Kambikuttan Malayalam

Sex stories Kambikuttan kambikathakal

കന്യകൻ 1

അതവരുടെ ഡ്രസിങ് ശൈലി കണ്ടാൽ മനസിലാകും കുട്ടികളിൽ നിന്നും മുതിർന്നവർ ആകുന്നതിനനുസരിച്ചു അവരുടെ ഡ്രസിങ്ങിലും വ്യത്യാസം കൊണ്ട് വന്നിട്ടുണ്ട് അവരുടെ അമ്മമാരുടെ വേഷവും റെസ്‌പെക്ടബിൾ ആണ് സ്വൊന്തം കുട്ടികളെയും ഭാര്യമാരെയും നല്ല രീതിയിൽ ഭക്ഷണം നൽകി റെസ്‌പെക്ടബിൾ ആയി കൊണ്ട് നടക്കുന്ന ആളുകൾ ഉള്ളടിത്തു ഒരു വരുത്തൻ ആണുങ്ങൾ ആരും ഇല്ലാത്ത സമയത്തു ഇറങ്ങി ചെന്നാൽ അതു അവർക്കു അത്ര പിടിച്ചു എന്ന് വരില്ല ആദ്യ ഇമ്പ്രെഷൻ തന്നെ വെടക്കാകി തുടങ്ങിയാൽ

പിന്നെ ഒടുക്കാക്കാൻ എന്നെ അവര് വെച്ചേക്കും എന്ന് തോന്നുന്നില്ല. അപ്പൊ ഇപ്പൊ ഇവിടെ തന്നെ ഇരുന്നു ആണുങ്ങൾ ആരെങ്കിലും വന്ന ശേഷം ഇറങ്ങുന്നതായിരിക്കും ഉചിതം. പയ്യെ ആ കട്ടിലിൽ തന്നെ കിടന്നു, കണ്ടതനുസരിച്ചു കുടിലിനു പുറത്തു കുറച്ചു വീടുകൾ ഉണ്ട് അതിനപ്പുറത്തും കാണുമായിരിക്കും എന്നാൽ കുടിലെന്റെ വാതിൽ ഫേസ് ചെയ്യുന്നത് കാടിനെ ആണ് കാടും നാടും വേർതിരിക്കാൻ ഒരു ചെറിയ വേലി പോലെ മരം കൊണ്ട് നിർമിച്ച ഒരു മതിൽ ഉണ്ട് അധികം വലുപ്പം ഒന്നും ഇല്ല ഒരു മോട്ടിവേറ്റെഡ് ആയിട്ടുള്ള മാടന് നടന്നു വരാം അതിന്റെ മേലെകൂടെ.കുടിൽ നിക്കുന്ന ഭാഗത്തു മണൽ ആണ് വിചാരിച്ച പോലെ തന്നെ പുഴയുടെ അടുത്താണ്

ഇവർ കുടിലുകൾ വച്ചിട്ടുള്ളത് കൃഷിയും മറ്റും കാടിന് അടുത്തായിരിക്കും മണലിൽ ഒന്നും ഉണ്ടാകാൻ പോണില്ലല്ലോ അങ്ങനെ ഓരോന്ന് ആലോചിച്ചു എപ്പോയോ മയങ്ങിപ്പോയി. പിന്നീട് സ്വായബോധം വരുന്നത് ആരോ എന്റെ ശരീരത്തിൽ തൊടുന്നത് അറിഞ്ഞാണ്,ആരാണെങ്കിലും മുറിവുകൾ കെട്ടി വച്ച ഭാഗത്തു മാത്രമല്ല ബോഡി മുഴുവനായും തൊട്ടു നോക്കുന്നുണ്ട് എന്നാലും കെട്ടുകൾ എല്ലാം വലിച്ചു വീക്ഷിക്കുന്നത് ശ്രദ്ധിച്ചാൽ തന്നെ അറിയാം എന്റെ മുറിവുകൾ നോക്കാൻ വന്ന ആൾ ആണ്.കൈകൾ മൃതുലമാണ് അപ്പൊ ഏതെങ്കിലും

സ്ത്രീ തന്നെ ആകാനാണ് സാധ്യത, അപ്പോഴാണ് ശ്രേദ്ധിച്ചത് എന്റെ ഷർട്ട്‌ ആൾ ആദ്യമേ ഊരി മാറ്റിയിട്ടുണ്ട് പാന്റ് ഭാഗ്യത്തിന് ഊരിയിട്ടില്ല മുകളിലെ മുറിവുകൾ ആണ് നോക്കുന്നത്. ഇപ്പൊ കണ്ണ് തുറക്കണോ വേണ്ടയോ എന്ന് ഒന്ന് ശങ്കിച്ചെങ്കിലും തുറക്കാൻ തന്നെ തീരുമാനിച്ചു. പയ്യെ കണ്ണ് തുറന്നു നോക്കുമ്പോൾ ആദ്യം തന്നെ കണ്ടത് കാപ്പി കണ്ണുകൾ ആണ് അവ എന്റെ കണ്ണുകളിലേക്ക് തന്നെ ആണ് നോക്കി ഇരിക്കുന്നത് ഞാൻ കണ്ണ് തുറക്കാൻ കാത്തിരുന്നിരുന്നത് പോലെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025