Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഴപ്പിക്കൊച്ചമ്മയുടെ പണിക്കാരൻ 1

ഞരമ്പുകൾ വലിഞ്ഞു മുറുകിത്തുടങ്ങിയിരുന്നു. തല കുനിച്ച് കീഴേക്ക്, കൊച്ചമ്മയുടെ മുഖത്തേക്ക് ഞാൻ നോക്കി. അതുകണ്ട് അവർ എന്റെ കുതിച്ചുനിന്ന കുണ്ണത്തലപ്പ് വീണ്ടും മെല്ലെ വായിലാക്കി നുണഞ്ഞു. എന്നിട്ട് എന്റെ കണ്ണുകളിലേക്ക് നോക്കി. അപ്പോൾ ഞാൻ അവരുടെ വായയുടെ ഇളംചൂടിന്റെ സുഖം രണ്ടാമതും അറിഞ്ഞയാ ലഹരിയിൽ ഞെട്ടിത്തരിച്ച് നിൽക്കുകയായിരുന്നു. വീണ്ടുമൊരു സ്പർശം കൊതിച്ചുനിന്ന എന്നെ അവർ കുണ്ണത്തലയ്ക്ക് ചുറ്റും തൊട്ടുതൊട്ടില്ലെന്ന മട്ടിൽ നാവ് ചുഴറ്റിക്കാണിച്ച് ടീസ് ചെയ്തു. പിന്നെ എന്നെ നിരാശപ്പെടുത്തികൊണ്ട് കുണ്ണയിൽ നിന്ന് കൈയെടുത്തു. അവരുടെ സ്പർശനം അറിയാതായപ്പോൾ ആകാംക്ഷയോടെ ഞാനവരെ നോക്കി.
“ ന്റെയാ മണിയാ.. എന്നാലും നിന്റെ അരേലിരിക്കുന്നത് എന്തുവാടാ! വെറും വെള്ളത്തുള്ളിയ്ക്കു പോലും എന്നാ ടേസ്റ്റാ! ഇക്കണക്കിന് പാലിനൊക്കെ എന്തു രുചിയാരിക്കും! ഒന്ന് കറന്നെടുത്തോട്ടേടാ…” അവർ മുഖം കൊണ്ട് കെഞ്ചിക്കാണിച്ചു. എനിക്കത് കണ്ടപ്പോൾ ചിരിയാണ് വന്നത്. ഇവർ കുറച്ച് ഓവറാക്കുകയല്ലേ എന്നെനിക്ക് എനിക്ക് സംശയം തോന്നി. ഈ വാഗ്ദാനം ചെയ്യുന്ന കാര്യങ്ങൾ ഏത് ആണിന് നിഷേധിക്കാൻ കഴിയുക?! കുണ്ണ വായിലെടുത്ത് തരാമെന്ന് ഒരു പെണ്ണ് ഇങ്ങോട്ട് പറയുമ്പോൾ നിഷേധിക്കുന്ന ആണോ?! ഇനി അല്ലെങ്കിലും എനിക്ക് അനുസരിക്കാതെ വേറെന്ത് തരമാണ് ഉള്ളത്?! അവർ കുണ്ണയിൽ പിടിച്ചൊന്ന് ഞെക്കി കമ്പിയാക്കി നിർത്തി. എന്നിട്ടും വായിലെടുത്തില്ല. എന്നെക്കൊണ്ട് അത് പറയിപ്പിക്കണമെന്ന വാശി. ഞാൻ അവരെ നോക്കി പൂർണ്ണസമ്മതത്തിൽ പുഞ്ചിരിച്ചു.
“ ചുമ്മാ ചിരിച്ചാ പോരെടാ കോപ്പേ… എനിക്ക് കേക്കണം… നിന്റെ വായീന്ന് തന്നെ…” അവർ അതിനെയിട്ട് മെല്ലെ വാണമടിച്ച് പറഞ്ഞു.
“ മ്ംം… എന്റെ ചുണ്ണി ഒന്ന് വായിലെടുത്ത് തരുവോ കൊച്ചമ്മേ…”
“ ചുണ്ണിയോ… അതെന്താടാ നിന്റെ പറിയ്ക്ക് പേരില്ലേ… അരേല് നാലുമുഴം നീളമൊള്ള സാമാനോം വച്ചോണ്ട് ചുമ്മാ ഇള്ളക്കുഞ്ഞുകള് വിളിക്കുന്ന മാതിരി ചുണ്ണീ പുന്നാണീ… ചോരയും വെള്ളോം വച്ച ആണുങ്ങള് വിളിക്കുന്ന പേര് പറയെടാ ചെക്കാ” അവർ വാശിയോടെ അവനെ പിടിച്ചുഞെരിച്ചു.
“ ഹ്ഹാ!” ഞാൻ വേദനയും സുഖവും മൂത്ത് നിലവിളിച്ചുപോയി.
“ ഹെന്റെ പൊന്നുകൊച്ചമ്മേ…. ഹ്ഹാ.. എന്റെ പറി… എന്റെ കുണ്ണ… ഒന്ന് വായിലെടുത്ത് ഊമ്പിത്താ….” ഞാൻ വിളിച്ചുകൂവി.
“ ആ… അങ്ങനെ പറ… തരാടാ മയിരേ… അല്ലേലും നിന്റെ എത്തപ്പഴം മൊത്തം എനിക്കിന്ന് വേണമെടാ… ആദ്യം ഒന്ന് തൊലിച്ചുനോക്കട്ട് കൊള്ളാമോന്ന്… ഇഷ്ടായാ മൊത്തമായിട്ട് ഇങ്ങെടുത്ത് ഊമ്പിത്തരാടാ കൂതിപ്പറിയാ…” അവർ ഒരുമാതിരി ചന്തപ്പെണ്ണുകളെ പോലെ പല്ലുഞെരിച്ച് പുലമ്പി. കമ്പി പറയുമ്പോഴും ചെയ്യുമ്പോഴും പെണ്ണുകൾ തെറി പറയുന്നതിന് ഒരു പ്രത്യേക സുഖമാണെന്ന് കേട്ടിട്ടുണ്ട്. അത് സത്യമാണെന്ന് ബോധ്യമായി. അവരുടെ “കൂതിപ്പറിയാ” വിളിയിൽ എന്റെ 90° കുണ്ണ വായുവിൽ ഒന്നൂടെ കിടന്ന് വെട്ടി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025