Kambikuttan Malayalam

Sex stories Kambikuttan kambikathakal

കരിക്കിൻ വെള്ളം

അനുജത്തി ആതിരക്ക് മെഡിസിന് ഈ വർഷം അഡ്മിഷൻ ലഭിച്ചു .കോട്ടയം മെഡിക്കൽ കോളേജിലായതിനാൽ ഹോസ്റ്റലിൽ ചേർത്തു .അവൾ പോയതോടെ വീട് മൂകമായി.അവളുടെ ചിരിയും കളിയുമൊക്കെ ആയിരുന്നു വീട്ടിൽ ആളനക്കം ഉണ്ടാക്കിയിരുന്നത് .അച്ഛൻ മരിച്ചത് അവൾക്കും വല്യ ആഘാതമായിരുന്നു .

ഞാൻ പെട്ടെന്ന് ക്ലോക്കിലേക്ക് നോക്കി ..! യ്യോ ! .ഇന്നല്ലേ ഫാൾക്കൺ പ്രോപ്പർട്ടീസിൻ്റെ സൈറ്റ് കാണാം എന്ന് പറഞ്ഞത് …! സമയം ഒൻപതായി …! ഞാൻ കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റ് കുളിക്കാൻ കയറി .ഞങ്ങളുടെ വീടിൻ്റെ മൂന്ന് മുറികളും ( താഴത്തെ നിലയിൽ രണ്ട് മുകളിൽ ഒന്ന് ) അറ്റാച്ച്ഡ് ആണ് .പെട്ടെന്ന് കുളി പാസാക്കി തലയും തുവർത്തി ഇറങ്ങുമ്പോഴാണ് ബെഡിൽ ഇന്നലെ വായിച്ച് വാണം വിട്ട തുണ്ട് പുസ്തകം കിടക്കുന്നു .ഇൻ്റർനെറ്റിലെ കമ്പി കഥകൾ പ്രിൻ്റ് എടുത്ത് പുസ്തക രൂപത്തിൽ ആക്കിയതാണ് .ഉഗ്രൻ കമ്പി മലയാളം കഥകൾ ! .സിറ്റിയിലെ ഒരു ലെൻ്റിംഗ് ലൈബ്രറിയിൽ വായിക്കാനെടുത്തതാണ് .ലെൻ്റിംഗ് ലൈബ്രറി നടത്തുന്ന സുരേന്ദ്രൻ ചേട്ടൻ മാരക വാടകയാണ് ഇത്തരം തുണ്ട് പുസ്തകങ്ങൾക്ക് വാങ്ങുന്നത് .ബെഡിൽ നിന്നും പുസ്തകം എടുത്ത് മേശയുടെ പുറത്തേക്ക് ഇട്ടു .പുസ്തകം തുറന്ന് കമഴ്ന്ന് കിടന്നു .ഡ്രസ്സ് ചെയ്ത് ഞാൻ താഴെ ഡൈനിംഗ് ടേബിളിൻ്റെ മുന്നിലിരുന്നു .അമ്മ ബ്രേക്ക് ഫാസ്റ്റ് വിളമ്പി തന്നു . .. ” എടാ നീ എപ്പൊ വരും ! ” .അമ്മ ചോദിച്ചു. ‘ വൈകുന്നേരം …! ‘ .ഞാൻ പറഞ്ഞു . ‘ഞാൻ ഉച്ചക്ക് മാർജ്ജിൻ ഫ്രീ ഷോപ്പിലോട്ട് പോകും .സാധനങ്ങൾ വാങ്ങണം …! .അമ്മ പറഞ്ഞു . ‘ കാശ് വേണോ അമ്മേ …? ‘ .ഞാൻ അമ്മയോട് ചോദിച്ചു . ‘ ഓ … വേണ്ടടാ…! ‘ .അമ്മ പറഞ്ഞു . അച്ഛൻ്റെ ഫാമിലി പെൻഷൻ അമ്മയാണ് വാങ്ങുന്നത് . ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് സൈറ്റിലേക്ക് പോയി .

പന്ത്രണ്ട് മണി വരെ ഫാൾക്കൺ പ്രോപ്പർട്ടീസ് ക്കാർ വന്നില്ല .അവർ വരുന്നത് അടുത്ത ആഴ്ചയിലേക്ക് മാറ്റി എന്ന് ഓഫീസിൽ നിന്നും വിളിച്ച് പറഞ്ഞു . ‘രാവിലെ തിരക്ക് കൂട്ടിയത് വെറുതെ ആയി ! . എലിസബത്തിനെ വിളിച്ചാലോ ? ‘ .ഞാൻ ആലോചിച്ചു .ഒരു സിനിമക്ക് പോകാം പറ്റിയാൽ അവളെ രണ്ട് പിടിയും പിടിക്കാം ….പക്ഷെ അവൾ കാന്താരിയാ ..ഒരിക്കൽ ആരും കാണാതെ അവളുടെ മുലകളെ അടക്കി കൂട്ടി പിടിച്ചതിന് ഒരാഴ്ച പിണങ്ങി നടന്നു .അതൊക്കെ കല്യാണം കഴിഞ്ഞിട്ട് മതിയത്രേ ….! .ഹൊ എന്തൊ കല്ലൻ മുലയായിരുന്നു അവളുടേത് …! ഒരാഴ്ച അതോർത്തായിരുന്നു വാണം വിടൽ . എലിസബത്ത് ക്ലാസിലാണത്രേ …! ഇപ്പൊ വരാൻ സാധിക്കില്ല … മൊബയിലിൽ അവൾ മെസേജയച്ചു …. ഇനി എന്ത് ചെയ്യും ?. നല്ല വെയിൽ …! വീട്ടിലേക്ക് പോകാം .. വൈകുന്നേരം ഒത്താൽ ഒരു സിനിമക്ക് പോകാം …

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025