Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാവ്യയുടെ മിലിറ്ററി ഡോഗ്ഗ് 02

“ഓഹ്.. മണ്ണൂലി പാമ്പു..അതിനു രണ്ടുതലയൊന്നുമില്ല മോളെ… തലയെ പോലെ സാദൃശ്യമുള്ള വാലാണ് അതിനു” ..

“അല്ല അമ്മെ ..അവർ നിർബന്ധിച്ചു എന്നെ കൊണ്ട് അതെടുപ്പിച്ചു.. ഞാൻ അതിന്റെ ഒരുതലയിൽ നോക്കികൊണ്ടിരുന്നപ്പോ മറ്റേ തല എന്റെ നെഞ്ചിനകത്തേക്കു ഇഴഞ്ഞു കയറി അമ്മെ” ..

“ഹഹ…. പൊന്നുമോളെ നീ നോക്കിയത് അതിന്റെ വാലാകും .. തല ആയിരിക്കും നിന്റെ മുലയ്ക്കുള്ളിലേക്ക് വകഞ്ഞുകയറിയതു”..

“അമ്മായിഅമ്മ മരുമോളുടെ മുഖത്തുനോക്കി മുല എന്നുപറഞ്ഞപ്പോ കാവ്യയുടെ മുഖം ഒന്ന് ചുവന്നു..
നാണം വന്നു”…

കാവ്യ തല കുനിച്ചു നിന്നു

“ആ പാമ്പിവിടെ മുക്കിലും മൂലയിലും ഉണ്ടാവും മോളെ… നീ പേടിക്കണ്ട..അത് ഒന്നും ചെയ്യില്ല…. നീ ഇപ്പൊ പോയി കുളിക്കു…
ഞാൻ വെള്ളം ചൂടാക്കി ഇപ്പൊ കുളിച്ചു ..അര ബക്കറ്റോളം ചൂട് വെള്ളം ബാക്കി ഇരുപ്പുണ്ട് . ചൂടുമാറുന്നതിനു മുന്നേ പോയി കുളിയ്ക്ക് …

അവൾ മുഖം താഴ്ത്തി നടന്നു…. മുകളിൽ തന്റെ മുറിയിൽ പോയി ബാഗ് തുറന്നൊരു ടി .ഷർട്ടും ഷോർട്സുമെടുത്തു .. ചടങ്ങെന്ന പോലെ ബ്രായും കൂടെ എടുത്തു… ഷഡി അവൾ എടുത്തില്ല…

താഴെ അമ്മായി ടി.വി ഓൺ ആക്കി കസാരയിൽ ഇരുന്നതേ ഉണ്ടായിരുന്നുള്ളു…

അമ്മെ…ഇവിടിപ്പോ അയല്പക്കത്തും വീട്ടിലും നമ്മൾ പെണ്ണുങ്ങൾ മാത്രമല്ലേ ഉള്ളു… ഞാൻ ഈ ഷോർട്സും ടി ഷർട്ടുമിട്ടോട്ടെ …

അമ്മായി കയ്യിൽ ഇരുന്ന ഷോർട്സ് വാങ്ങി നോക്കി…
ഇതിലും ഭേദം ഷഡി മാത്രം ഇട്ടു നടക്കുന്നതായിരുന്നു…
അരകെട്ടിനിന്നും ഒരു 4 ഇഞ്ചു നീളമുള്ള ഒരു ജീൻസിന്റെ നിക്കർ.. അതിന്റെ അഗ്രവും കീറി പറിഞ്ഞു ഇരിക്കുന്നു..
പിന്നെ അവിടങ്ങളിൽ 6 പഠിക്കുന്ന പെണ്പിള്ളേര്ക്ക് ഇതിലും ഇറുക്കമുള്ള മേൽ ഉടുപ്പ് ഉണ്ടാവും..

പിന്നെ വന്നുകയറിയതല്ലേ ഉള്ളു. വെറുതെ മരുമകളെ വെറുപ്പിക്കണ്ട എന്ന് കരുതി രേണുക ഇട്ടോളാൻ പറഞ്ഞു…

“അതിനെന്താ മോളെ…മോൾക്ക് ഇഷ്ടമുള്ള ഡ്രസ്സ് ഇട്ടോളൂ… അങ്ങ് ഡൽഹിയിലും മറ്റും പഠിച്ചതല്ലേ…നഗരത്തിൽ ജീവിച്ചു വന്നവൾ അല്ലെ… എനിക്ക് അതൊക്കെ മനസ്സിലാകും.മോൾക്കിതാണ് സൗകര്യമെങ്കിൽ ഇത് ധരിച്ചോളൂ….. മോൾ പോയി കുളിക്കു…”

The Author

MAHA DEV

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025