Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാന്താരി 1

ഞാൻ കൂടി നിന്ന ആളുകളോട് കാര്യം പറഞ്ഞോണ്ട് നിന്നു ഇടവരെക്കാളും കണ്ട് നിന്നവരെ കാര്യം ബോധിപ്പിക്കണം അതാണല്ലോ ഇപ്പഴത്തെ നിയമം…

പെട്ടെന്ന് ഒന്ന് രണ്ട് വണ്ടി അങ്ങോട്ട് വന്നു….

ചെട്ടാ മാറിക്കെ …ഒരുത്തൻ കേറി വന്ന്

എന്താ പപ്പ കാര്യം …അവൻ വന്ന പാടെ ആ പെണ്ണിനെ നോക്കി പറഞ്ഞു …

സ്ത്രീ : ശരണെ ഇവൻ കേറി ഇടിച്ച് സീൻ ആയി…

ഞാൻ : അതെ അവൻ ഇവൻ എന്നൊന്നും പറയണ്ട കേട്ടല്ലോ

മറ്റവൻ : ഡാ ഡാ എന്ത്രാ പോടാ പോ പോ …

ഞാൻ : അതെ ഷോ ഒന്നും വേണ്ട വണ്ടിടെ ലൈറ്റ് പോയി അതിൻ്റെ പൈസ തന്നാ ഞാൻ അങ്ങ് പോവും…

ഒരു പ്രശ്നം നടന്ന അതിനെ ചൊല്ലി വാർത്ത ആക്കാൻ ഒരുപാട് പേര് കാണും…

ഹിറോഷ്: അണ്ണാ ഈ ചേച്ചിക്ക് ലൈസൻസ് ഇല്ലന്ന് അവൻ്റെ അടുത്ത് പറഞ്ഞത് കേട്ടു അണ്ണാ പിടിച്ചോ നല്ല വലി വലിക്കാ…. ഞാൻ ; ആണോ… എങ്കി വാ….

ഞാൻ : ഹലോ ചേട്ടന്മാരെ നിങ്ങള് ഒരു പ്രശ്നം നടന്നാ ഇങ്ങനെ പരസ്പരം ചർച്ച ചെയ്യാതെ പോലീസിനെ വിളി…

മറ്റവൻ: പോലീസ് ഒന്നും വേണ്ട ഞങ്ങള് സീൻ വിട്ടു പപ്പ വാ നമ്മക്ക് പോവാ…. ഡാ വണ്ടി കൊണ്ട് വാ…

ഞാൻ : ഹലോ അങ്ങനെ പോയാലോ …

മറ്റവൻ : എന്താ ഡാ…പോവാൻ പറഞ്ഞില്ലേ നിന്നോട് ഹാ…

ഞാൻ : മര്യാദക്ക് നഷ്ട്ട പരിഹാരം തന്നിട്ട് പോ അല്ലെങ്കിൽ ഈ മാടവും വണ്ടിയും പോവില്ല…

സ്ത്രീ : ശെരി ഇന്നാ അഞ്ഞൂറ് കൊണ്ട് തിന്ന്

ഹിറോഷ്: അതെ ഇത് ലേബർ കൊടുക്കാൻ പോലും തെകയില്ല … 4000 രൂപ വേണം വച്ചിട്ട് പൊക്കോ അല്ലെങ്കിൽ പോലീസ് വരട്ടെ….

മറ്റവൻ : 400 രൂപ പോലും തരില്ല നീ ഒക്കെ എന്താ വച്ചാ ചെയ്യ്…

ഞാൻ : ഡാ നീ നൂറിൽ വിളി ഹിറു ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025