Kambikuttan Malayalam

Sex stories Kambikuttan kambikathakal

കമ്പിക്കഥോത്സവം 1

എടുത്തു നോക്കിയപ്പോള്‍ പരിചയമില്ലാത്ത നമ്പര്‍ ആയിരുന്നു. . ഈ സമയത്തു ആരായിരിക്കും എന്ന് ചിന്തിച്ചു കൊണ്ട് അവന്‍ ഫോണ്‍ എടുത്തു. മനുവേട്ടാ. ഞാന്‍ മാനസ് ആണ്. നിന്റെ ശബ്ദം കേട്ടാല്‍ എനിക്ക് മനസിലാകും എന്നാണ് മനസ്സില്‍ കരുതിയത് എങ്കിലും എന്താ മോളെ ഈ നേരത്ത് എന്നാണ് അവന്‍ ചോദിച്ചത്. ഞാന്‍ ഇപ്പൊ ഇവിടെ മുറ്റത്ത് ഉണ്ട്. ഏട്ടന്‍ ഒന്നു പുറത്തേക്കു വരുമോ ??അവളുടെ ചോദ്യം അവനെ ഞെട്ടിച്ചു എങ്കിലും വരാം എന്ന് പറഞ്ഞവന്‍ കാള്‍ കട്ട് ചെയ്തു.

അമ്മുവിനെ ഉണര്‍ത്തിയാലോ എന്ന് ചിന്തിച്ചു എങ്കിലും അത് വേണ്ട എന്ന് അവന് തോന്നി. നാളെ കല്യാണം കഴിക്കണ്ട കുട്ടിയാണ്. അവള്‍ ഈ നേരത്ത് ഇവിടെ വന്നത് ആരെങ്കിലും അറിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ അവന് അത് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. അവന്‍ വേഗം പുറത്തേക്കു ഇറങ്ങി. വാതില്‍ തുറന്നപ്പോള്‍ തന്നെ മഴയില്‍ നനഞ്ഞു നില്‍ക്കുന്ന മാനസയെ അവന്‍ കണ്ടു. അവള്‍ ഉടുത്തിരുന്ന ഇളം റോസ് നിറത്തില്‍ ഉള്ള സാരി അവളുടെ ദേഹത്ത് ഒട്ടി കിടക്കുന്നത് കണ്ടപ്പോള്‍ അവന്റെ കുണ്ണ ഒന്നനങ്ങി. എങ്കിലും കബ്രേണ്ടാള്‍ വിടാതെ അവളുടെ അടുത്ത് അവന്‍ നിന്നു. മാനസ എന്തോ പറയാന്‍ ആയി വായ തുറന്നതും അവന്‍ തന്റെ കൈ കൊണ്ട് അവളുടെ വായ പൊത്തി. നിനക്ക് എന്ത് വേണമെങ്കിലും എന്നോട് പറയാം. പക്ഷെ ഇപ്പൊ അല്ല. നാളെ രാവിലെ ഞാന്‍ വീട്ടിലേക്കു വരാം. നീ ഇപ്പൊ തിരിച്ചു പോണം. അത്രയും പറഞ്ഞു അവന്‍ തിരിച്ചു നടന്നു. പെട്ടന്ന് അവള്‍ അവനെ പുറകില്‍ നിന്നും കെട്ടിപിടിച്ചു. കരയാന്‍ തുടങ്ങി. എനിക്ക് മനുവേട്ടന്റെ കൂടെ ജീവിക്കണം എന്ന് പറഞ്ഞവള്‍ ഏങ്ങി ഏങ്ങി കരഞ്ഞു. തന്റെ വയറില്‍ ചുറ്റി പിടിച്ചിരുന്ന അവളുടെ കൈ ഒരല്പം ബലം കൊടുത്തു തന്നെ അവന്‍ പിടിച്ചു മാറ്റി അവളുടെ നേരെ തിരിഞ്ഞ അവനെ അവള്‍ വീണ്ടും മുറുകെ പുണര്‍ന്നു. ഒന്നും മിണ്ടാന്‍ ആവാതെ മനു നിന്നു. അവളുടെ കരച്ചില്‍ ഒന്നടങ്ങി എന്ന് തോന്നിയപ്പോള്‍ അവന്‍ അവളെ സമാധാനിപ്പിക്കാന്‍ ആയി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. തിരിച്ചു പോണമെന്നും കല്യാണം കഴിച്ച് സുഖമായി ജീവിക്കണമെന്നും നിനക്ക് നല്ലതേ വരൂ എന്നും അങ്ങനെ എന്തൊക്കെയോ അവന്‍ പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ അതൊന്നും അവള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. അവളുടെ മനസ്സില്‍ അപ്പൊ മനു മാത്രമേ ഉണ്ടായിരുന്നുള്ള അവന്‍ പറഞ്ഞതൊന്നും കേള്‍ക്കാന്‍ ഉള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല അവള്‍. തനിക്ക് ഓര്‍മ വെച്ച നാള്‍ മുതല്‍ സ്‌നേഹിക്കുന്നന്നതാണ് മനുവേട്ടനെ. പ്രിയേച്ചിയെ മനുവേട്ടന് ഇഷ്ടമാണെന്നു അറിഞ്ഞപ്പോള്‍ ആരോടും ഒന്നും പറയാതെ ഒഴിഞ്ഞു മാറി കൊടുത്തതാണ്. . എന്നാല്‍ വിധി പ്രിയേച്ചിയെ വേഗം എല്ലാവരില്‍ നിന്നും അകറ്റി. പ്രിയേച്ചിയുടെ മരണശേഷം ആണോ താന്‍ വീണ്ടും മനുവേട്ടനെ സ്‌നേഹിച്ചു തുടങ്ങിയത് എന്ന് ചോദിച്ചാല്‍ അല്ല എന്ന് പറയാനേ. തനിക്ക് കഴിയൂ. കാരണം അവരുടെ വിവാഹശേഷവും തന്റെ മനസ്സില്‍ മനുവേട്ടന്‍ മാത്രമേ ഉണ്ടായിരുന്നുള്ളറ്റു. ഇപ്പോള്‍ താന്‍ വേറെ ഒരാളുടെ ആവുന്നത് അവള്‍ക്കു ചിന്തിക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല.

