Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമദാഹം 7

ഹായ് ഡാ നീ എവിടെ ഉണ്ട് ഇപ്പോൾ… ഒന്ന് കാണാം അല്ലോ…

അതിനെന്താ സാർ ഞാൻ അങ്ങോട്ട്‌ വരാം….

നീ വരുമ്പോൾ സരിതയെ കൂടി കൂട്ടിക്കോ…

ഓക്കേ സാർ… ഞാൻ ആന്റി നെ ഒന്ന് വിളിക്കട്ടെ… ഓഫീസിൽ എത്തിക്കാണും…

ഓക്കേ നീ വിളിച്ചു കൂട്ടി കൊണ്ട് വാ…

ഉം ഓക്കേ….

ഉണ്ണി അപ്പോൾ തന്നെ സരിതയെ വിളിച്ചു…

ആന്റി ജെയിംസ് സാർ വിളിച്ചിരുന്നു… ഇപ്പൊ ഒന്ന് പോയല്ലോ…

എടാ… ഇന്ന് ഇനി പറ്റില്ല… ഇവിടെ എംഡി ഉണ്ട്… ഇനി ഇറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല…

ഉണ്ണി ജെയിംസിനെ വിളിച്ചു വിവരം പറഞ്ഞു…

അയ്യോടാ അപ്പൊ എന്ത് ചെയ്യും… അല്ല നിന്റെ ഷബ്‌ന ഉണ്ടോ അവിടെ

സാർ ഞാൻ ഒന്ന് നോക്കട്ടെ…

അവൻ അപ്പോൾ തന്നെ ഷബ്നടെ വീട്ടിൽ ചെന്നു…

എന്നാൽ അപ്പോൾ ഷബ്നയ്ക്ക് പറ്റാത്ത ദിവസം ആയിരുന്നു…

എടാ ഇന്ന് പറ്റില്ല… നീ അതൊന്നും ആളോട് പറയണ്ട… ഞാൻ ഇവിടെ ഇല്ലന്ന് പറഞ്ഞേക്ക്…

അപ്പോളാണ് അവർ രണ്ട് പേരും ആ കാഴ്ച കണ്ടത്…

ഹരിയേട്ടൻ നടന്നു മുറ്റത്തേക്ക് കയറുന്നു…

ആ ഇയാൾ എപ്പോ എത്തി… ഉണ്ണി ഷബ്‌നയോട് ചോദിച്ചു…

ആ അറിയില്ല… ഞാൻ ഇപ്പൊ കാണുവാ…

അപ്പോൾ അവരുടെ അടുത്തെത്തിയ ഹരി ചോദിച്ചു.. അല്ല എന്താ രണ്ടാളും ഇങ്ങനെ നോക്കുന്നെ… എന്നെ മനസ്സിലായില്ലേ..

പിന്നെ ഹരിയേട്ടനെ അറിയാതെ ഒന്നും അല്ല നോക്കിയത്… ഇവിടെ ഇപ്പൊ പ്രതീക്ഷിച്ചില്ല… ഷബ്‌ന പറഞ്ഞു

അല്ല ചേട്ടൻ എപ്പോ എത്തി… എന്നെ വിളിക്കും എന്നാണ് ഞാൻ കരുതിയത് എന്ന് ഉണ്ണി പറഞ്ഞു

എല്ലാം വളരെ പെട്ടന്നായിരുന്നു…. ഇവിടെ ഇരുന്നു ഒരാൾ വല്ലാതെ ഇളക്കി… അപ്പോൾ ഇങ്ങു പൊന്നു… ഹരി ഷബ്‌നയെ നോക്കി അർത്ഥം വെച്ച് പറഞ്ഞു

ഉണ്ണിക്ക് മനസ്സിലായി… ഇക്ക പോയ ശേഷം നമ്മുടെ പദ്ധതി പ്രകാരം ഷബ്‌ന ഹരിയേട്ടനുമായി ചാറ്റ് തുടങ്ങി.. വളച്ചു കുപ്പിയിൽ ആക്കി… അതാണ് സർപ്രൈസ് വിസിറ്റ്

അല്ല സരിത ആന്റി എവിടെ… അതോ വീട്ടിൽ പോലും പോകാതെ ഷബ്‌ന ന്റെ അടുത്തേക്ക് പോന്നതാണോ

ഏഹ് എന്താ നീ പറഞ്ഞെ… ഹരി അനന്തരവൻ ആയ ഉണ്ണിയെ നോക്കി

ഞാൻ പറഞ്ഞില്ലേ ഹരിയേട്ടാ… അവനും എല്ലാം അറിയാം…

The Author

unni

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025