Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമിനി 1

 

ഇനി  അമ്മ സിന്ധു 40 വയസ്സ് ഉണ്ട് പക്ഷെ കണ്ടാൽ അത്ര തോന്നില്ല കാരണം അമ്മ ഇടയ്ക്ക് ഇടയ്ക്ക് ബ്യൂട്ടിപാർലറിൽ പോവാറുണ്ട് അതുപോലെ ജിമ്മിലും പോവാറുണ്ട് അത് കൊണ്ട്  കൊണ്ട് സൗന്ദര്യത്തിന് ഒരു കുറവും ഇല്ല. എന്റെ വീട്ടിൽ എന്നെ കൂടാതെ എനിക്ക് ഒരു ചേച്ചിയും കൂടെ ഉണ്ട് ഇപ്പൊ അവൾ അമേരിക്കയിൽ പഠിക്കാൻ പോയതാണ് കല്യാണ പ്രായം ഒക്കെ ആയി സത്യം പറഞ്ഞാൽ ആൾ ഒരു ഫെമിനിസ്റ്റ് ആണ് ഒരു പോരാളി.

അങ്ങനെ ഓരോന്ന് ആലോജിചിച്ചു എന്റെ കണ്ണുകൾ മെല്ലെ അടയാൻ തുടങ്ങി ഞാൻ മെല്ലെ ഉറക്കത്തിലേക്കു വീണു. അങ്ങനെ മണിക്കൂറുകൾ നേരെത്തെ ഉറക്കത്തിനു ശേഷം ഞാൻ മെല്ലെ കണ്ണുകൾ തുറന്ന് അപ്പോൾ ട്രെയിൻ ഏതോ സ്റ്റേഷനിൽ എത്തിയിട്ടുണ്ട് അവിടെ നിർത്തിയിട്ടിരിക്കുന്നു . എന്റെ സീറ്റിനടത്ത്‌ പുതിയ യാത്രകാരും ഉണ്ട് ഒരു ഫാമിലിയാണ് . പുറത്ത് യാത്ര കാരുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു ചായ, വാടാ, ബിരിയാണി എന്ന് പറഞ്ഞ് വിൽപ്പന കാർ വിളിച്ച് പറഞ്ഞ് നടക്കുന്നു.

അത് കണ്ടപ്പോഴാണ് ഒന്ന് ഓർമ വന്നത് ബാംഗ്ലൂരിൽ നിന്നും ട്രെയിൻ കേറിയതിന് ശേഷം ഒന്നും കഴിച്ചില്ലായിരുന്നു ഇപ്പൊ നല്ല വിശപ്പും ഉണ്ട്. ഞാൻ സീറ്റിൽ നിന്നും എഴുനേറ്റ് ബാത്‌റൂമിൽ പൊയി മുഖം ഒക്കെ ഒന്ന് കഴുകി. അപ്പോഴാണ് പുറത്തിന്ന് ഒരു ബിരിയാണി വില്പന കാരൻ  ഹോംമേഡ് ബിരിയാണി എന്ന് വിളിച്ച് പറയുന്നത് കേട്ടത്.

 

ഞാൻ എന്റെ ടവൽ എടുത്തു മുഖം ഒക്കെ ഒന്ന് തുടച്ചു അയാളുടെ അടുത്തേക്ക് ചെന്നു ഒരു ചിക്കൻ ബിരിയാണിയും ഒരു കുപ്പി വെള്ളവും വാങ്ങി ഞാൻ നേരെ എന്റെ സീറ്റിലേക്ക് നടന്നു. സീറ്റിനടത്തു എത്തിയപ്പോൾ എന്റെ സീറ്റിനടത്തുള്ള ഫാമിലിയും ബിരിയാണി കഴിക്കുകയായിരുന്നു. ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ച് എന്നിട്ട് ഞാൻ  എന്റെ ബിരിയാണി എടുത്തു  കഴിക്കാൻ തുടങ്ങി. അപ്പോൾ ട്രെയിൻ മെല്ലെ നീങ്ങുന്നുണ്ടായിരുന്നു.

 

അങ്ങനെ ഫുഡ് ഒക്കെ കഴിച്ച് ഞാൻ സീറ്റിൽ മെല്ലെ ചാരി ഇരുന്നു ട്രെയിൻ യാത്ര ആയത് കൊണ്ടാണോ എന്ന് അറിയില്ല ഒരു ഷീണം പോലെ ഉണ്ടായിരുന്നു അതുകൊണ്ട് ഒന്ന് മയങ്ങാം  എന്ന് കരുതി കണ്ണുകൾ അടച്ചു കിടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025