Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാന്താരിയുടെ കലിപ്പന്‍

നോക്കാതിരിക്കുന്നതെങ്ങനാ.അളിയനാണെങ്കി പൂനയിലും ഇവളാണെങ്കി കോഴിക്കോടും ഇപ്പൊ ദേ വിദേശത്തേക്കും പോകുന്നു. ആര്‍ക്കും ഉപയോഗമില്ലാതെ നശിച്ചു പോകുവാണല്ലൊ ദൈവമേ ഈ ശരീരം എന്നു മനസ്സില്‍ വേവലാതിപ്പെട്ടു കൊണ്ടു ചായ അവളുടെ നേരെ നീട്ടിയിട്ടു പറഞ്ഞു.
‘ഇന്നാടി മോന്ത്’
ഷൈമ തിരിഞ്ഞ് ശ്യാമിന്റെ കയ്യില്‍ നിന്നു ചായക്കപ്പു മേടിച്ചു ഒരു പുഞ്ചിരിയോടെ അവിടിട്ടിരിക്കുന്ന കസേരയിലെക്കിരുന്നു.ശ്യാമും ഒരു കസേരയിലിരുന്നു കൊണ്ട്
‘അല്ലാ ആരിതു രണ്ടു ദിവസത്തെ അഴുക്കൊക്കെ കഴുകി കളഞ്ഞപ്പോഴേക്കും പെണ്ണങ്ങു കേറി സുന്ദരിയായല്ലൊ.’
‘ഞാനല്ലെങ്കിലും സുന്ദരി തന്നാഅസൂയപ്പെട്ടിട്ടു കാര്യമില്ല കേട്ടൊ’
‘മ്മ് എനിക്കെന്തിനാടി അസൂയ നിന്റെയീ ഊള മോന്ത കണ്ടിട്ടൊ ഹല്ല പിന്നെ.’
‘ആ ചെലപ്പൊ അങ്ങനൊക്കെ തോന്നും. സൗന്ദര്യം നോക്കി മാര്‍ക്കിടാന്‍ വന്നേക്കുന്നു ഒരുത്തന്‍’
എന്നും പറഞ്ഞവള്‍ ചുണ്ട് കോണിച്ചു കൊണ്ട് തല തിരിച്ചു. രണ്ടു പേരും പണ്ടു മുതലേ അങ്ങനാണു എപ്പൊ കണ്ടാലും കീരിയും പാമ്പും പോലാണു എന്നാല്‍ ഭയങ്കര സ്‌നേഹവുമാണു.കുഞ്ഞുനാളില്‍ മുതല്‍ രണ്ടു പേരും ഇങ്ങനൊക്കെ തന്നെയാണു വളര്‍ന്നതു.ശ്യാം മൂന്നാലു വയസിനു മൂത്തതാണെങ്കിലും അവള്‍ ചിലപ്പൊ എടാ പോടാന്നൊക്കെ അവനെ വിളിക്കാറുണ്ടു. പെട്ടന്നു തന്നെ വഴക്കൊക്കെ മാറുകയും ചെയ്യും.
രണ്ടു പേരും കൂടി ചൂടു ഹോര്‍ലിക്‌സ് ചായ കുടിച്ചു കൊണ്ട്‌നാട്ടിലെ വിശേഷങ്ങളും വിസാക്കാര്യങ്ങളും ഒക്കെ സംസാരിച്ചോണ്ടു നിന്നപ്പോഴാണു അളിയന്‍ വിളിച്ചതു.
‘അയ്യൊ ദേ ചേട്ടന്‍ വിളിക്കുന്നു.നേരത്തെ വിളിച്ചിട്ടു പിന്നെ വിളിക്കുന്ന കാര്യമങ്ങു മറന്നല്ലൊ’
എന്നും പറഞ്ഞവള്‍ പെട്ടന്നു ഫോണെടുത്തു ഹലൊ പറഞ്ഞു.
‘ആ ടീ എന്തായി എത്തിയൊ ഞാന്‍ ഡുട്ടീലായിരുന്നെടി’
‘പ്രത്യേകിച്ച് ഒന്നുമില്ലേട്ടാ വൈകിട്ടെത്തി പിന്നെ ദേ ഫ്‌ളാറ്റില്‍ വന്നു നല്ലൊരു കുളിയും പാസാക്കി അപ്പോഴേക്കും ശ്യാമേട്ടന്‍ ചായ ഉണ്ടാക്കിക്കൊണ്ടു വന്നു ദാ ഇപ്പൊ ഞങ്ങളു രണ്ടും ബാല്‍ക്കണിയിലിരുന്നു നാട്ടു വിശേഷങ്ങളൊക്കെ പറഞ്ഞോണ്ടിരുന്നു ചായ കുടിക്കുന്നു.’
‘ആ എന്തായാലും നീ എത്തിയല്ലൊ ഇനി എനിക്കു ലീവു കിട്ടുന്നതിനനുസരിച്ചു വരാം.ലീവായിട്ടു കിട്ടുമോന്നു അത്ര ഉറപ്പു പറയാന്‍ പറ്റില്ല.മിക്കവാറും പകലു ഡുട്ടിയിലുള്ള അഡ്ജസ്റ്റുമെന്റെ നടക്കുകയുള്ളൂ കേട്ടൊ.’

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025