Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️കണ്ണന്റെ അനുപമ 7❤️

അവൾ നിഷ്കളങ്കമായി നോട്ടമെറിഞ്ഞു.

“ഒന്ന്. ഈ ലോകത്ത് ഇനി ഏതൊക്കെ രംഭമാര് ഒരുങ്ങിക്കെട്ടി വന്നാലും എത്ര വർഷം കഴിഞ്ഞാലും ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും മരിച്ചു പോയാൽ പോലും എനിക്ക് ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടവൾ എന്നും എന്റെ കുഞ്ഞു ആയിരിക്കും.നമ്മളെ പിരിക്കാൻ വേണ്ടി പലരും പല കഥയും പറയും പലതും ചെയ്യും. അപ്പോഴൊന്നും ഞാൻ നിന്നെ മറന്നുവെന്നോ സ്നേഹിക്കുന്നില്ലന്നോ വാവ ഒരിക്കലും കരുതരുത്. ”

ഞാനവളുടെ താടിക്ക് കൈ പിടിച്ചുയർത്തിക്കൊണ്ടത് പറഞ്ഞപ്പോൾ അവൾ ഒരു നിമിഷം എന്റെ കണ്ണിലേക്കു നോക്കി നിശബ്ദമായിരുന്നു..

“എനിക്കറിയാം !എന്റെ പൊന്നൂസ് എന്നെ സ്നേഹിച്ച പോലെ വേറെ ആരെയും സ്നേഹിച്ചിട്ടില്ലാന്നും. ഇനിയൊട്ട് അതിന് കഴിയില്ലാന്നും.പേടിക്കണ്ട മരണം വരെ എനിക്ക് ഈ സ്നേഹവും വിശ്വാസവും ഒരു കേടും പറ്റാതെ എന്റെ മനസ്സിലുണ്ടാവും പോരെ ”

അവൾ എന്റെ കയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് പറഞ്ഞു.

“മതി. ഇനിയൊന്ന്, എന്തൊക്കെ പ്രശ്നങ്ങൾ ണ്ടായാലും മോങ്ങാൻ നിക്കാതെ കട്ടക്ക് കൂടെ നിന്നോണം.ചെറിയ എന്തെങ്കിലും വരുമ്പോഴേക്കും മനസ്സ് തകർന്ന് അരുതാത്തതൊന്നും കാണിക്കരുത്. ഞാൻ പറഞ്ഞതോർമയുണ്ടല്ലോ ഈ ലോകം മൊത്തം എതിർത്താലും നമ്മള് പുഷ്പം പോലെ അതൊക്കെ നേരിടും.എന്നിട്ട് കുറെ കാലം ഒരുമിച്ച് ജീവിക്കും !”

“കുറെ കാലമോ അപ്പൊ മരണം വരെ അല്ലെ ?

അവൾ ചുണ്ട് മലർത്തിക്കൊണ്ട് നിഷ്കളങ്കമായി ചോദിച്ചു.

“അത് പിന്നെ സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ..?.

ഞാൻ ചിരിയോടെ പറഞ്ഞതും അവൾ കുറുമ്പൊടെ ഇടുപ്പിൽ കൈ കുത്തി എന്നെ നോക്കി ഉണ്ടക്കണ്ണുരുട്ടി.പിന്നെ ചിണുങ്ങിക്കൊണ്ട് എന്റെ മാറിലേക്ക് വീണു.

കമിഴ്ന്നു കൊണ്ട് മടിയിലേക്ക് വീണപ്പോൾ അവളുടെ ചുരിദാർ ടോപ് സൈഡിലേക്ക് മാറി. ലെഗ്ഗിൻസിനുള്ളിൽ അവളുടെ ഉരുണ്ട് കൊഴുത്ത വീണക്കുടം ഉയർന്നു നിൽക്കുന്നത് കണ്ട് എന്റെ ചെറുക്കനെ ഉണർത്തി. അവളുടെ പാന്റി തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.

“സോറി മക്കളെ ഇന്നലെ നിങ്ങളെ ശ്രദ്ധിക്കാൻ പറ്റീല. ആ സമയം ഉണ്ടല്ലോ ”

ഞാൻ കൈ നീട്ടികൊണ്ട് ആ ചന്തിപാളികളൊന്നിനെ അമർത്തി കശക്കിക്കൊണ്ട് പറഞ്ഞു.

ഹൂ…!
പെണ്ണ് ചിണുങ്ങിക്കൊണ്ട് കൈ തട്ടി മാറ്റി ചരിഞ്ഞു കിടന്നു.

“വെറുതെയിരി ചെക്കാ. മനുഷ്യനിവിടെ മനസ്സമാധാനം ഇല്ലാതെ കെടക്കുമ്പോഴാ ശൃംഗാരം ”

എന്റെ തുടയിൽ നുള്ളിക്കൊണ്ട് അവൾ പറഞ്ഞു.

The Author

kannan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025