Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർത്തികയുടെ കളികൾ 2

അഭി ഇരുന്നു കാർത്തിക അവനു ഫുഡ്‌ വിളിമ്പി കൊടുത്തു മുലയും കൊഴുത്ത ശരീര ഭാഗവും അഭിയുടെ തോളിലും ശരീരത്തിലും മുട്ടിച്ചു കൊണ്ട്അ കാർത്തിക അവനെ ആഹാരം കഴിപ്പിച്ചു കൊണ്ടിരുന്നു. ഉണ്ണി വന്നപ്പോ കാർത്തിക അഭിയുടെ അടുത്തു നിന്നു മാറി ഉണ്ണിക്കു പ്ലേറ്റ് വെച്ചു അവന്റെ ഇഷ്ട വിഭവങ്ങക് ഓരോന്നും വിളമ്പി കൊടുത്തു. കാർത്തിക കഴിക്കാൻ ഇരുന്നപ്പോ അവളുടെ ഫോൺ ബെൽ അടിച്ചു..

കാർത്തിക പോയി നോക്കിയപ്പോൾ ശ്യാമ.. തന്റെ പ്രിയപ്പെട്ട കൂട്ടുകാരി… കാർത്തിക ഫോൺ എടുത്തു.

ഹലോ… ശ്യാമ… എന്റെ നമ്പറിൽ ഒക്കെ വിളിക്കാം അപ്പൊ അല്ലെ…

പൊടി അവിടുന്ന് ആകെ ഉള്ള ഒരു അനിയന്റെ കല്യാണം അല്ലെ ഞാൻ ഇവിടെ ഷൈൻ ചെയ്തു നടക്കുവാ.. പിന്നെ നീ എപ്പോളാ വരുന്നത് നമ്മടെ ഫുൾ ടീം വന്നിട്ടുണ്ട് നീ എവിടെ പാലക്കാട്‌ വീട്ടിൽ ആണോ…

ഏയ്യ് അല്ലാടി മറ്റന്നാൾ അല്ലെ നാളെ തിരിക്കും ഇവിടെ നിന്നു…

മ്മ്മ്.. പിന്നെ നീ ഇവിടെ കാണില്ലേ. കുറച്ചു നാൾ…

ഇല്ല മോളെ ഉണ്ണിക്കുട്ടനു പരിക്ഷ ആവാറായി അപ്പൊ കല്യാണം കഴിഞ്ഞു ഞങ്ങൾ തിരിച്ചു പോരും അവന്റെ പരിക്ഷ കഴിഞ്ഞു വരൂ വെക്കേഷൻ അവിടേ അഭിയെ നോക്കി കാർത്തിക പറഞ്ഞു…

ഹോ.. എപ്പോളാ അവന്റെ എക്സാം.. തല്ക്കാലം ഫ്രണ്ട്‌സിന്റെ വീട്ടിൽ വല്ലോം നിൽക്കാൻ പറ. നീ കൂടി വന്നാൽ നമുക്ക് ഒരു ചെറിയ ട്രിപ്പ്‌ ഒക്കെ പോകാം ഇപ്പോളത്തെ ട്രെന്റ് അല്ലെ അതൊക്കെ…

ഇല്ല മോളെ അവൻ അങ്ങ്നെ എവിടെയും പോയി നിൽക്കില്ല. നീ എന്തായാലും നാട്ടിൽ കാണില്ലേ നമുക്ക് ട്രിപ്പ്‌ ഒക്കെ ശരിയാക്കാം ഒരാഴ്ച തെ കാര്യം അല്ലെ ഒള്ളു…

മ്മ്മ്.. ന്നാ.. ഓക്കേ മോളെ കുറച്ചു തിരക്കാ.. ട്ടോ… ദേ നാളെ തന്നെ വന്നേക്കണം കേട്ടെല്ലോ..

ഓ… ശരി മാഡം… എന്ന് പരുന്നു കാർത്തിക ഫോൺ വെച്ചു അഭിയുടെയ്മ ഉണ്ണിയുടേം അടുത്തു പോയി ഫുഡ്‌ കഴിച്ചു.

ബെഡിൽ കിടക്കുമ്പോ സാദാരണ കല പില പറയുന്ന കാർത്തിക മിണ്ടാതെ കിടക്കുന്ന കണ്ടു അഭി ലൈറ്റ് ഓഫ് ആക്കി സീറോ ബൾബ് ഇട്ടു കാർത്തികയുടെ മേലേക്ക്. കമിഴ്ന്നു കിടന്നു അവളുടെ കഴുത്തിൽ മുഖം അമർത്തി ഉരച്ചു കൊണ്ട് കാതിൽ കിടക്കുന്ന മേക്കത്തി കമ്മലിൽ ചെരികെ കടിച്ചു കൊണ്ട് അവളോട് ചോദിച്ചു ന്നാ പറ്റി എന്റെ കിലുക്കം പെട്ടിക്ക് ഇന്ന് വയ്യേ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025