Kambikuttan Malayalam

Sex stories Kambikuttan kambikathakal

കന്നിമദനം

“എന്താ ഇട്ടാല്‍” സൂസി അവളുടെ മദം മുറ്റിയ ചുണ്ട് മലര്‍ത്തി.

“പെണ്ണെ രാത്രി ഒത്തിരി ഇറുക്കമുള്ള തുണി ഒന്നും ഇടരുത്..രക്തയോട്ടം ശരിക്ക് നടക്കത്തില്ല..നീ പറേന്നത് കേള്‍ക്ക്”

“ഹും..ഷഡ്ഡിയും ഒത്തിരി ടൈറ്റാ..എത്ര നാളായി അമ്മയോട് പറേന്നു മേടിക്കാന്‍” അവള്‍ ചിണുങ്ങി..

“എല്ലാ മാസോം പോയി വാങ്ങാന്‍ കാശ് അടിച്ചുണ്ടാക്കുവല്യോ..പറേന്നത് അങ്ങോട്ട്‌ കേട്ടാ മതി..ഊരിയിട്ട് കിടക്ക്..ആ ചെറുക്കന്‍ ഇരുന്നോണ്ടാ അന്നേരം പറയാഞ്ഞത്” കുഞ്ഞമ്മ ദേഷ്യത്തോടെ പറഞ്ഞു.

“ഷഡ്ഡീം ഊരണോ” സൂസി ചുണ്ട് പിളുത്തി ചിണുങ്ങിക്കൊണ്ട് ചോദിച്ചു.

“ഇറുക്കം ആണേല്‍ ഊര്..എന്തിനാ രാത്രി അതൊക്കെ ഇടുന്നത്..”

കുഞ്ഞമ്മ പറഞ്ഞിട്ട് മുറിയിലേക്ക് പോയപ്പോള്‍ ഞാന്‍ കാമം കൊണ്ട് തീപിടിച്ച അവസ്ഥയില്‍ ആയിരുന്നു. അടിവസ്ത്രങ്ങള്‍ ഊരിയിട്ട് കിടക്കാന്‍ പറയാന്‍ വന്നതാണ്‌ കുഞ്ഞമ്മ. എല്ലാം അവള്‍ക്ക് ഇറുക്കം ആണത്രേ! ഹും ഈ മുഴുത്ത മുലകളെ വരിഞ്ഞു കെട്ടാന്‍ സാധാരണ ബ്രാ പോരാ എന്നെനിക്ക് തോന്നിയതാണ്. നല്ല പാടുപെട്ടായിരുന്നു അവള്‍ ആ തടിച്ച തുടകളിലൂടെ പാന്റീസ് വലിച്ചു കയറ്റിയതും ഊരിയതും. സൂസി ലൈറ്റ് ഓഫാക്കിയപ്പോള്‍ ഞാന്‍ എഴുന്നേറ്റു. എനിക്ക് വാണം വിടാന്‍ ശക്തമായ തോന്നല്‍ ഉണ്ടായെങ്കിലും ഞാന്‍ നിയന്ത്രിച്ചു. സൂസിയെ തൊടാതെ ഞാനത് ചെയ്യില്ല. ഹ്മം..അവളിപ്പോള്‍ എല്ലാം ഊരി മാറ്റുകയായിരിക്കും. പെട്ടെന്ന് എനിക്ക് ഒരു ഐഡിയ തോന്നി. ഇപ്പോള്‍ അവളുടെ മുറിയിലേക്ക് ചെന്നാലോ? ഇല്ലെങ്കില്‍ വേണ്ട..കുഞ്ഞമ്മ അങ്ങോട്ട്‌ പോയതെ ഉള്ളു. അവര്‍ വീണ്ടും തിരിച്ചു വന്നാല്‍ ആകെ കുഴയും. ഞാന്‍ കടിച്ചുപിടിച്ച് ഏതാണ്ട് പത്തുമിനിറ്റ് അങ്ങനെ ഇരുന്നു. നിയന്ത്രണം തീരെ അസാധ്യമായതോടെ ഞാന്‍ മെല്ലെ എഴുന്നേറ്റ് അവളുടെ മുറിയുടെ വാതില്‍ക്കല്‍ ചെന്നു കതകില്‍ മെല്ലെ തള്ളി. അവളത് അടച്ചിരുന്നില്ല. കതക് ഉള്ളിലേക്ക് തുറക്കപ്പെട്ടു. സൂസിയുടെ ശരീരത്തിന്റെ മദഗന്ധം മുറിയാകെ വ്യാപിച്ചിരുന്നു.

“ആരാ അമ്മയാണോ..”

ഇരുട്ടില്‍ അവളുടെ സ്വരം ഞാന്‍ കേട്ടു. റോഡില്‍ നിന്നും ജനലിലൂടെ വരുന്ന അരണ്ട വെളിച്ചത്തില്‍ കട്ടിലില്‍ പുതച്ചുമൂടി കിടക്കുന്ന സൂസിയെ ഞാന്‍ കണ്ടു. മറുപടി പറയാന്‍ ശ്രമിച്ചപ്പോള്‍ ആണ് എന്റെ തൊണ്ട വരണ്ടുണങ്ങിയിട്ടുണ്ട് എന്ന് ഞാന്‍ അറിഞ്ഞത്. പണിപ്പെട്ട് അത് ഞാന്‍ നനച്ചു.

“ഞാനാ ടോണി..കുഞ്ഞമ്മ വന്നാരുന്നോ ഇവിടെ..ശബ്ദം കേട്ടപോലെ തോന്നി..” ഞാന്‍ വിറയലോടെ ചോദിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025