Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൗപീനക്കാരൻ 2

എന്നെ കാണാൻ തരക്കേടില്ലാത്തൊരു സൗന്ദര്യമുണ്ട്. വെളുത്ത് മേലിഞ് ഒരു സുന്ദര ചെറുപ്പക്കാരൻ. എന്നാണ് എന്റെ ഒരു ധാരണ. ചെറുതായി താടിയും മീശയും മുളച്ച് തുടങ്ങുന്നേ ഉണ്ടായിരുന്നു എനിക്ക്. കോണകം ഉടുത്തുള്ള നിൽപ് എനിക്ക് പ്രത്യകം ഭംഗി നൽകുന്നുണ്ടായിരുന്നു.എനിക്കത് മനസ്സിലായില്ലെങ്കിലും മല്ലി അത് തിരിച്ചറിഞ്ഞിരുന്നു.

“അമ്മ ഇപ്പോ മാമ്മനെ കാണാൻ എന്ത് ഭംഗിയാ. നോക്ക് രാജാവിനെ പോല്ലേയുണ്ട്”.

“പിന്നെ രാജാവോക്കെ കോണകമുടുത്തല്ലെ നടക്കാ ” ഞാൻ മല്ലിക്ക് മറുപടി നൽകി.

എന്റെ മറുപടി കേട്ട് മല്ലി ചിണുങ്ങി.

“കണ്ടോ അമ്മേ ഈ മാമ്മൻ എന്നെ കളിയാക്കുന്നു “. മല്ലി അമ്മയോട് പരാതി പറഞ്ഞു.

മല്ലിയുടെ ഓരോ പ്രവർത്തിയും നിഷ്കളങ്കത നിറഞ്ഞതായിരുന്നു. മല്ലിയുടെ സംസാര ശെയിലിയും വത്യസ്തമായതായിരുന്നു.കൊഞ്ചുന്ന രീതിയിലായിരുന്നു അവളുടെ സംസാരം. ചിരിക്കുമ്പോൾ അവളെ കാണാൻ പ്രത്യേക ഭംഗിയായിരുന്നു.മനസ്സ് എത്രയോയൊക്കെ നോക്കേണ്ട എന്നൊക്കെ പറഞ്ഞാലും അറിയാതെ അവളെ തന്നെ നോക്കി നിന്നു പോവുന്നു. അവളെ ആരോ എനിക്കായി അടുപ്പിക്കുന്നത് പോലെ.

“മതി കളിച്ചത് രണ്ടും “എന്ന് പറഞ്ഞ് അക്ക എന്റെ ചന്തിയിൽ മെല്ലെ ഒരു അടി തന്നു. കോണകം ധരിച്ചിരുന്നെങ്കിലും എന്റെ ചന്തി രണ്ടും വെളിയിലായിരുന്നു. കുണ്ടി ചാൽ മാത്രമേ കോണകം കൊണ്ട് മറക്കാൻ കഴിയൂ. ആ അടിയിൽ ഞാൻ “ഹൌ” എന്ന് വിളിച്ച് പോയി. ഇതുകണ്ട് മല്ലി എനിക്ക് അങ്ങനെ തന്നെ വേണം എന്ന രീതിയിൽ ചിരിച്ചു. അക്ക വാ പോകാം എന്ന് പറഞ്ഞുകൊണ്ട് മല്ലിയുടെ ചെവി തിരിച്ച് നടത്തിപ്പിച്ചു. മല്ലി വിട് വിട് എന്ന് പറയുന്നുണ്ടായിരുന്നു. ഞാൻ അടി കിട്ടിയ ഭാഗം തടവി കൊണ്ട് അവരുടെ പിന്നാലെ നടന്നു.

കോണകം ഉടുത്ത് അവരുടെ കൂടെ നടക്കുന്നതിൽ എന്റെ നാണക്കേട് മാറി തുടങ്ങിയിരുന്നു. മറ്റുള്ളവർ കാണുമോ എന്നായിരുന്നു എന്റെ ആശങ്ക. ഞാൻ ചുറ്റും നിരീക്ഷിച്ച് ആരുമില്ലെന്ന് ഉറപ്പാക്കി മെല്ലെയായിരുന്നു നടന്നത്.

ഇത് മനസ്സിലാക്കിയ മല്ലി എന്റെ മുന്നിൽ വന്ന് നിന്നു. അവൾ എന്റെ മുന്നിൽ കുഞ്ഞിഞ് നിന്നുക്കൊണ്ട് ഒരു തോർത്ത്‌ ഉടുപ്പിച്ചു. അവളുടെ പ്രവർത്തി എനിക്ക് ആശ്വാസം നൽകുന്നതായിരുന്നു.

ചിരിച്ചുക്കൊണ്ട് അവൾ പറഞ്ഞു

“മാമ്മന് നാണമാണെങ്കിൽ ഇതുടുത്ത് നടന്നോ. പണിയുടേക്കുമ്പോൾ ഊരി വെച്ചാൽ മതി. പിന്നെ ഇനി നമ്മൾ മാത്രമുള്ളപ്പോൾ മാമ്മൻ വേറൊന്നും ഉടുക്കേണ്ട കോണകം മാത്രം മതി മാമ്മനെ അങ്ങനെ കാണാൻ നല്ല ഭംഗിയാ.”

പറഞ്ഞു തീർന്നതും അവളെന്റെ കൈയിൽ കോർത്തുക്കൊണ്ട് നടക്കുവാൻ തുടങ്ങി. അവൾ ഈ നാടിനെ കുറിച്ച് എല്ലാം പറഞ്ഞു തന്നു.

ഈ ഗ്രാമം മുഴുവൻ ഗൗണ്ടർ എന്ന് വിളിക്കുന്ന ഒരു വലിയ മുതലാളിയുടെയാണ്.ഗ്രാമം എന്ന് പറയുമ്പോൾ ഇവിടെത്തെ തോട്ടങ്ങൾ, പാടങ്ങൾ, പറമ്പുകൾ എന്ന് വേണ്ട എല്ലാ ഭൂമിയുടെയും അവകാശം അയാളുടെ പേരിലായിരുന്നു.അതിന്റെ രേഖകൾ പോലും അയാളുടെ കൈയിൽ ഉണ്ടായിരുന്നു.ഗ്രാമവാസികളാകട്ടെ ഇവിടെ താമസിക്കുന്നതിന്റെ രേഖകൾ പോലും കൈയിൽ ഉണ്ടായിരുന്നില്ല. ഗവണ്മെന്റിന് പോലും ഇവരെ കുറിച്ച് ഒന്നും അറിയില്ല. ഇവർക്ക് ഗവണ്മെന്റ് എന്തെന്ന് പോലും അറിയില്ല.

The Author

Ztalinn

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025