Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാവ്യഘാണ്ഡം

കാവ്യ കഴിഞ്ഞ കുറച്ച് ദിവസമായി നടക്കുന്ന കാര്യം അവനോട് പറഞ്ഞു. അവൻ ഫോൺ വിളിക്കുന്നതും അവളെ അവോയിഡ് ചെയ്യുന്നതും എല്ലാം…

*നീ വല്ലതും കഴിച്ചായിരുന്നോ.. ഇല്ലെങ്കിൽ വാ നമുക്ക് ഫുഡ് കഴിക്കാം..*

*എൻ്റെ ഇക്ക ഞാൻ ഇവിടെ ആകെ തകർന്ന് നിൽക്കുവാ അന്നേരം

ആണോ നിങ്ങടെ ഒരു ഫുഡ്.. *

*എന്ന് വെച്ച് മനുഷ്യൻ പട്ടിണി കിടക്കാൻ പറ്റുമോ.നമുക്ക് വഴി ഉണ്ടാക്കാം.. നീ വാ നമുക്ക് കഴിച്ചുകൊണ്ട് സംസാരിക്കാം..*

അവർ ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിച്ചു.. കഴിക്കുന്നതിനിടെ അഫ്സൽ ചോദിച്ചു..

*നിന്നിൽ അവനു താൽപര്യം കുറഞ്ഞിട്ടാകും അവൻ വേറെ തേടി പോയത്.. നിങൾ തമ്മിൽ എങ്ങനെയാ, ഐ മീൻ സെക്സിൽ … *

അവൻ്റെ ചോദ്യം കേട്ട് ആദ്യം അവൾ ഒന്ന് ഞെട്ടി എങ്കിലും.. കാവ്യ മറുപടി പറഞ്ഞ്..

*അത് .. അത് അത്ര നല്ല രീതിയിൽ അല്ല..*

*എന്ന് വെച്ചാൽ എങ്ങനെയാ… മാസത്തിൽ ഒരിക്കൽ എങ്കിലും നടക്കാറുണ്ടോ*

*ഇക്ക കാറിൽ കയറിട്ട് പറയാം…*കാവ്യ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു..

അവളുടെ ഭീതി മനസ്സിലാക്കിയ അഫ്സൽ ഒന്ന് ചിരിച്ചു..എന്നിട്ട് ഫുഡ് കഴിച്ചു. കഴിച്ച് കഴിഞ്ഞ് കാറിൽ കയറിയപ്പോൾ അവൾ പറഞ്ഞു..

*അത് ഇക്കാ… ഞാൻ എങ്ങനെയാ പറയാ…*

*പറയാൻ ബുദ്ധിമുട്ട് ആണേൽ വേണ്ട.. ഒരു ആണിൻ്റെ മനസ്സ് എങ്ങിനെ ആകും എന്ന് എനിക്ക് അറിയാം.. അതോണ്ട് ചോദിച്ചതാ..*

*ഇക്കാ അത്.. ഞങൾ ഇപ്പൊൾ ചെയ്തിട്ട് ഒരുപാട് ആയി..*

*ഒരുപാട് എന്ന് പറഞാൽ?..*

*ഒരുപാട് എന്ന് പറഞാൽ ഡെലിവറി കഴിഞ്ഞപ്പോൾ കുറച്ച് തവണ ശ്രമിച്ചു പിന്നെ എൻ്റെ ഇൻ്റെരസ്റ്റ് പോയീ..*

അഫ്സൽ ഞെട്ടി അവളുടെ നേരെ നോക്കി…

*വാട്ട്???? നീ എന്താ ഈ പറയണേ…വിശ്വസിക്കാൻ കഴിയുന്നില്ല… *

*ഇക്കാ സത്യമാണ്… എനിക്ക്

അമലേട്ടനുമായി ചെയ്യുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല…*

*പിന്നെ നിനക്ക് ആരുമായി ചെയ്യുമ്പോഴാണ് ഫീൽ കിട്ടുന്നത്,😉😉* അവൻ ചിരിച്ചോണ്ട് ചോദിച്ചു…

*ദ്ദേ ഒരുമാതിരി വർത്തമാനം പറയല്ലേ… അവളും ചെറുതായി ചിരിച്ചു.

അതല്ല ഇക്കാ.. അമലേട്ടൻ ഭയങ്കര ധഋതഇ ആണ്.. അതുകൊണ്ട് തന്നെ എനിക്ക് ഒന്നും ചെയ്യാൻ തോന്നില്ല… ശെരിക്കും ഒന്ന് ലൂബ് പോലും ആകില്ല അപ്പോഴേക്കും പരിപാടി തുടങ്ങും. എനിക്ക് മിക്കപ്പോഴും നല്ല പെയിൻ ആണ്.. അതുകൊണ്ട് ഇപ്പൊ ഞാൻ അങ്ങനെ സമ്മതിക്കില്ല…*

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025