Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണ്ടു കൊതി തീരാതെ 2

കുമാറിന്റെ   മുഖത്ത്  നോക്കാതെ    പിറു പിറുക്കുന്ന  പോലെ     മിനി  ഒരു  പരുവത്തിൽ    പറഞ്ഞു വച്ചു..

” കുഴപ്പമില്ല… സ്ലീവ് ലെസ്സ്   ധരിച്ചു   തുടങ്ങിയാൽ… താനെ   ചെയ്തു   പോകും… ”

കുമാർ   നാണക്കേട്   പറഞ്ഞപ്പോൾ    മിനി   മറുപടി  പറയാതെ       ചിരിച്ചു   നിന്നു…

” പിന്നെ… നാളെ   ഒരു   11 മണിയോടെ    വന്നാൽ   ഒരെണ്ണം  റെഡിയാക്കി   വയ്ക്കാം… ഇവിടെ  ഡ്രസിങ് റൂമിൽ    ധരിച്ചു   നോക്കി   കംഫോര്ട്ടബിള്    ആണോ   എന്ന്  നോക്കി   പറയണം…”

അളവ്   എടുത്ത്  ഇറങ്ങാൻ  നേരം    കുമാർ   പറഞ്ഞു..

മിനി   ധൃതിയിൽ   ചെന്ന്   കാറിൽ   കയറി     ആദ്യം   ചെയ്‍തത്    കക്ഷം   പൊക്കി   നോക്കുക ആയിരുന്നു…..!

നിരപ്പിന്   കറുത്ത    കുറ്റി  രോമങ്ങൾ   ബ്ലൗസ്   ഭേദിച്ചു   പുറത്ത്   ചാടിയിട്ടുണ്ട്…

“അയാൾ.. അത്  നന്നായി   കണ്ടു   കാണും…”

ആരും   കാണാതെ   മിനി   തടവി   നോക്കി…

” കാര   മുള്ള്  പോലെ..!”

അടുത്ത   നാൾ   ടൈലർ   ഷോപ്പിൽ   പുതിയ  ബ്ലൌസ്    ധരിച്ചു  ഫിറ്റ്നസ്   അറിയിക്കണം…

” അതിനു   മുന്നോടിയായി   വെണ്ണ    പോലെ    ആക്കണം , കക്ഷം… ”

ഇന്ന്   അനുഭവിച്ച    ചമ്മലിനും    നാണക്കേടിനും      കക്ഷം   മുഖേന   പ്രതിവിധി   ചെയ്യാൻ    മിനി     ഉറച്ചു….

വീട്ടിൽ  ചെന്ന പാട്     കൈ   പൊക്കി  കണ്ണാടിയിൽ  നോക്കി , അയാൾ  എങ്ങനെ    കണ്ടു  കാണും  എന്നറിയാൻ..

” വെറുതെയല്ല , അയാൾ    പറഞ്ഞത്… ഒരു   മുന്നറിയിപ്പ്   പോലെ   ആരായാലും    പറഞ്ഞു    പോകും..!”

മിനി  ചിന്തിച്ചു…

” കള്ളൻ   ഒരു  കക്ഷം  ഫെറ്റിഷ്   ആണ്.. ചിലപ്പോൾ  പറയും… വളർത്താൻ… മറ്റു   ചിലപ്പോൾ   മാർബിൾ  പോലെ   വേണം… എല്ലാം   പറയും  പോലെ  നിന്ന്  കൊടുക്കാൻ   ഞാൻ   ഒരുത്തി…!”

” കള്ളന്റെ   ഓരോ  ഭ്രാന്ത്  ” ഓർത്ത്  മിനിക്ക്   ചിരിക്കാൻ  തോന്നി…

” ഇന്ന്   രാത്രി   കൂടി   കള്ളൻ  മുള്ള്  കൊള്ളട്ടെ… “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025