“എല്ലാരും നിനച്ചേ എന്റെ മരുന്നിന്റെ ഗുണമാണെന്നാ പക്ഷെ എനിക്കറിയില്ല നിന്റെ ദേഹത്തു ഒരു 3 മാസം കിടക്കാനുള്ള മുറിവും ഒടിവും എല്ലാം ഇരുന്താ അനാ അതില് ഇപ്പൊ പകുതിയും ഒരേ ഒരു ആഴ്ച്ചയിലെ മാറി അതാ ഞാൻ ചോദിച്ചേ മനുഷ്യൻ തന്നെ അല്ലെ എന്ന്”
“ഞാൻ മനുഷ്യൻ തന്നെയാ അതില് ഇപ്പൊ നിനക്ക് സംശയം വരാൻ എന്താ സാധ്യത,നിനക്കറിയില്ലേ ഇപ്പൊ…?”
“ഓ എനക്ക് അറിയാം. റൊമ്പ മനുഷ്യൻ താ ”
അവൾ ഒരു ചെറു ചിരിയിൽ പറഞ്ഞു. ഇപ്പൊ മുഖത്ത് നിന്ന് പയ്യെ താഴോട്ട് കണ്ണ് ഓടിച്ചു നോക്കി. ദാവണി ആണ് വേഷം മാച്ച് ഉള്ള ബ്ലൗസും ഉണ്ട് അതില് ഒരു മീഡിയം വലിപ്പമുള്ള മുലകൾ തുറിച്ചു നിക്കുന്നുണ്ട് ഇത്ര വയസ്സായിട്ടും ഒടഞ്ഞ മട്ടു കാണുന്നില്ല കൂർത്തു തന്നെ ഇരിക്കുന്നുണ്ട് കെട്ടിയോൻ അങ്ങനെ നല്ല രീതിയിൽ പരിചരിക്കുന്നുണ്ടാകില്ല അല്ലെങ്കിൽ ഇത്ര പെട്ടെന്ന് വളയേണ്ടതല്ല ഇരും നിറമാണ് കാണാനും
കൊള്ളാം വളയുവാണേൽ നന്നായി ആസ്വദിക്കാം ഈശ്വര കൈ വിടല്ലേ. നിരീശ്വര വാദി ആയിരുന്നേലും ഇവിടെ കയറിയ മുതൽ ഈശ്വരനെ കുറെ വിളിക്കുന്നുണ്ട് അങ്ങനെ ആരേലും ഉണ്ടെങ്കിൽ സഹായിച്ചാൽ മതിയായിരുന്നു. ഇപ്പോ ദേഹത്തെ നീരുള്ളിടത്തെല്ലാം പുരട്ടൽ കഴിഞ്ഞു അവൾ പുതിയ കുറച്ചു ഇലകളും ഒരു വൈലറ്റ് കളറുള്ള വേറെ ഒരു പൂവും ഇട്ടു കുത്തി അരക്കുകയാണ്.
“കാർത്തിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്…?”
ഞാൻ സംസാരിച്ചിരിക്കാൻ വേണ്ടി വെറുതെ ചോദിച്ചു
“ഞാനും ഭർത്താവും മുന്ന് കുട്ടികളും വലുതിനു 14 വയസ്സും അതിനു താഴെ ഉള്ളതിന് 12 ഇളയതിന് 1 വയസ്സും ”
“ഓ… ചെറിയ കുട്ടിയാണല്ലോ…”
“ഹാ അതുകൊണ്ട് തന്നെയാ എനിക്ക് ഉന്നെ നോക്കാൻ തന്നെ ”
“മനസിലായില്ല….”
“ആയിടുവേ…”
ഒരു ചിരിയിൽ പറഞ്ഞു നിർത്തി.അപ്പോഴാണ് ഞാൻ എന്റെ ജീപ്പിന്റെ കാര്യം ആലോചിച്ചത്
“എന്റെ വണ്ടി…?”
“ആ അതു ഇങ്കെ ഇറുക്ക് കാട്ടു പക്കത്തിലെ. നിന്റെ എല്ലാ സാധനങ്ങളും അതിൽ തന്നെ ഉണ്ട് ”
“ഒരു ഹെല്പ് കൂടെ പണ്ണ മുടിയുമാ..?”
