Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഴപ്പി സുമി

കുറേ നേരം കാര്യം പറഞ്ഞിട്ടാണ് ബൈക്കിന്റെ ടയര്‍ ശരിയാക്കുന്ന കാര്യം ഓര്‍ത്തത്. അവിടെ ആണായി ഞാന്‍ മാത്രം. യന്ത്രങ്ങളുടെ പ്രവര്‍ത്തനം പഠിക്കാന്‍ പണ്ട് പോളി ടെക്‌നിക്കില്‍ പോയതിനാല്‍ അത്യാവശ്യം പരിപാടി അറിയാമായിരുന്നു.

ടയര്‍ ഊരി പഞ്ചര്‍ ഒട്ടിച്ച് തിരിച്ച് വന്ന് ഫിറ്റ് ചെയ്യാനായിരുന്നു ഉദ്ദേശം.

ടൗണില്‍ ജോസിന്റെ പഞ്ചറ് കടയില്‍ പോകണമെങ്കില്‍ രണ്ട് കിലോമീറ്റര്‍ നടക്കുന്നു. സമയം പതിനൊന്ന് കഴിഞ്ഞു. അങ്ങനെയാണ് വിനോദിന്റെ (ഈ പേര് സാങ്കല്‍പ്പിക മാ ണ് ) ഓട്ടോ വിളിച്ചത്. ടൗണിലെ പഞ്ചര്‍ കടയിലേക്ക് വിനോദിന്റെ ഓട്ടോയില്‍ പോകുമ്പോഴാണ് ഈ കഥയുടെ ത്രഡ് കിട്ടുന്നത്.

അതായത് ആടിനെ ഇണചേര്‍ക്കുന്ന പഴയ കഥകള്‍ പറഞ്ഞിരിക്കുമ്പോള്‍ ആണ് മനുഷ്യ സ്ത്രീയെ ഇണചേര്‍ക്കാര്‍ താന്‍ ഈ ഓട്ടോയില്‍ കൊണ്ടുപോയ കഥ വിനോദ് പറയുന്നത്.

ആ കഥ വിനോദ് തന്നെ പറയട്ടെ… കേട്ടോളൂ…

കഴപ്പി എന്നാല്‍ മഹാകഴപ്പിയാണ് ഞാന്‍ ഓടിക്കുന്ന ഓട്ടോറിക്ഷയുടെ മുതലാളി ഷാജിയേട്ടന്റെ ഭാര്യ സുമി.

വീട്ടില്‍ അടിപ്പാവാടയും ചുരിദാറിന്റെ ഷേപ്പ് ചെയ്ത ടോപ്പുമാണ് സ്ഥിരം വേഷം.

നീളം ഒരു ഓട്ടോറിക്ഷയുടെ പൊക്കം മാത്രം. വെളുത്ത നിറം. കൈത്തണ്ടയില്‍ കറുത്ത രോമം. നീണ്ട മുടിയിഴകള്‍ ഫുട്‌ബോള്‍ മാതിരി ഉരുണ്ട ചന്തിക്ക് മുകളില്‍ കിടക്കും. മുലകള്‍ രണ്ടും കയ്യുടെ മസ്സിലിന്റ ഭാഗത്തേക്ക് തുറിച്ച് നില്‍ക്കും. ചുണ്ടുകള്‍ ഉപ്പും മുളകും ലച്ചുവിന്റേത് മാതിരി. ഇതാണ് കഴപ്പി സുമിയുടെ രൂപം.

എന്നെ കണ്ടാല്‍ അപ്പോള്‍ തന്നെ കട്ടന്‍ കാപ്പിയും ഇട്ടു തന്നേ വിടാറുള്ളു. വയസ് 37 മാത്രം. എന്നില്‍ നിന്ന് എന്തെങ്കിലും കമ്പി വാക്കോ നോക്കോ കിട്ടാന്‍ അവള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം . അത് മനസ്സിലാക്കി ഞാന്‍ സംസാരിക്കുമ്പോള്‍ തന്നെ മുലകളിലും കാലുകള്‍ക്കിടയിലേക്കും തുറിച്ചു നോക്കും.

അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു സംഭവം ഉണ്ടായി. സുമിയുടെ മൊബൈല്‍ കേടായി അത് എന്റെ കയ്യില്‍ ശരിയാക്കാന്‍ തന്നുവിട്ടു. ഞാന്‍ അതുമായി നേരേ പോയത് വീട്ടിലേക്കാണ്. ഒന്ന് ചാര്‍ജ് ചെയ്ത് ഓണ്‍ആക്കി റീസെറ്റ് ചെയ്ത് നോക്കാമെന്ന് കരുതിയതാണ്. കോളിംഗ് ഓപ്ഷന്‍ വര്‍ക്ക് ആവുന്നില്ല. ഇതേ പ്രശ്‌നം തന്നെ ആ മോഡല്‍ ഫോണ്‍ ഉപയോഗിച്ച വേറൊരു സുഹൃത്തിനും ഉണ്ടായി. അവന്‍ പറഞ്ഞ ഐഡിയ പ്രകാരം ഞാന്‍ ഫോണ്‍ കൃത്യം നാല് മണിക്കൂര്‍ ചാര്‍ജ്ജിനിട്ടു. ഉച്ചയ്ക്ക് ഉണ്ണാന്‍ വീട്ടില്‍ വന്നപ്പോള്‍ ഫോണ്‍ ഊരിയെടുത്ത് ഓണ്‍ ചെയ്തപ്പോള്‍ ആദ്യം നോട്ടിഫിക്കേഷന്‍ വന്നു. വാട്ട്‌സ് ആപ്പില്‍ നിന്നാണ്. ഞാനത് ഓപ്പണ്‍ ചെയ്തു. നെറ്റ് ഓഫ് ആക്കിയിട്ടില്ലായിരുന്നു. ബെറ്റി എന്നൊരു പേരാണ്. പെണ്ണ് തന്നെയാണ്. മക്കളോടൊപ്പമുള്ള ഫോട്ടോയാണ് ഡിപി. എടീ വല്ലോം ഉണ്ടേല്‍ അയക്കടീ… ഇച്ചായനോടൊന്ന് സ്വസ്ഥമായി കാര്യം പറഞ്ഞിട്ട് ഒരാഴ്ചയായെടീ… ഇതായിരുന്നു മെസ്സേജ്.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025