Kambikuttan Malayalam

Sex stories Kambikuttan kambikathakal

കസ്തുരി മണക്കുന്ന കക്ഷം

“അന്ന് തന്നെ ചോദിക്കണം എന്ന് വിചാരിച്ചത്..പിന്നെ നിന്നെ കാണാൻ കിട്ടിയിട്ടില്ല “

ആന്റി ചിരിയോടെ പറഞ്ഞു.

“അമ്മായി ഞാനത് അറിയാതെ…സോറി “

ഞാൻ ജാള്യതയോടെ പറഞ്ഞു.

“മ്മ്…”

ഷീല ഒന്നമർത്തി മൂളി .

പെട്ടെന്ന് തന്നെ ഞങ്ങൾ വീട്ടിലെത്തി .

അമ്മുമ്മ അവിടെ ഉണ്ടാരുന്നില്ല. എന്റെ വീട്ടിൽ അമ്മയുമായി വർത്താനം പറഞ്ഞിരിക്കുവായിരിക്കും എന്ന് കരുതി. ബൈക്കിൽ നിന്നു ആന്റി ഇറങ്ങി അരിയുടെ സഞ്ചിയും എടുത്തു . ഞാൻ വണ്ടി ഓഫാക്കാതെ നിർത്തിയത് കണ്ടു ആന്റി ഓഫ് ചെയ്യാൻ പറഞ്ഞു.

“എന്തിനാ അമ്മായി ?”

ഞാൻ സംശയത്തോടെ ചോദിച്ചു.

“മ്മ്..അതൊക്കെ ഉണ്ട്..നീ ഇറങ്ങു “

ഷീല ഗൗരവത്തിൽ പറഞ്ഞു.

ഞാൻ വണ്ടിയിൽ നിന്നിറങ്ങി ആന്റിടെ പിന്നാലെ ചെന്നു. ആന്റി സഞ്ചി അടുക്കളയിൽ കൊണ്ടുവച്ചു തിരികെ വേഗത്തിൽ നടന്നു വന്നു .

പിന്നെ സ്വന്തം മുറിയിലേക്ക് കയറി. എന്ന അങ്ങോട്ടേക്ക് വിളിപ്പിക്കുകയും ചെയ്തു .ഞാൻ അല്പം പരുങ്ങലോടെ ആന്റിടെ മുറിയിലേക്ക് കയറി.

അവിടെ മൊത്തം ആന്റിടെ മണം തിങ്ങി നിറഞ്ഞു നിൽക്കും പോലെ എനിക്ക് തോന്നി .അഴയിലൊക്കെ ആന്റിടെ സാരിയും മറ്റു വസ്ത്രങ്ങളും മകന്റെ ഡ്രെസ്സുകളുമെല്ലാം കിടപ്പുണ്ട്.

ഞാൻ അകത്തേക്ക് കയറിയതും ആന്റി പെട്ടെന്ന് വാതിൽ കുറ്റി ഇട്ടു . എനിക്കാകെ അമ്പരപ്പായി .ഷീലാന്റി ഇതെന്തിനുള്ള പുറപ്പാട് ആണ് .

“മ്മ്…അന്ന് ചോദിയ്ക്കാൻ ഇരുന്നതാ..പക്ഷെ നീ പിടിത്തന്നില്ല”

ആന്റി കുറ്റി ഇട്ടു തിരിഞ്ഞുകൊണ്ട് പറഞ്ഞു . കുറ്റി ഇടനായി പുറം തിരിഞ്ഞപ്പോൾ അവരുടെ അല്പം ഇറക്കി വെട്ടിയ കഴുത്തുള്ള ബ്ലൗസിന്റെ പുറകു വശം ഞാൻ കണ്ടു. ഒപ്പം ആ വിയർത്തു കുതിർന്ന കക്ഷങ്ങളും .

എനിക്ക് ആന്റിടെ സംസാരം കേട്ടപ്പോൾ ആകെ കൂടി പേടി തോന്നി .

എന്റെ പരവേശം കണ്ടു ആന്റി ചിരിച്ചു .

“മ്മ്…നീ പേടിക്കണ്ട .”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025