Kambikuttan Malayalam

Sex stories Kambikuttan kambikathakal

കനൽ പാത

ആ കാഴ്ച വിജയൻ മാഷിനെ അംമ്പരിപ്പിച്ചു.
ഒരു പെൺകുട്ടി നിന്ന്ക്ലാസ്സെടുക്കുന്നു.
തന്റെ കുട്ടികൾക്ക് താനറിയാതെ ആരാണ് ക്ലാസ്സ്കൊടുക്കുന്നത്? നിശ്ചലമായി നിന്നു പോയ വിജയൻ മാഷ് സ്വബോധത്തിലെത്തിയപ്പോൾ ചോദിച്ചു
” ഹെയ്… ആരാണ് നിങ്ങൾ?”
പെട്ടന്നവൾ തിരിഞ്ഞു നോക്കി.
തുടരും….

NB: ഞാൻ ഒരെഴുത്തുകാരനല്ല. നന്ദന്റെ നിർബന്ധം കൊണ്ട് പറ്റി പോയതാണ്.അതുകൊണ്ട് തന്നെ പച്ചയായ ഒരുജീവിതത്തിന്റെ സാക്ഷാത്കാരം നിങ്ങൾക്കു മുന്നിൽ വരക്കാൻ ശ്രമിച്ചു. പേപ്പറിലാണ് കുറിച്ചെതെങ്കിലും ടൈപ്പിങ്ങിലാണ് എഡിറ്റിംഗ് നടത്തിയത്. അപ്പോൾ തെറ്റുകൾ വന്നിട്ടുണ്ടാകും. ക്ഷമിക്കുക കമന്റിലൂടെ പ്രതികരിക്കുക. തുടരണമെങ്കിലും നിങ്ങൾ പറയൂ… വായനയിൽ ഒതുങ്ങി കൂടാനാണെനിക്കേറെയിഷ്ടം.
എന്നെ എഴുതാൻ വാക്കുകൾ കൊണ്ട് പ്രോത്സാഹിപ്പിച്ച ഹർഷനും രുദ്രൻ ബ്രോക്കും നന്ദി അറിയിക്കുന്നു. കൂടെ ഈ സൈറ്റിന്റെ അധിപൻ ഡോക്ടർക്കും.

സ്നേഹത്തോടെ………..

ഭീം♥️♥️♥️♥️♥️♥️

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025