Kambikuttan Malayalam

Sex stories Kambikuttan kambikathakal

കത്രീനാമ്മ

തോമ: തമ്പുരാനേ കാത്തോണേ.
അവർ ആ തറവാടിന്റെ മുറ്റത്തെത്തി, വർക്കി വണ്ടി നിർത്തി ഇറങ്ങി.. പതുക്കെ വീടിന്റെ പിന്നാമ്പുറത്തേക്ക് നടന്നു, കൂടെ തോമയും.. അവിടെ ഒരു പെണ്ണിരുന്ന് ഓലമെടയുന്നുണ്ട് അവൾക്കരികിലായി വ്യക്തിക്കെതിരായി ഒരു ചാരുകസേരയിൽ ആരോ കിടപ്പുണ്ട്. അവരെ കണ്ടതും വർക്കി മുണ്ടഴിച്ചു. എന്നിട്ട് പതുക്കെ വിളിച്ചു കത്രീനാമ്മേ?
വർക്കിയുടെ വിളി കേട്ടതും അവർ തിരിഞ്ഞ് നോക്കി.
അവനെ കണ്ടതും കത്രീനാമ്മ ചോദിച്ചു എന്തായടാ കുണാപ്പാ പോയ കാര്യം?
വർക്കി അൽപം വിറച്ചു പറഞ്ഞു ആളു വന്നിട്ടുണ്ട്.
അതു കേട്ടതും കത്രീനാമ്മ കസേരയിൽ നിന്നേഴുന്നേറ്റു അവർക്കരികിലേക്ക് നടന്നു.
കത്രീനാമ്മയേ കണ്ടതും തോമേട കണ്ണു തള്ളി. അമ്മച്ചി അമ്മച്ചി എന്നു പറഞ്ഞിട്ട് ഇതു നല്ല ആറ്റൻ ചരക്കാണല്ലോ? നമ്മുടെ ശ്വേതാ മേനോന് ഒരു 55 വയസായ പോലെ. കത്രീനാമ്മ അടുത്ത് വന്നപ്പോൾ വർക്കി തോമയെ ചൂണ്ടി പറഞ്ഞു ഇതാണാള് ..
കത്രീനാമ്മ തോമയെ അടിമുടി നോക്കി. അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. ഇവൻ കൊള്ളാം.. അവൾ വർക്കിയോട് പറഞ്ഞു. ഈ സമയം കത്രീനയുടെ ആധികാരിക നോട്ടത്തിൽ തോമ അവൾക്ക് അടിമപ്പെട്ടിരുന്നു. അവൻ കൊതിയോടെ കത്രീനാമ്മയുടെ ഉടയാത്ത മാറിടം നോക്കി ആസാദിച്ചു. വർക്കിയിങ്ങു വാ കത്രീനാമ്മയുടെ ശബ്ദം തോമയെ ഉണർത്തി. അവൻ പെട്ടന്ന് മുഖം മാറ്റി. കത്രീനാമ്മ വർക്കിയെ അപ്പുറത്തേക്ക് മാറ്റി നിർത്തി കുറച്ച് കാശു കൊടുത്തു എന്നിട്ട് പറഞ്ഞു നി ഒന്നു കറങ്ങിയേച്ചു വാ. വർക്കി കാശും വാങ്ങി കത്രീനാ മ്മയെ ഒന്നടിമുടി നോക്കി. എന്നിട്ട് കത്രീനാമ്മയോട് സ്വകാര്യം പോലെ പറഞ്ഞു ഞാനിവിടെ ഉണ്ടായിട്ടും അമ്മച്ചി ഇവനെ വിളിച്ചത്? ഇതു കേട്ടതും കത്രീനാമ്മ ഒരൊറ്റാട്ട് ഫാ ാ ാ ാ ാ.. എന്നിട്ട് അവന്റെ കുത്തിന് ചേർത്ത് പിടിച്ച് തന്നിലേക്ക് അടുപ്പിച്ച് പറഞ്ഞു പൊക്കോണം എന്റ മുമ്പീന്ന്, ഈ പയ്യൻ ഇവിടെ നിൽക്കുന്നു ഇല്ലേൽ ചെകിട്ടത്ത് ഒന്നു തന്നേ നേ ഞാൻ.
ഇതു കണ്ട തോമ ഭയന്നു പോയി.
കത്രീനാമ്മ തിരിഞ്ഞ് ഓലമെടയുന്ന പെണ്ണിനോട് നാളെ വന്നാൽ മതിയെന് പറഞ്ഞു. അവൾ പതുക്കെ എന്നേറ്റ് നടന്നു.

The Author

nolan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025