അത് കൊണ്ടാണ് ഇങ്ങനെ ഒരു സാഹസം കാണിക്കാന്‍ അവള്‍ തയാറായത്. ഈ രാത്രി ഇവിടെ ഇങ്ങനെ മനുവേട്ടനെ കെട്ടിപിടിച്ചു നില്കുന്നത് ആരെങ്കിലും കാണാന്‍ വേണ്ടി അവള്‍ ആ കരച്ചിലിന് ഇടയിലും മനമുരുകി പ്രാര്‍ത്ഥിച്ചു. കരഞ്ഞു കരഞ്ഞു കണ്ണുനീര്‍ വറ്റിയിട്ടും അവള്‍ തേങ്ങി കൊണ്ടിരുന്നു. 10മിനിറ്റ് അവള്‍ ആ നില്‍പ്പ് തുടര്‍ന്നു എന്നാല്‍ മനുവിന്റെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഇല്ലാതായപ്പോള്‍ അവള്‍ പതിയെ അവനില്‍ നിന്നും അടര്‍ന്നു മാറി. അവന്റെ ഒപ്പം തന്നെ പൊക്കം ഉണ്ടായിരുന്ന അവള്‍ അവന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു. ഞാന്‍ ഇന്നു വരെ മനുവേട്ടനെ മാത്രമേ സ്‌നേഹിച്ചിട്ടുള്ള. എന്നാല്‍ ഏട്ടന്‍ എന്റെ സ്‌നേഹം കണ്ടില്ല. അല്ല കണ്ടില്ല എന്ന് നടിക്കുവായിരുന്നു. എനിക്കറിയാം മനുവേട്ടനും എന്നെ ഇഷ്ടമാണെന്ന്. എന്നാല്‍ മരിച്ചു പോയ ഭാര്യയുടെ അനിയത്തിയെ കെട്ടിയാല്‍ നാട്ടുകാര്‍ എന്ത് പറയും എന്ന പേടി. അത് മാത്രമാണ് മനുവേട്ടന്‍ എന്നില്‍ നിന്നും അകന്നു നിലകാന്‍ ഉള്ള കാരണം. അല്ല മോളെ ഞാന്‍ നിന്നെ അങ്ങനെ ഒരിക്കലും കണ്ടിട്ടില്ല.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025