Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണ്ണീർപൂക്കൾ 3

ഞാൻ: ഞാൻ ഇവളുടെ കൂടെ വന്നതാ .ഞാൻ ദേവൂനെ കാണിച്ചുകൊണ്ട് പറഞ്ഞു .
അവിടെ ഉണ്ടായിരുന്ന ബാക്കി ആർകും ഒന്നും മനസിലായില്ല .
ദീപു എന്നെ മറ്റുള്ളവർക് പരിച്ചയ
പേടുത്തി ,ഇത് അഭിചേട്ടന്റെ ചേട്ടൻ അനി ,ദോസ്ത് ഗ്രൂപ്പിന്റെ ഓർണ്ണർ.

സജി: അയോ അഭിചേട്ടന്റെ ചേട്ടൻ ആണോ അനിചേട്ടാ ഞങ്ങളോട്
ക്ഷമിക്ക്, ഞങ്ങൾ ആരും ഇനി ദേവൂനെ ശല്യ പെടുത്തില്ല ,

ഞാൻ: ശരി ശരി എന്നാ എഴുന്നേറ്റ്
പോക്കോളു .ദേവൂ ഇത് നമ്മുടെ അഭിയുടെ കൂട്ടുകാരൻ കണ്ണൻ ന്റെ
അനിയൻ ആണു ദീപു .ഞങ്ങൾ ഒരുമിച്ച് ഔട്ടിങ്ങിന് പോകാറുണ്ട് .
എടാ ദീപു വേ അഭി ഇവിടെ പഠിച്ചിട്ടുണ്ടല്ലേ .
ദീപു :അതെ അനി ചേട്ടാ ,എന്റെ ചേട്ടനും അഭിചേട്ടനും ഇവിടെയാണു പഠിച്ചത് .
ഞാൻ: എന്നാ ശരി നീ പോകൊള്ളു .
കണ്ണനോട് അന്വേഷണം പറയണം .
ദീപു :ശരി ചേട്ടാ ,
അവൻ പോയി കഴിഞ്ഞിട്ടും ദേവുന്റെയും രമ്യയുടെയും അമ്പരപ്പ്
മാറിയിട്ടുണ്ടായില്ല .
ഞാൻ: ടീ ,ദേവൂ, എന്തു പറ്റി രണ്ടാൾക്കും ,
അപ്പോഴാണ് രണ്ടു പേർക്കും സ്ഥലകാല ബോധം വരുന്നത് .
ദേവൂ: അനിയേട്ടാ എന്താ സംഭവിച്ചത്
ഞാൻ പേടിച്ച് പോയി .
ഞാൻ: അവന്റെ ചെകിടത്ത് അടിച്ചു ന്നു പറഞ്ഞപ്പോൾ ഞാൻ കരുതി കുറച്ചു ധൈര്യം ഒക്കെ ഉണ്ടെന്ന് .ഇതിപ്പോ രണ്ടും നിന്ന് വിറക്കുക അല്ലേ. ഞാൻ അതും പറഞ്ഞ് കളിയാക്കി .
ദേവൂ: ഞാൻ ഇങ്ങനെ ഒക്കെ ഉണ്ടാവും എന്നു കരുതിയില്ല .
രമ്യ: ഞാനും പ്രതീക്ഷിച്ചില്ലാ .ഇനി അവരുടെ ശല്യം ഉണ്ടാവില്ലല്ലോ ഭാഗ്യം.എന്നാലും അനിയേട്ടന്റെ ഇടി സൂപ്പർ ആയിരുന്നു .പിന്നെ അനിയേട്ടൻ പറഞ്ഞ ഡയലോഗ് കാര്യം ആയിട്ട് ആണൊ .
ഞാൻ: എത് ഡയലോഗ് .
രമ്യ: അനിയേട്ടൻ പറഞ്ഞില്ലെ അവരോട് ,ദേവൂ എന്റെ പെണ്ണ് ആണു നോക്കെ ,
ഇതു കേട്ടപ്പോൾ ദേവൂന്റെ മുഖത്ത് ഒരു നാണം വന്നത് ഞാൻ ശ്രദ്ധിച്ചു.

ഞാൻ: അത് വെറുതെ പറഞ്ഞതാ
അവരെ ഒന്നു പറ്റിക്കാൻ പറഞ്ഞതല്ലേ ,ഇനി വേറെ ആരുടെയും ശല്യം ഉണ്ടാവാതിരിക്കാൻ പറഞ്ഞതാ അല്ലാതെ ഒന്നും ഇല്ല .[ ദേവൂനെ എനിക്ക് ഇഷ്ടം ആണെങ്കിലും ആ നേരത്ത് അങ്ങനെ പറയാൻ ആണു തോന്നിയത് ,അവൾ എന്നെ എങ്ങനെയാണു കണ്ടിരിക്കുന്നത് എന്ന് അറിയില്ലല്ലോ ] ഇതു കേട്ടപ്പോൾ ദേവൂന്റെ മുഖം ആകെ മാറി.
ദേവൂ ദേഷ്യത്തോടെ അനി ചേട്ടാ
വാ നമ്മുക്ക് പോകാം ഇപ്പോ തന്നെ

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025