Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാഞ്ചനയും കീർത്തനയും 2

 

അപ്പു – ചേച്ചി വിശക്കുന്നു…

 

ഞാൻ – ഓ ആയിക്കോട്ട്….. പക്ഷെ നീ തടി കൂടിയിട്ടോ

 

അപ്പു – അത് പിന്നെ നാട്ടിൽ വന്നേ പിന്നെ അമ്മ ദിവസവും മീനും ഇറച്ചിയും ഉണ്ടാവും. പിന്നെ വേറെ പണിയൊന്നുമില്ലല്ലോ.

 

ഞാൻ വണ്ടി നേരെ നല്ലൊരു ഹോട്ടലിലേക്ക് എടുത്തു. അവനു നല്ലൊരു ട്രീറ്റ്‌ ഞാൻ കൊടുത്തു

 

ഞാൻ – വയറു നിറച്ചു കഴിച്ചോ

 

അപ്പു – അയ്യോ.. വയറു ഫുൾ ആയാൽ രാത്രി പ്രശനാവും… പണിയുള്ളതാ..

 

ഞാൻ – ഓ…എനിക്കറിയാം നീ ഇന്ന് എന്നെ ഉറക്കത്തിലാ എന്ന്..

 

അവന്റെ നോട്ടം ഇടയ്ക്ക് എന്റെ സാരിയുടെ ഗ്യാപ്പിൽ മുലയിലേക്കായിരുന്നു.

 

ഞാൻ : ടാ… എത്ര തവണ നീ നേരിട്ട് കണ്ടിട്ടുള്ളതാ…നോട്ടം മാറ്റടാ.

 

അപ്പു : എത്ര കണ്ടാലും മതിവരുന്നില്ല ചേച്ചി…

 

ഞാൻ : മം..കഴിക്ക്

 

അപ്പു – ഇനി എന്താ പരിപാടി…. നേരെ വീട്ടിലേക്കാണോ

 

ഞാൻ : എന്തിനാ ഇത്ര തിടുക്കം.. നാളെ രാവിലെ അല്ലെ നിന്റെ ട്രെയിൻ..

 

അപ്പു – അല്ല ചോദിച്ചന്നെ ഉള്ളൂ.

 

ഞാൻ -നമ്മുക്കൊരു ഷോപ്പിംഗ്… നീ എന്തായാലും പോവല്ലേ… പിന്നെ അമ്മയ്ക്കും കീർത്തിക്കും ഉണ്ണിക്കും എന്റെ വക…

 

അപ്പു – ഓഹോ… പക്ഷെ ആദ്യം നമ്മുക്കൊരു ഒരു സിനിമയ്ക് പോയാലോ..

 

ഞാൻ – ഇപ്പോഴോ.. സമയം വെറുതെ കളയണോ.

 

അപ്പു – വാ പോവാം… ഞാൻ തിരുവനതപുരത്തെ തീയേറ്ററൊന്നും കണ്ടിട്ടില്ല..

 

ഞാൻ – മം… സിനിമ കാണാൻ തന്നെ അല്ലെ..

 

അപ്പു – വാടി ചേച്ചി.

 

ഞങ്ങൾ അടുത്തുള്ള ഷോപ്പിംഗ് മാളിൽ ഒരു സിനിമയ്ക്ക് കയറി. ഉച്ചനേരത്തെ ആ ഭക്ഷണവും വെയിലിൽ നിന്നുള്ള ഒരു രക്ഷയായി ആ സിനിമ. നല്ലൊരു മമ്മൂട്ടി സിനിമ ആയിരുന്നു. പക്ഷെ ആളുകൾ കുറവായിരുന്നു. ഞാൻ ഇരുന്ന സീറ്റിലെ നിരയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. പിന്നെ ആകെ ഇരുട്ടും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025