Kambikuttan Malayalam

Sex stories Kambikuttan kambikathakal

കസ്തുരി മണക്കുന്ന കക്ഷം 2

ഒരു ചുവന്ന ബ്ലൗസിലും സാരിയിലും ആണ് ഷീല ആന്റി അണിഞ്ഞൊരുങ്ങി നിൽക്കുന്നത്. അവിടെ എത്തിയപ്പോഴാണ് ഞാനവരെ കാണുന്നത് . കല്യാണ തിരക്കും സൊറ പറച്ചിലുമൊക്കെ ആയി അമ്മായി തിരക്കിൽ ആയിരുന്നു . അവരുടെ മോൻ അവിടെയുള്ള വേറെ പിള്ളേരുടെ കൂടെ കളിച്ചു നടക്കുന്നുമുണ്ട് .

എന്റെ അമ്മയും അമ്മുമ്മയുമൊക്കെ വൈകീട്ടത്തെ റിസപ്‌ഷൻ കൂടി കഴിഞ്ഞേ മടങ്ങത്തുള്ളൂ. ഞാൻ ഊണ് കഴിച്ചു കഴിഞ്ഞ തിരിച്ചു പോകും. അവിടെ ബോറടിച്ചു നില്ക്കാൻ ചടപ്പാണ് . അധികം പരിചയക്കാർ എനിക്ക് ആ ബന്ധു വീട്ടിൽ ഇല്ല .ഉള്ളവരൊക്കെ വല്യ ജാഡ തെണ്ടികൾ ആണ് താനും .

ഞാൻ ഒന്ന് കഴിച്ചു വരുന്ന വഴിയേ അമ്മായിയെ കണ്ടു. അവരെന്നെ കണ്ടു ചിരിച്ചു. ഞാൻ അമ്മായിടെ അടുത്തേക്ക് നടന്നു ചെന്നു. നല്ല വിയർപ്പിന്റെ സുഖമുള്ള ഗന്ധം പതിവ് പോലെ അമ്മായിക്കടുത്തു എത്തിയപ്പോൾ ഉണ്ട്.

“മ്മ്..കിടു ആയിട്ടുണ്ടല്ലോ സാരി “

ഞാൻ അമ്മായിയെ ഒന്ന് പുകഴ്ത്തി.

“ഓ..നിന്റെ അമ്മേം അമ്മുമ്മയും പറഞ്ഞത് കൊള്ളില്ല എന്ന “

അമ്മായി പതിവ് കുറ്റം പറച്ചിൽ തുടങ്ങി.

“അത് കാര്യമാക്കണ്ട ..ഇത് അമ്മായിക്ക് നല്ല ചേർച്ച ഉണ്ട് ..നല്ല സെക്സി ഫീൽ “

ഞാൻ ചേർന്ന് നിന്നു ശബ്ദം താഴ്ത്തി പറഞ്ഞു .

“മ്മ്…നല്ല സ്മെലും!”

അത് കേട്ടപ്പോൾ അവരുടെ മുഖം ഒന്ന് വിടർന്നു .

“മ്മ്മ്…നീ പോവാണോ?’

അമ്മായി എന്റെ അടുക്കൽ തിരക്കി.

“മ്മ്..ഇവിടെ ആകെ ബോറടിയാന്നെ..ഞാൻ പോവ്വാ “

ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025