Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണക്കുപുസ്തകം 4

: അതെന്തേ 

: അല്ല, സാദാരണ അവളാണ് ഇതുപോലത്തെ ഐഡിയയുമായിട്ട് വരുന്നത് 

: എന്നാപ്പിന്നെ ഹരിയേട്ടൻ തന്നെ പറ…. ആസൂത്രണ കമ്മിഷൻ ചെയർമാൻ അല്ലെ 

: എടി എടി മതിയെടി ആക്കിയത്… നീ കണ്ടോ ഈ നാട്ടുകാരെക്കൊണ്ട് തന്നെ ഞാനത് കത്തിക്കും… 

: അത് പൊളിച്ചു… ഇനി നമ്മുടെ അടുത്ത പ്ലാൻ എന്താ.. 

: നമുക്ക് ഇന്ന് മുഴുവൻ കറങ്ങാം.. എന്നിട്ട് നാളെ രാവിലെ കൊച്ചിക്ക് വിടാം, എന്തേ 

: ഡബ്ബിൾ ഓക്കേ.. 

 സ്വപ്നയുമായി ഹരി ഹിൽ സ്റ്റേഷനുകൾ ലക്ഷ്യമാക്കി വണ്ടി പായിച്ചു. കാടും മലയും പച്ചപ്പും ആവോളം ആസ്വദിച്ച് നാടൻ ഭക്ഷണങ്ങളുടെ രുചിയറിഞ്ഞ് ഉച്ചതിരിഞ്ഞ് രണ്ടുപേരും വീട്ടിലേക്കുള്ള യാത്ര തുടർന്നു. സ്വപ്നയുടെ ഫോണിലേക്ക് അന്നാമ്മയുടെ കോൾ വന്നതോടെ ഹരി വണ്ടി ഒതുക്കി നിർത്തി. 

: ഹരിയേട്ടാ… മിക്കവാറും പാർട്ടിയുടെ കാര്യം പറയാൻ ആയിരിക്കും 

: ഇനി അധികം വൈകിപ്പിക്കണ്ട… വരുന്ന ശനിയാഴ്ച ആവാം എന്ന് പറ. സ്ഥലവും സമയവുമൊക്കെ അവരോട് തന്നെ തീരുമാനിക്കാൻ പറ

: ഓക്കേ..

 അന്നാമ്മയുമായി സംസാരിച്ച് ഡീൽ ഉറപ്പിച്ച ശേഷം വണ്ടി മുന്നോട്ട് നീങ്ങി… 

: എന്റെ മോളേ… നിന്നെ സമ്മതിച്ചു, പഠിച്ച കള്ളിതന്നെ.. എന്തൊരു അഭിനയമായിരുന്നു

: പിന്നല്ല…  ഞാൻ ഹരിയേട്ടന്റെ കൂടെയുണ്ടെന്ന് പറഞ്ഞാൽ പിന്നെ ആ തള്ളയ്ക്ക് നൂറ് ചോദ്യങ്ങളുണ്ടാവും ചോദിക്കാൻ..

: അതെന്തിനാ അവർ നിന്നെ കാണാൻ പറ്റുമോന്ന് ചോദിച്ചത്..

: ആഹ്.. എനിക്കറിയില്ല, ഹരിയേട്ടൻ മുന്നേ പറഞ്ഞപോലെ നമ്മുടെ ഓഫീസിലുള്ള ആൾക്കാരെ റാഞ്ചുന്നതിന്റെ ഭാഗമായിരിക്കും…

: ഉം…  

: ഹരിയേട്ടൻ എന്തിനാ ശനിയാഴ്ച മതിയെന്ന് പറഞ്ഞത്… അടിച്ച് ഓഫാവാൻ ആയിരിക്കും അല്ലെ, ഞായറാഴ്ച ലീവല്ലേ 

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025