Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാന്താരി 1

ഞാൻ : അതെ ഈ അളിയാ വിളി ഒന്നും വേണ്ട ..അത് നടക്കാനും പോണില്ല

കിച്ചു : അങ്ങനെ പറയല്ലേ പ്ലീസ് ഞങ്ങടെ മാനം പോവും … പ്ലീസ്

ഞാൻ : ശെടാ ഇത് വലിയ ശല്യം ആയല്ലോ

കിച്ചു : ചേട്ടാ ചേട്ടൻ എന്ത് വേണേലും പറഞ്ഞോ പക്ഷേ കല്യാണം നടക്കണം മാനം പോണ കേസാ…ഞാൻ വേണേ കാല് പിടിക്കാ…

ഞാൻ : നീ പോവാൻ നോക്ക് കൂട്ട്കാരാ…

കിച്ചു: അപ്പോ എല്ലാം പറഞ്ഞ പോലെ ..

അവൻ വണ്ടി എടുത്ത് പോയി…

ഈ മണ്ടന് അറിയോ കെട്ടിയില്ലെ എൻ്റെ തല പോവും …ഞാൻ വീണ്ടും ഒടുക്കത്തെ അടി അടിച്ച് കൊടുത്തു….

അടുതത്തിൻ്റെ അടുത്ത ദിവസം കാലത്ത്

അച്ഛൻ : ഇന്ന ടവൽ

അച്ഛൻ എനിക്ക് നേരെ ടവൽ നീട്ടി…

ഞാൻ അത് വലിച്ച് എടുത്തു

അച്ഛൻ ഒന്ന് മൂളി …

ചെറി :അല്ല ഏട്ടാ ഇത്ര പെട്ടെന്ന് എങ്ങനെ ഏട്ടാ വണ്ടി കിട്ടിയേ ചെന്നൈയില് പോലും ഇങ്ങനെ കിട്ടില്ല…

അച്ഛൻ : നമ്മടെ ഒരു പയ്യൻ ഒണ്ട് അവന് ഇതാ പണി അതായത് ഈ ബുക്ക് ചെയ്ത ഡെലിവറി ടൈമ്മിൽ കാൻസൽ ആവണ വണ്ടി അവൻ പിടിക്കും എന്നിട്ട് പൈസ കൂട്ടി സ്പോട്ട് ഡെലിവറി അങ്ങനാ…ഞാൻ പറഞ്ഞത് ഒരു പത്ത് പതിനഞ്ച് ലക്ഷം വരുന്നതാ പിന്നെ ഇതേ ഉള്ളൂ എന്നൊക്കെ പറഞ്ഞപ്പോ ഞാൻ പിന്നെ പോട്ടെന്ന് വച്ചു പൈസ എന്തിനാ അടിച്ച് പൊളിക്കാൻ അല്ലേ..

ചെറി : അത് സത്യം …

ഞാൻ : പിന്നെ എന്നിട്ടാ എനിക്ക് ഒരു തേഞ്ഞ വണ്ടി വാങ്ങി തന്നേ

അച്ഛൻ : ആദ്യം പണിക്ക് പോയി പൈസ ഒണ്ടാക്കി മോൻ വാങ്ങിക്കോ സ്വന്തം ആയിട്ട് തെയാത്ത വണ്ടി…

ഞാൻ : ഇത് എങ്ങനെ …

ഭാഗ്യ .. ഭാഗ്യാ വാടോ ടൈം ആയി…

അമ്മ : വന്നു വന്നു….

⏩ പതിനൊന്ന് മണി

പവി വന്ന് എനിക്കും അവക്കും കുറി ഇട്ട് തന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025