ശാന്ത : നല്ല ചാള ഉണ്ട് ,ചെമ്പല്ലി ,ചെമ്മിൻ എന്നാ വേണം ചെമ്പല്ലി എടുക്കട്ടേ ഒരു രണ്ട് കിലോ
സിനത് : ചെമ്മിൻ മതി ചേച്ചി
ശാന്ത : എന്നാ മോൾ പോയി ചട്ടി എടുതോണ്ടുവാ (അവൾ അടുക്കളയിലേക്ക് കയറി ചട്ടിയും ആയി വന്നു അവൾക്കു കൊടുത്തു )
സിനത് : ചേച്ചി പിന്നെ എന്ത് നാട്ടിൽ വിശേഷം (പരദൂഷണം കേള്‍ക്കാന്‍ ഉള്ള കൊത്തികൊണ്ടു അവൾ പറഞ്ഞു .പറഞ്ഞു തീർന്നില്ല അവൾ തൻ്റെ പരദൂഷണകേട്ട്അഴിച്ചു )
ശാന്താ : ഒന്നും പറയണ്ട എൻ്റെ കുഞ്ഞേ നമ്മുടെ പിഷാരടി മാഷിലെ അയാളുടെ മരുമോൾക്ക് ഗർഭം
സിനത് : ഏതാ നമ്മുടെ വളവിലെ പിഷാരടി മാഷിന്റയോ .അല്ല അവരുടെ മകൻ അങ്ങ് ഗൾഫിൽ അല്ലെ അവൾ സംശയത്തോടെ ചോദിച്ച
ശാന്താ : അതല്ലെ കുഞ്ഞേ രസം പയ്യൻ നാട്ടി വന്നിട്ട് 5 വർഷം ആയി പിന്നെ ഈ കൊച്ചു എങ്ങനെ മൂന്നു മാസം ഗർഭം വന്നു
എന്നിട്ട് അവൾ ആകാംഷയോടെ അവൾ ചോദിച്ചു
ശാന്ത :എന്നിട്ട് എന്താ പെണ്ണ് കാര്യം പറഞ്ഞില്ല ഒടുവിൽ കണ്ടുപിടിച്ചു .
സിനത് : ആരാ ആൾ സിനത് വിണ്ടു ചോദിച്ചു
ശാന്താ : ആത് പിഷാരടിയുടെ രണ്ടാമത്തെ പയ്യൻ
സിനത് : ആര് വിമല്ലോ അവൾക്ക് അത്ഭുതം ആയി
