Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമേക്ഷ്യ മോക്ഷസ്യ 3

കഷ്ടകാലം എന്ന് പറയട്ടെ അമ്മയെ ഒറ്റക് വിടാൻ പറ്റാത്തത് കൊണ്ടും പിന്നെ അവരുടെ മക്കളും പോകേണ്ടതായി പറഞ്ഞത് കൊണ്ടും..വരുണിന്റേയും ശിഖയുടെയും പ്ലാനുകൾ വീണ്ടും ഫ്ലോപ്പ് ആയി…

 

മൂന്നാറിൽ പോയി കാമം തീർക്കാൻ ഇരുന്നവർ ഭക്തി സാന്ദ്രമായി ഗുരുവായൂരിലേക്കായി യാത്ര..

വരുണിനാണെങ്കിൽ രണ്ടു സ്ത്രീകളെ (അമ്മയും, ശിഖയും) കൂടാതെ രണ്ടു തല തെറിച്ച പിള്ളേരെയും നോക്കേണ്ട അവസ്ഥ ആണ്. മക്കൾ രണ്ടും നിലത്തു നിൽക്കുന്നില്ല..

വൈകുന്നേരത്തോടെ ആണ് അവർ ഗുരുവായൂർ എത്തിയത്. നാളെ രാവിലെ ആണ് ദർശനം…നിൽക്കാൻ ആയി ഒരു ഹോട്ടൽ റൂം ഏർപ്പാടാക്കിയിരുന്നു… രണ്ടു കിടപ്പു മുറിയും ഒരു കുഞ്ഞി ഹാളും ഉള്ള ഒരു സെറ്റ് അപ്പ്..

 

മക്കളെയും ശിഖയെയും ഒരു റൂമിൽ ഇട്ടു വരുണും ലതയും മറ്റേ റൂം കയ്യേറി..

ഭക്ഷണം എല്ലാം പുറത്തു നിന്നാണ്.. പോയി കഴിക്കാൻ നിന്നാൽ മക്കളെ തങ്ങേണ്ടി വരും എന്നുള്ളത് കൊണ്ട് വരുൺ രാത്രിയിലെ ഫുഡ് വാങ്ങി വന്നു..

നല്ല ദോശയും ചമ്മന്തിയും സാമ്പാറും.. കൂട്ടത്തിൽ വടയും…

എല്ലാവരും കഴിച്ചു..

 

ഒരു 9 മണിയോട് കൂടി എല്ലാവരും കിടക്കാനായി പോയി.. രാവിലെ 5 മണിക്ക് എണീറ്റ് പോകാൻ ഉള്ളതാണ്…

കിടന്നിട്ടും വരുണിനു ഉറക്കം വന്നില്ല.. വാൻ കുറെ തിരിഞ്ഞും മറിഞ്ഞും കിടന്നു.. ഒടുവിൽ എണീറ്റ് ഹാളിൽ വന്നു ടീവി വച്ച് ആരും ഉണരാതെ ഇരിക്കാൻ വോളിയം കുറച്ചു വച്ചു….

അപ്പുറത്തു ശിഖ  ഉറങ്ങുന്നു.. വരുണിനു സങ്കടം തോന്നി. തൊട്ടപ്പുറത്തെ മുറിയിൽ ചേച്ചി ഉണ്ടായിരുന്നിട്ടും ഇവിടെ ഒറ്റക്ക്..

 

അവൻ പതിയെ ശിഖയുടെ മുറിയുടെ ഡോർ തുറന്നു.. അടച്ചിട്ടില്ല… മക്കൾ കിടക്കയുടെ ഒരു അറ്റത്തു കിടക്കുന്നു.. ശിഖ ഇപറത്തും… മാക്സി ഇട്ടു കിടക്കുന്ന ഷിജി യെ അവൻ നോക്കി വെള്ളം ഇറക്കി.. ചെരിഞ്ഞു കിടക്കുന്ന അവളുടെ മുല ച്ചാൽ നന്നായി കാണാം..

അല്ല.. തൻ എന്തിനാണ് വെറുതെ വെള്ളം ഇറക്കുന്നത്.. അവൻ ചെന്നു ശിഖയെ പതിയെ തട്ടി വിളിച്ചു..

അവൾ കണ്ണ് തുറന്നു..

ശബ്ദം ഉണ്ടാക്കാതെ വരൻ അവളോട് ആംഗ്യം കാണിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025