Kambikuttan Malayalam

Sex stories Kambikuttan kambikathakal

കമ്പനിപ്പണിക്കാരൻ…5

ഞാൻ കഞ്ഞി കുടിച്ചിട്ട് സായിപ്പൻമാരെ പോയി നോക്കി.. ഡീസൻ്റ് പാർട്ടീസാണ് ആവശ്യമുള്ളത് കഴിച്ച ശേഷം അവർ മുറികളിൽ പോയി കിടന്നിരുന്നു. പപ്പൻ ചേട്ടൻ കുപ്പിയിലുള്ള ബാക്കിയുള്ളത് അടിച്ച് ഓഫായി സെക്യൂരിറ്റി ക്യാബിനിൽ ഇരുന്ന് കൂർക്കം കുത്തുകയാണ്.

ഞാൻ ഔട്ട് ഹൗസിലേക്ക് നടന്നു. മുകളിലെ നിലയിൽ നല്ല വൃത്തിയുള്ള ബാത്ത് അറ്റാച്ച്ഡ് മുറി.. ഹീറ്റർ ഓൺ ചെയ്തു ചൂടുവെള്ളത്തിൽ ഒരു കുളി പാസാക്കി. ഡ്രസ്സ് മാറി ഒരു കൈലിയുടുത്ത് കട്ടിലിൽ ചാരി ഇരുന്നു. ഫോണെടുത്തു. കമ്പിക്കുട്ടൻ സൈറ്റ് ഓപ്പൺ ചെയ്തു. ആകെയുള്ള ഒരു ദുശീലമാണ്. കമ്പിക്കഥകൾ വായിക്കുക എന്നത്.. വായിച്ച് മൂഡായിട്ട് വേണം നല്ലൊരു വാണം വിട്ട് അതിൻ്റെ തളർച്ചയിൽ സുഖമായി ഉറങ്ങാൻ.!

വയസ് 26 ആയെങ്കിലും ഇത് വരെ സ്ത്രീ സംസർഗ്ഗം ഒന്നുമുണ്ടായിട്ടില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ല അതിന് സൗകര്യം ഒത്ത് വന്നില്ല. എനിക്ക് താൽപ്പര്യം അമ്മക്കഥകളാണ്. പുതിയ കഥകൾ വന്നോ എന്ന് നോക്കി ആ ഒരെണ്ണം വന്നിട്ടുണ്ട് രമണൻ എഴുതിയ നാട്ടിൻ പുറത്തെ അമ്മക്കഥ! കൊള്ളാം വൈദ്യർ തൻ്റെ അമ്മയെ പൂശുന്നത് ഒളിഞ്ഞ് നോക്കി ആസ്വദിക്കുന്ന പയ്യൻ്റെ കഥ എനിക്കിഷ്ടപ്പെട്ടു. സമയം പത്ത് മണിയായി ബാത്ത് റൂമിലേക്ക് നടന്നു നല്ല ഒരു റോക്കറ്റ് വിക്ഷേപിച്ചേക്കാം…

 

ടക് …ടക്… വാതിലിൽ ആരോ മുട്ടി.

ഈ നേരത്ത് ആരായിരിക്കും?

ഞാൻ വാതിൽ തുറന്നു.

അമ്പരന്ന് പോയി.

പാറു ചേച്ചി തികച്ചും വേറൊരു ഗറ്റപ്പിൽ !

നേരത്തേ ളോഹ നൈറ്റിയിട്ട് കണ്ട രൂപമേ അല്ല. തികച്ചും വേറൊരാൾ.

കുളിച്ച് സുന്ദരിയായി ചന്ദനക്കുറിയും, സീമന്തരേഖയിൽ സിന്തുരവുമൊക്കെ തൊട്ട് ഒരു പുളിയിലക്കരയൻ നേരിയതും ഒറ്റമുണ്ടും, ചന്ദനക്കളർ ബ്ലൗസുമണിഞ്ഞ് സുര സുന്ദരിയെപ്പോലെ വന്നിരിക്കുന്നു. അധികം ആഭരണങ്ങൾ ഒന്നുമണിഞ്ഞിട്ടില്ല. മൊട്ടു കമ്മലും, ചെറിയ ഒരു താല മാലയും മാത്രം ആഭരണം. കൈകളിൽ കറുത്ത കുപ്പിവളകൾ ആ ഗോതമ്പ് നിറമുള്ള ശരീരത്തിൽ നന്നായി യോജിക്കുന്നു.

എന്താടാ മിഴിച്ച് നിൽക്കുന്നത് ചേച്ചി ചോദിച്ചു.

ഇത് പാറു ചേച്ചി തന്നെയാണോ?

ഞാൻ വിക്കി വിക്കി ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025