Kambikuttan Malayalam

Sex stories Kambikuttan kambikathakal

കരാർ 2

കതകിൽ അടിക്കുന്ന ശബ്ദം കെട്ട്.ജോൺ ഞെട്ടി മറി. അവർ തമ്മിൽ എന്തെക്കെയോ സംസാരിക്കുന്നുണ്ട്. എന്റെ മനസ് കുറ്റബോധം കൊണ്ട് നിറഞ്ഞു. വല്ലാത്തൊരു ഭയവും എന്നെ ബാധിച്ചു. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവിടെ നിന്നു. കാർത്തിക്ക് പല്ല് കടിച്ചു പിടിച്ചുകൊണ്ടാണ് ജോൺനോട്‌ സംസാരിക്കുന്നത്. അവൻ എന്നെ തെറ്റി ധരിച്ചിരിക്കും എന്ന് എനിക്ക് മനസിലായി. പക്ഷേ അവൻ  ദേഷ്യത്തോടെ എന്നെ നോക്കുമ്പോൾ എനിക്ക് സന്തോഷം ആണ്‌ തോന്നിയത്. ജോൺ പോയി കയിഞ്ഞ് കാർത്തിക്ക് എന്റെ നേരെ തിരിഞ്ഞു.

“എന്റെ എഗ്രിമെന്റ്ൽ ഉണ്ടായിരുന്ന ഒരു കാര്യം മാണ് നീ ഇപ്പോൾ തെറ്റിച്ചിരിക്കുന്നത്….. ഇപ്പോൾ ഇറങ്ങി കൊണം  എന്റെ വീട്ടിൽ നിന്ന് ”

” കാർത്തി…… ഐ ക്യാൻ എസ്‌പ്ലൈൻ ”

” എഗ്രിമെന്റ് സമയത്ത്  മറ്റാരും ആയി റിലേഷൻ പാടില്ല ഇത് എഗ്രിമെന്റൽ ഉണ്ടായിരുന്നില്ലേ…………  എന്റെ കാർഡ്, കാറിന്റെ കീ ഇത് രണ്ടും ഇവിടെ വെച്ച് ബാക്കി നിന്റേത് ആയി ഇവിടെ ഉണ്ടായിരുന്നത് എല്ലാം എടുത്തോ ”

വളരെ അതികം സങ്കടത്തോടും ദേഷ്യതോടും ആണ്‌ അവൻ അത് പറഞ്ഞത്. അവന്റെ എന്നോടുള്ള ദേഷ്യം എനിക്ക് സന്തോഷം ആണ്‌ ഉണ്ടാക്കിയത്. ഞങ്ങൾ തമ്മിൽ ഉണ്ടായ അഗ്രിമെന്റ് ഞാൻ തെറ്റിച്ചു എന്ന് അവന് തോന്നിയെങ്കിൽ തന്നെ അവന്  അത് ഓഫീഷ്യൽ ആയി എന്നോട് പറയാവുന്നത്തെ ഉള്ളു. പക്ഷേ അവൻ അത് പറഞ്ഞത് അവന്റെ മനസ്സിൽ നിന്നും തന്നെ ആണ്‌. അവൻ  എന്നോട് ക്യാഷ്വൽ ആയിട്ടായിരുന്നു സംസാരിച്ചത് എങ്കിൽ  എന്റെ  പ്രീതികരണം ഇതായിരിക്കുമോ.വല്ലാത്തൊരു ആത്മനിർവിർത്തിയിൽ ആയിരുന്നു ഞാൻ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025