Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണ്ണന്റെ അനുപമ 5

എന്റെ പരുങ്ങൽ കണ്ട് എന്റെ തലക്ക് മേലെ കിലുക്കാം പെട്ടി നിശബ്ദമായി പ്രവർത്തിച്ചു തുടങ്ങിയിരുന്നു.ഞാൻ അവളുടെ തുടയിൽ അമർത്തിയൊന്ന് നുള്ളിയപ്പോൾ അത് ഒരു എരിവലിയോടെ നിലച്ചു…

“ആഹ ഇതെന്ത് പുതുമ. അല്ലങ്കിൽ ആരെങ്കിലും മരിച്ചത് പറയാനല്ലാതെ നീ വിളിക്കാറില്ലല്ലോ.. !

ചെറു ചിരിയോടെയാണച്ഛനത് പറഞ്ഞതെങ്കിലും ആ വാക്കുകൾക്കുള്ളിൽ ഒളിപ്പിച്ചു വെച്ച വേദന എനിക്ക് ശരിക്കും കൊണ്ടു…

“അത് പിന്നെ നേരം കിട്ടാറില്ല..പിന്നെ എല്ലാം അമ്മ പറയാറുണ്ടല്ലോ…
ഞാൻ കുറ്റബോധത്തോടെ പറഞ്ഞു…

“അല്ലെങ്കിലും അമ്മ മതിയല്ലോ നിനക്ക്ഞാൻ കുടുംബം പോറ്റാനുള്ള ഉപകരണമല്ലേ…
എല്ലാ വാക്കുകൾക്കും ചിരിയുടെ മേമ്പൊടി ചേർക്കാൻ അച്ഛൻ പ്രത്യേകം ശ്രദ്ധിച്ചെങ്കിലും എനിക്കത് ഭയങ്കരമായിട്ട് കൊള്ളുന്നുണ്ടായിരുന്നു. ഞാൻ നിസ്സഹായനായി അമ്മുവിനെ മുഖമുയർത്തി നോക്കിയപ്പോൾ അത് സാരമില്ലെന്ന മട്ടിൽ അവളെന്നെ ആശ്വസിപ്പിച്ചു..

“ഞാൻ വെറുതെ പറഞ്ഞതാട്ടോ.. ഇനി അതും ഓർത്ത്‌ നടക്കണ്ടാ..”
എന്റെ നിശബ്ദത കണ്ടിട്ടാവണം അച്ഛൻ സംസാരിച്ചു തുടങ്ങി…

“ചെറുപ്പത്തിൽ നെനക്ക് എന്നെ പറ്റുമായിരുന്നുള്ളൂ… ഞാൻ ചോറ് വാരിത്തരണം, എന്റെ നെഞ്ചിൽ കെടക്കണം.എന്തിനും ഏതിനും ഞാനായിരുന്നു. അന്നൊക്കെ ലച്ചു അതും പറഞ്ഞ് എന്നോട് കുശുമ്പ് കാണിക്കുമായിരുന്നു..പിന്നെ വല്യ കുട്ട്യായപ്പോ അച്ഛനൊന്നും തീരെ പോരാന്നു നിനക്ക് തോന്നീട്ടുണ്ടാവും ലെ.. അല്ല നിന്റെ പ്രായത്തില് ഞാനും ഇങ്ങനെ തന്നെ ആയിര്ന്നു…
ഇനി കൊറച്ചൂടെ കഴിഞ്ഞ് ഒരു കുടുബമാവുമ്പോ നീ വീണ്ടും എന്റടുത്തു വരും… വരാതെവിടെപ്പോവാനാ…. ”

അച്ഛൻ അതും പറഞ്ഞു പൊട്ടിച്ചിരിച്ചു. ഈ അടുത്ത കാലത്തൊന്നും അച്ഛനിത്ര ഓപ്പണായിട്ടെന്നോട് വർത്താനം പറഞ്ഞിട്ടില്ല… അല്ല ഞാനതിന് നിന്ന് കൊടുത്തിട്ടും ഇല്ലാ….

“ഇപ്പോ അച്ഛൻ റൂമിലാണോ?
ഞാൻ നൈസ് ആയിട്ട് വിഷയം മാറ്റാൻ നോക്കി.

“ആ ഇപ്പൊ എത്തിയതേ ഒള്ളൂ…
ഇന്ന് നേരത്തെ കഴിഞ്ഞു.നീ കല്യാണത്തിന് പോയീലെ..?

“ആ പോയി. എല്ലാരും ണ്ടായിരുന്നു. ഞങ്ങള് ജിഷ്ണൂന്റെ കാറെടുത്താ പോയത്.. അച്ഛമ്മ അവിടെ നിന്നു.”…

ഞാൻ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു..

“നീ തറവാട്ടിലല്ലേ ഇപ്പൊ..?

“ആ..

“അമ്മു ഇല്ലേ അവിടെ…?

“ആ മേമ അടുക്കളെലാണ് ന്ന് തോന്ന്ണ്..ഞാൻ ഉമ്മറത്താ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025