽ മതി അല്ലെ…
ഉം ഞാൻ നോക്കട്ടെ… നിന്നെ വിളിക്കാം കേട്ടോ… എന്നാ ശരി..
അവർ ഫോൺ വെച്ച്… എനിക്ക് ഒരു ഏകദേശം രൂപം കിട്ടി…
ഞാൻ അവിടെ തന്നെ നിന്നു കൊണ്ട് സരിത യെ അങ്ങോട്ട് കയറ്റി വിട്ടു
ആ ഞാൻ നിന്നെ വിളിക്കാൻ വരായിരുന്നു… ടീന പറഞ്ഞു
എന്താ മാഡം…
ഹോ ഒന്നും അറിയില്ല .. അല്ലെ… ഇത് എത്ര കാലമായി തുടങ്ങിയിട്ട്…
സരിത ഒന്നും മിണ്ടിയില്ല…
എനിക്കെല്ലാം അറിയാം… അവിടെ ഉള്ള എല്ലാ പെണ്ണുങ്ങളെയും ഉണ്ടോ അതോ ഇപ്പൊ നീ മാത്രം ആണോ…
അവർ ദേഷ്യപ്പെട്ടു പറഞ്ഞു കൊണ്ടേ ഇരുന്നു…
എന്താ ഇത് ആണുങ്ങൾക്ക് മാത്രമേ പറ്റൂ…..
അല്ല മാഡം എല്ലാർക്കും പറ്റും.. സരിത ഇടയ്ക്കു കിട്ടിയ ചാൻസിൽ കയറി പറഞ്ഞു
അതൊക്കെ ചുമ്മാ അല്ലെ.. നമ്മൾ ചെയ്തിട്ട് അവർ ആണ് കാണുന്നതെങ്കിലോ…
ഒന്നും ഇല്ല.. മാഡം.. അവർ നമുക്ക് വേണ്ടത് തരും…
ഒന്ന് പോടീ… നിന്റെ വീട്ടിൽ ഒക്കെ അങ്ങനെ ആണോ
അതെ.. എൻറെ വീട്ടിൽ മാത്രം ഒന്നും അല്ല.. മിക്കവാറും എല്ലാവരും ഇതൊക്കെ ആഗ്രഹിക്കുന്നവര് ആണ്… അതല്ലേ സത്യം
ടീന ഒന്ന് ആലോചിച്ചു…
ആ തക്കം നോക്കി… സരിത തുടർന്ന്…
ഇപ്പൊ തന്നെ സാർ എപ്പോളും പറയും ടീന ക്കും ഇത് പോലെ കളിക്കാൻ ഉള്ള അവസരം കൊടുക്കണം എന്ന്
എന്നിട്ടെവിടെ…
