Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണ്ണന്റെ അനുപമ 4 [Kannan]❤️

അവളെന്റെ കവിളിൽ കൊഞ്ചിക്കുന്ന പോലെ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു…

ഞാൻ നിരാശനായി അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി…

അതാ മുല്ലപ്പൂവിൽ വെള്ളം തളിച്ചു വെക്കാൻ മറന്നു. അവൾ എന്നെ പിടിച്ചു മാറ്റിക്കൊണ്ട് എഴുന്നേറ്റു പോയി.. ഒരു ഗ്ലാസിൽ വെള്ളവും കൊണ്ട് വന്ന് പൂവിന്റെ പൊതിയഴിച്ച് വെള്ളം കുടഞ്ഞു

“പിന്നേ മുല്ലപ്പൂവും വെച്ച് പോവാൻ കല്യാണ പെണ്ണല്ലേ, കണ്ടാലും മതി.!

“ഞാൻ മോഹഭംഗത്തിന്റെ നിരാശയിൽ അവളെ നോക്കാതെ പറഞ്ഞു കട്ടിലിലേക്ക് മുഖം പൂഴ്ത്തി…

“നീ പോടാ കുശുമ്പാ….
ഇതിനെയാണ് അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ന്ന് പറയണേ……”

“അവൾ ചിരിയോടെ പറഞ്ഞു ഗ്ലാസ്‌ ടേബിളിൽ വെച്ച് കൊണ്ട് കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന എന്റെ എന്റെ മേലെ വന്ന് കിടന്നു. അവളുടെ മാറിടങ്ങൾ എന്റെ പുറത്ത് അമരുന്നത് എന്നിൽ സുഖകരമായ ഒരസ്വസ്ഥതയുണ്ടാക്കി

പിണങ്ങിയോ….
എന്റെ കാതിൽ കടിച്ചുകൊണ്ട് അവൾ ചിരിയോടെ ചോദിച്ചു.

“നീ പോടീ കോപ്പേ.. വാക്കിന് വിലയില്ലാത്തവൾ…. “

“ഞാൻ പുറത്ത്‌ നിന്ന് അവളെ തള്ളി മാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു “

“ആ എന്നാ വാ… “

“അവൾ എഴുന്നറ്റിരുന്ന് എന്നെ കൈകൾ നീട്ടി വിളിച്ചു…

ഗ്രഹണി പിടിച്ച പിള്ളേര് ചക്കകൂട്ടാൻ കണ്ട പോലെ ഞാൻ ചാടിപിടിചെണീറ്റ് അവളുടെ മടിയിൽ തല വെച്ചു കിടന്ന് റെഡി ആയി.

“അയ്യടാ അത്രക്ക് മുട്ടി നിക്കാണെങ്കിൽ നിന്റെ ആതിരയോട് ചോദിക്ക് “…

അവൾ എന്നെ വീണ്ടും എന്നെ തേച്ചൊട്ടിച്ചു കൊണ്ട് കട്ടിലിൽ ചാരി ഇരുന്ന് വായ പൊത്തി ചിരിച്ചു.

“ആഹാ അത്രക്കായോ നിന്റെ അഹങ്കാരം ഞാൻ ഇന്ന് തീർത്തു തരാടി..

“ഞാൻ കൈയ്യെത്തിച് ഫോൺ എടുത്ത് ആതിരയുടെ നമ്പർ ഡയൽ ചെയ്തു.ആദ്യ റിങ്ങിൽ തന്നെ അവൾ ഫോണെടുത്തു.ഞാൻ ഗമയോടെ സ്പീക്കർ ഓൺ ചെയ്തു കൊണ്ട് അമ്മുവിനെ നോക്കി. അവളുടെ മുഖത്തെ ചിരി ഏറെക്കുറെ മാറിയിട്ടുണ്ട്.

ഹലോ…
ആതിരയുടെ മധുരമായ ശബ്ദം.

“ചുമ്മാ വിളിച്ചതാടി… നീ കി ടന്നോ?

“ആ നേരത്തെ കിടന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025