Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണ്ണും കണ്ണും കൊള്ളയടിത്താൽ 2

അങ്ങനെ അന്നത്തെ ദിവസം റിസോർട്ടിലും ബീച്ചിലും ആയിട്ടോക്കെ പോയി… അന്ന് ഞങ്ങൾ എല്ലാവരും റിസോർട്ടിൽ ആണ് കിടന്നത്…. പിറ്റേ ദിവസം 5:30 ആയപ്പോൾ തന്നെ എഴുനേറ്റു… എനിക്ക് രാവിലെ ഓടാൻ പോകുന്ന ശീലം ഉണ്ട്…. അവന്മാരെ വിളിച്ചിട്ട് ഒരു മയ്‌രനും എഴുന്നേൽക്കുന്നില്ല…
എല്ലാം ഇന്നലെ കുറെ മോന്തിയാണ് കിടന്നുറങ്ങിയത്…. അങ്ങനെ ഞാൻ ഒറ്റക്ക് ഓടാൻ പോയി സാധാരണ ഞാൻ ബീച് റോഡിൽ കുടിയാണ് ഓടുന്നത് ഇന്ന് ഒരു ചേഞ്ച്‌ഇനു അടുത്തുള്ള ഒരു പാർക്കിൽ കൂടെ ഓടാo എന്നു വിചാരിച്ചു… അവിടെ ആകുമ്പോൾ കുറെ ചരക്ക് ചേച്ചിമാരെ കാണാം…
അങ്ങനെ ഞാൻ പാർക്കിലോട്ട് പോയി പാർക്കിന്റെ അകത്തു കയറിയതുo നേരെ മുമ്പിൽ നേഹ ചേച്ചി…
ഓ ആകെ മൊത്തം വിയർത്തു ആ നീല ടീഷർട്ടിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന മുലയും ആ ചുവന്ന ചുണ്ടുകളും ഒടുക്കത്തെ സ്ട്രക്ക്ച്ചറുo… ഓ ഒരു ചോര തിളപ്പുള്ള ആണിന്റെ കണ്ട്രോൾ കളയാൻ അത് തന്നെ ധാരാളം…
“ആദം,, നീ എന്താ ഇവിടെ !!?
“നാനും ഓടാൻ വന്നതാണ് ”
“പക്ഷെ നിന്നെ ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ… ”
“ഞാൻ ഇങ്ങോട്ട് അധികം വരാറില്ല..,, ഇന്ന് വെറുതെ ഇങ്ങോട്ട് ഒന്ന് വന്നു നോക്കാം എന്നു വിചാരിച്ചു… ”
“അത് ഏതായാലും നന്നായി.. ”
“ചേച്ചി ഒറ്റക്ക് ആണോ വന്നത് ?”
“ഇല്ലടാ,, എന്റെ ഒപ്പം അപ്പുറത്തെ വീട്ടിലെ രണ്ടു ചേച്ചിമാരുണ്ട്… ”
അങ്ങനെ അന്ന് ഓടാൻ ഒന്നും പറ്റിയില്ല.. നാനും ചേച്ചിയും കൂടെ കുറെ നേരം വർത്താനം പറഞ് ഇരുന്നു…
“ഡാ നിനക്ക് ഇപ്പോതന്നെ വീട്ടിൽ കയറണ്ടല്ലോ .. ??”

The Author

moosa

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025