Kambikuttan Malayalam

Sex stories Kambikuttan kambikathakal

❣️കണ്ണന്റെ അനുപമ 10❣️

എന്റെ നെഞ്ചിൽ അമർന്നെരിയുന്ന അവളുടെ മുലകൾ എന്നെ സാവധാനം ഉണർത്തുന്നുണ്ടായിരുന്നു…

“കണ്ണേട്ടാ എനിക്കൊരു കിസ്സ് തരോ….?

അനു വല്ലാത്തൊരു ഭാവത്തോടെ പതിയെ ചോദിച്ചു

“നിന്റെ കെടപ്പ് കണ്ടപ്പഴേ ഞാൻ ഊഹിച്ചതാ.. നിനക്ക് ഞനഞ്ഞില്ലേ കള്ളീ…. ”

“എനിക്ക് നനഞ്ഞിട്ടൊന്നും ല്ലാ..
കിസ്സ് തരുന്നുണ്ടോ..

അവൾ കുറുമ്പോടെ എന്നെ നോക്കി..

ആവേശത്തോടെ ഞാൻ മുഖമടുപ്പിച്ചപ്പോ അവൾ ചുണ്ടിൽ വിരല് വെച്ച് തടഞ്ഞു.

“സാധാ കിസ്സ് പോരാ…
ചുണ്ട് പൊട്ടി ചോര വന്നാലും ഞാൻ പറയാതെ നിർത്തരുത്…”

“ശ്വാസം മുട്ടി ചാവും പെണ്ണെ.. !

“ചത്തോട്ടേ ഏട്ടൻ കൂടെ ഇല്ലേ.!

അക്ഷമയായ പെണ്ണ് വശം ചരിഞ്ഞു കൊണ്ട് എന്റെ ചുണ്ട് വിരല് കൊണ്ട് പിടിച്ചു ഞെരിച്ചു കൊണ്ടിരുന്നു.
കിളിചുണ്ടൻ മാമ്പഴത്തിലെ ശ്രീനിവാസനെ പോലെ ഇജ്ജ് ഇന്നെ എന്താന്ന് വെച്ചാ ചെയ്തോന്ന് പറഞ്ഞുകൊണ്ട് ഞാൻ കിടന്നു കൊടുത്തു.പതിയെ നാവ് നീട്ടി അവൾ കൂട്ടിപിടിച്ച ചുണ്ടിൽ നക്കി, പിന്നെ ഉമ്മവെച്ചു. ഇത് തന്നെ കുറച്ച് നേരം അവൾ തുടർന്നു.അവളുടെ വായിൽ നിന്നുള്ള ചുടു വായു എന്റെ വായിലേക്ക് അടിച്ചു കയറി കൂടാതെ എന്നെ എന്നും മത്തു പിടിപ്പിക്കുന്ന അവളുടെ മാദക ഗന്ധവും.അവളുടെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് ഞാൻ വായതുറന്ന് അവളുടെ കീഴ്ചുണ്ടിൽ കടിച്ച് ലോക്കാക്കി ഉറിഞ്ചിക്കൊണ്ടിരുന്നു.. സുഖം കയറി തുടങ്ങിയതിനാൽ അനു പാതി അടഞ്ഞ കണ്ണുകളോടെ വായ മുഴുവൻ തുറന്ന് എനിക്ക് വർക്ക്‌ ചെയ്യാനുള്ള സൗകര്യം ഒരുക്കി തന്നു.

“സ്സ്..അമർത്തി കടിക്ക്..അഭിയേട്ടാ…. “

ആദ്യമായിട്ടാണ് അവൾ എന്നെ അങ്ങനെ അങ്ങനെ വിളിക്കുന്നത്. പക്ഷെ നാരങ്ങ അല്ലികൾ മാറി മാറി ചപ്പി നീരെടുക്കുന്നതിനിടെ എനിക്കതൊന്നും ശ്രദ്ധിക്കാൻ തോന്നീല..

“വായ തുറന്നെ…”..

അവൾ കുറുകി..

ഞാൻ അക്ഷരം പ്രതി അനുസരിച്ചു.അവളുടെ വായിൽ നിന്ന് ഉമിനീരിന്റെ നൂലുകൾ എന്റെ വായിലേക്ക് തൂങ്ങിയിറങ്ങി. ഞാൻ മനസ്സിലാഗ്രഹിച്ചത് ഒരു നിമിഷം മുന്നേ മനസ്സിലാക്കിയിരുന്നു..

ഭ്രാന്തിളകിയ പോലെ ഉള്ള ആക്രമണമായിരുന്നു പിന്നെ..വന്യമായ ത്വരയിൽ രണ്ടു പേരും ആവേശത്തോടെ പരസ്പരം ചുംബിച്ചു അവളുടെ നാവുകൾ എന്റെ മുഖത്ത് ഇഴയുന്നത് എന്നിൽ സുഖം വർധിപ്പിച്ചു.

The Author

kannan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025