Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാഞ്ചനയും കീർത്തനയും

 

ഞാൻ താല്പര്യം കൊണ്ടൊന്നും വേശ്യ ആയതല്ലാട്ടോ… അല്ലെങ്കിലും ആരെങ്കിലും ഈ തൊഴിൽ സ്വയം ഇഷ്ട്ട പ്രകാരം ചെയ്യുമോ…

 

ആ കഥ ഞാൻ പറയാം…

 

ഞാൻ കോഴിക്കോട് അടുത്ത് ബാലുശ്ശേരി എന്ന ഗ്രാമത്തിൽ ജനനം. പഠിച്ചതും വളർന്നതും ഒക്കെ അവിടെ തന്നെ. അച്ഛൻ വാസുദേവൻ ദുബായിൽ ആയിരുന്നു. പ്രവസ കാലം കഴിഞ്ഞപ്പോൾ ഇല്ലാത്ത രോഗങ്ങളുടെ ഭാണ്ടകെട്ടുമായാണ് പാവം നാട്ടിലേക്ക് വന്നത്. ശിഷ്ഠ കാലം അടുത്തുള്ള അമ്പലത്തിൽ ഒരു ജോലി ശരിയായി. അവിടെ ദേവസ്വം വകുപ്പിൽ എഴുത്തും കണക്കും ഒക്കെ ആയി പിന്നെ അച്ഛന്റെ ദിനചര്യ. അമ്മ ശാന്തിപ്രിയ ഒരു പാവം വീട്ടമ്മ. എനിക്ക് 2 സഹോദരങ്ങൾ…. അനിയൻ കാർത്തിക്, അനിയത്തി കീർത്തി. ഞങ്ങളുടെ വീട്ടു പേര് തന്നെ കീർത്തനം എന്നായിരുന്നു…

 

കാർത്തിക്കിന് എന്നെക്കാൾ 7 വയസ്സ് കുറവാണു. കീർത്തിക്ക് 10ഉം.

 

23 വയസ്സിനു ശേഷം ഞാൻ പിന്നെ ഇവരെ ആരെയും നേരിട്ട് കണ്ടിട്ടില്ല. ഓൺലൈൻ മീഡിയയും പിന്നെ എന്റെ കൂട്ടുകാരി വൃന്ദയും ഉള്ളത് കൊണ്ട് ഇപ്പോഴും ഞാൻ ഇവരുടെ വിശേഷങ്ങൾ ഒക്കെ അറിയുന്നു..

 

23 ആം വയസ്സിൽ പ്രണയിച്ചു നാടുവിട്ട എന്നെ എന്റെ വീട്ടുകാർ ഉപേക്ഷിക്കുകയായിരുന്നു. കോളേജ് കാലത്തെ ദിവ്യപ്രണയം എന്ന് സുഹൃത്തുക്കൾ വിശേഷിപ്പിച്ച എന്റെയും ഗോവിന്ദ് എന്ന പരമ ചെറ്റയുടെയും ലവ് സ്റ്റോറി ഒരു വൻ ചതിയിലേക്കായിരുന്നു പോക്ക് എന്നറിയാൻ ഞാൻ ഒരുപാട് വൈകി.

 

ഞാൻ ഒരുപാട് സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ഗോവിന്ദ് തന്നെയാണ് എന്നെ നാഗാർകോവിലിൽ തറവാട്ടു ക്ഷേത്രത്തിൽ വെച്ചു കല്ല്യാണം നടത്താം എന്ന് പറഞ്ഞു കൂട്ടി കൊണ്ട് പോയത്. പക്ഷെ അവിടെ എത്തിയപ്പോൾ ആണ് ഞാൻ അറിഞ്ഞത് അവിടെ ഒരു മാംസ കച്ചവട റാക്കറ്റിലെ ഒരു കണ്ണിയാണ് ഗോവിന്ദ് എന്നത് എന്ന്.

 

എന്നെ അവിടെ ഒരു ബന്ധുവിന്റെ വീട്ടിൽ എത്തിച്ചു കല്യാണത്തിനുള്ള മാലയും ഡ്രെസ്സും വാങ്ങി ഇപ്പൊ വരാം എന്ന് പറഞ്ഞ മൊതലാണ്. പിന്നെ ഇന്നേ വരെ ഞാൻ അവനെ കണ്ടിട്ടില്ല. എത്ര കാശിനാണ് എന്നെ വിറ്റതെന്നും അറിയില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025