Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമേക്ഷ്യ മോക്ഷസ്യ 2

അവൾ തിരിച്ചു ഹാളിലേക്ക് വന്നു.. വരുണിന്റെ മുഖം കണ്ടാൽ അറിയാം ഇനിയും എന്തോ ഉണ്ടെന്നു..

പുറത്തേക്കു ഇറങ്ങുന്ന വാതിൽ അല്ലാതെ ഒരെണ്ണം കൂടെ അവൾ കണ്ടു…

ശിഖ: ഇതെന്താ.. മറ്റേ സൈഡിലേക്ക് ഇറങ്ങാനുള്ള ഡോർ ആണോ..

വരുൺ: നീ തുറക്കൂ…

ശിഖ ചെന്ന് വാതിൽ തുറന്നു… അതൊരു സ്വിമ്മിങ് പൂള് ആയിരുന്നു.. ഒരു വല്യ റൂം മൊത്തം പൂൾ…

ശിഖ: കോള്ളാലോടാ… അപ്പൊ പതിനായിരം മതിയാവില്ലലോ…

വരുൺ: അത് ശെരിയാ… ഇവർ ഇത് 18നു ആണ് കൊടുക്കാറ്.. ഓഫ് സീസൺ ആയത്കൊണ്ട്… 13നു തരാം എന്ന് പറഞ്ഞു…

ശിഖ: അപ്പൊ നീ 10 എന്നല്ലേ പറഞ്ഞെ…

വരുൺ: 13 ഫുഡ് അടക്കം ആണ്… ഫുഡ് വേണ്ട ഓർഡർ ചെയ്തു പേ ചെയ്യാം എന്ന് പറഞ്ഞു.. അപ്പൊ 10 ആക്കി..

ശിഖ: 2 ദിവസത്തെ ഫുഡ് മൂവായിരം രൂപയോ…

വരുൺ: രണ്ടു ദിവസം എന്ന് പറയുമ്പോൾ ആകെ ഒരു 6 നേരം ഉണ്ട് അത് ബുഫെ ആണ് അൺലിമിറ്റഡ് അപ്പോ  കാണും..

ശിഖ: എന്തായാലും സെറ്റ് അപ്പ് കൊള്ളാം..

വരുൺ: ഇന്നലെ നമുക്കു വേഗം കുളിച്ചു മാറ്റം അപോലെകു ഫുഡ് വെരും…

ശിഖ  എല്ലാവരെയും വിളിച്ചു എത്തിയ കാര്യം പറഞ്ഞു.. എക്സാമിന് പോകും എന്നും…

വരുൺ ആദ്യം കുളിച്ചു ശിഖ പെട്ടിയെല്ലാം സെറ്റ് ആക്കി..

അപ്പോളേക്കും ഫുഡ് വന്നു.. അത് വാങ്ങി വെച്ച് ശിഖ കുളിച്ചു വന്നു ഭക്ഷണവും കഴിച്ചു അവർ കിടന്നു..

നല്ല ക്ഷീണം ഉണ്ട് യാത്രയുടെ.. പെട്ടെന്ന് തന്നെ ഉറങ്ങി…

പുറത്തു നിന്ന് എവിടെയോ ബാങ്ക് വിളി കേട്ടാണ് രണ്ടാളും എഴുന്നേറ്റത് സമയം 6.30 കഴിഞ്ഞിരിക്കുന്നു.. ഉറക്ക ക്ഷീണം കാരണം തല പൊന്തുന്നില്ല….വരുൺ എഴുന്നേറ്റ് ഒന്ന് കൂടി തല കുളിച്ചു.. ഒരു നിക്കർ മാത്രം ഇട്ടു വന്നു..

ശിഖ ഉറക്ക പിച്ചിൽ എണീറ്റിരിക്കുന്നു…

ചേച്ചി പോയി കുളിക്കു ഞാൻ ചായ ഉണ്ടാക്കാം…

ശിഖ കുളിച്ചു വന്നു…. ബെഡിൽ ഒരു ഡ്രസ്സ് മടക്കി വച്ചിരിക്കുന്നു..

അതവൾ എടുത്തു നോക്കി. ഹണിമൂൺ ഡ്രസ്സ് ആണ്…. വള്ളിക്കൈ ഉള്ള ഒരു ടോപ് പോലത്തെ സാധനം മാക്സി എന്നും പറയാൻ പറ്റില്ല..ആകെ മൊത്തം ഒരു ട്രാന്സ്പരെന്റ് തുണി ആണ്.. ചെറിയ ലൈറ്റിൽ അടിയിൽ ഉള്ളതെല്ലാം കാണാം… ഉടുപ്പിനാണെങ്കിൽ കഷ്ടി മുട്ട് വരയെ നീളം ഉള്ളു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025