Kambikuttan Malayalam

Sex stories Kambikuttan kambikathakal

കരിവള

അതിൻപ്രകാരമാണ് രണ്ടൂസം എന്തേലും പറഞ്ഞു വീട്ടിലിരിക്കാമെന്നവൻ വിചാരിച്ചത്.

“ഞാനിവിടെ ഇരുന്നോളാം ചേച്ചി. അത്ര പനിയൊന്നും ഇല്ല…” അവന്‍ ഒരു പാറക്കല്ലില്‍ കയറി രാധയ്‌ക്ക്‌ അഭിമുഖമായി ഇരുന്നു..

ദീപു അവളെയൊന്ന്‌ അടിമുടി നോക്കി, ഒരു ഇളം നീല നിറത്തിലുള്ള പഴയ ചുരിദാറാണ്‌ രാധച്ചേച്ചി ഇട്ടിരിക്കുന്നത്‌ ചുരിദാറിന്റെ പാന്റ്‌ മുട്ടുവരെ കയറ്റിവെച്ചാണ്‌ അവളുടെ ഇരിപ്പ്‌, സ്വര്‍ണനിറമുള്ള കണങ്കാലുകളില്‍ ചെമ്പന്‍ രോമങ്ങള്‍.. ഷാളിടാതെ അല്‍പം കുന്തിച്ചിരിക്കുന്നതിനാല്‍ ചുരിദാറിന്റെ കഴുത്തിലൂടെ മുലകളുടെ പകുതിയോളം കാണാം, ഇരുമുലകളുടെയും സംഗമ സ്ഥാനത്തേക്ക്‌ അവളുടെ സ്വര്‍ണ്ണമാല ഇറങ്ങിക്കിടക്കുന്നു.. പൊന്‍ ചാല്‌… ദീപു ഒന്ന്‌ ഉമിനീരിറക്കി.. ഈ കാഴ്‌ച്ച മിസ്സ്‌ ചെയ്യാന്‍ അവന്‍ ഒരുക്കമായിരുന്നില്ല, അതുകൊണ്ടാണ്‌ അകത്തേക്ക്‌ പോകുന്നില്ല എന്നു പറഞ്ഞതും. അവന്റെ വീടിന്റെ അടുത്ത് ആകെയുള്ള കാണാൻ കൊള്ളാവുന്ന പെണ്ണെന്നു പറയുന്നത് രാധമാത്രമാണ്. രാധയുടെ പെങ്ങമ്മാർക്ക് തലയും മുലയുമൊക്കെ വരുന്നതേയുള്ളു.

“എന്തൊക്കെയുണ്ട്‌ ദീപൂ കോളേജിലെ വിശേഷങ്ങള്‍?” രാധയുടെ ചോദ്യമാണ്‌ അവനെ സ്വപ്‌ന ലോകത്തു നിന്നും ഇറക്കിയത്‌..

“അത്‌… നല്ല വിശേഷങ്ങള്‍ തന്നെ ചേച്ചി.. പക്ഷെ ക്ലാസ്സില്‍ കയറുന്നത്‌ പരമ ബോറാ..”

രാധ പത്തുവരെ പഠിച്ചിട്ടുണ്ട്, പണ്ടൊക്കെ ദീപുവിനെ കണക്ക് പഠിപ്പിക്കുന്നതും രാധ ആയിരുന്നു.

“നന്നായി പഠിക്കണില്ലേ നീ..? ഓണം എക്‌സാം ആവാറായല്ലോ..”

“കുഴപ്പമില്ല ചേച്ചി….”
അങ്ങനെ കൊച്ചുവര്‍ത്താനങ്ങള്‍ പറഞ്ഞുകൊണ്ട്‌ രാധ തന്റെ മീന്‍ നുറുക്കലും, ദീപു തന്റെ ചാലടിക്കലും തുടര്‍ന്നുകൊണ്ടിരുന്നു.

പെട്ടെന്നാണ്‌ ഒരുകാക്ക പറന്നുവന്ന്‌ രാധയുടെ തലയ്‌ക്കുമുകളിലെ മാവിന്‍ കൊമ്പില്‍ വന്നിരുന്നതും മാവിന്‍കൊമ്പിലെ പുളിയുറുമ്പിന്‍ കൂടില്‍ നിന്നും രണ്ടുമൂന്നു പുളിയുറുമ്പുകള്‍ രാധയുടെ തലയിലേക്ക്‌ വീണതും.. തലയില്‍ എന്തോ അരിക്കുന്നത്‌ രാധയ്‌ക്ക്‌ പെട്ടെന്നു മനസ്സിലായി, എന്നാല്‍ കൈയില്‍ മീന്‍വെള്ളം ആയതുകൊണ്ട്‌ അവള്‍ക്ക്‌ ഉറുമ്പുകളെ തട്ടിക്കളയാന്‍ പറ്റുമായിരുന്നില്ല..

“അയ്യോ ദീപൂ..”

“എന്താ ചേച്ചീ..” ദീപു ചോദിച്ചു.

“ദീപൂ… എന്റെ തലയില്‍ പുളിയുറുമ്പ്‌ വീണൂന്നാടാ തോന്നുന്നത്‌.. ഒന്നു തട്ടിക്കളയ്‌ വേഗം..”

ദീപു തിടുക്കത്തില്‍ എഴുന്നേറ്റു അവളുടെ തലയിലേക്കു നോക്കി, ശരിയാണ്‌ പുളിയുറുമ്പുതന്നെ കുളിക്കാനായി എണ്ണ തേച്ചു പിടിപ്പിച്ച്‌ ഉച്ചിയില്‍ കെട്ടിവച്ചിരിക്കുകയായിരുന്ന അവളുടെ തലമുടിനാരുകളില്‍ കുടുങ്ങിക്കിടന്നു പിടച്ചുകൊണ്ടിരുന്ന ഒരു ഉറുമ്പിനെ അവന്‍ തട്ടിക്കളഞ്ഞു..

“അയ്യോ…” പെട്ടെന്നാണ്‌ രാധ പിന്നോട്ടുവളഞ്ഞു കൊണ്ട്‌ ശബ്ദമുണ്ടാക്കിയത്‌.. അവളുടെ മുലകൾ കിലുങ്ങിയാടിയപ്പോൾ അതിലേക്കായിരുന്നു ദീപുവിന്റെ ശ്രദ്ധ മുഴുവനും.

“എന്തു പറ്റി ചേച്ചീ.. ?” അവളുടെ പരാക്രമം കണ്ട്‌ ദീപു ചോദിച്ചു.

“എന്റെ പുറത്തു കടിക്കുന്നൂടാ.. ദാ ഇവിടെ വേഗം എടുക്ക്‌ ..” അവള്‍ കത്തിയുടെ അറ്റം കൊണ്ട്‌ പുറത്തേക്ക്‌ ചൂണ്ടി പറഞ്ഞു..

ദീപു വേഗം ചുരിദാറിന്റെ ഉള്ളിലൂടെ കൈകടത്തി അവളുടെ പുറകുവശത്ത്‌ തപ്പിനോക്കി.. അവളുടെ ബ്രായുടെ കൊളുത്തിന്റെ അടുത്തായി ഒരുറുമ്പ്‌ കടിച്ചുപിടിച്ചിരിക്കുന്നു.. അവന്‍ ഉറുമ്പിനെ ഞെരടിയെടുത്ത്‌ പുറത്തുകളഞ്ഞു..

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025