Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഴുവേറിയുടെ നാടൻ കുറിച്ചികൾ

 

അടുത്ത ദിവസം അതേ സമയത്ത് ഞാനവിടെ പോയി. അവളും വേറെ കുറെ സ്ത്രീകളും ഉള്ളത് കാരണം ഞാന്‍ അധികം നില്‍ക്കാതെ തിരികെ പോന്നു. എന്നെ കണ്ട അവള്‍ ഒന്ന് നോക്കിയെങ്കിലും കൂടെയുള്ള സ്ത്രീകള്‍ കാരണം ചിരിച്ചില്ല. രാത്രി അവളുടെ മുലകള്‍ ഓര്‍ത്ത് ഞാന്‍ വാണം വിട്ടു. അങ്ങനെ നാലഞ്ച് ദിവസങ്ങള്‍ ആ സമയത്ത് അവിടെ ചെന്നിട്ടും ഒപ്പം മറ്റു പെണ്ണുങ്ങള്‍ ഉള്ളത് കാരണം ഒന്നും നടന്നില്ല.

 

അങ്ങനെ ഒരു മാസത്തോളം കഴിഞ്ഞു ഒരു ദിവസം ഞാന്‍ തോര്‍ത്തും സോപ്പും ഒക്കെ കൈയില്‍ കരുതിയാണ് പോയത്. അവളെ കാണാതെ വന്നപ്പോള്‍ എനിക്ക് വിഷമമായി..മൈര്…ഇവളെ കാണാൻ ആണല്ലോ ഞാൻ വന്നത്..എന്നിട്ട്…. ഞാന്‍ വസ്ത്രം മാറി തോര്‍ത്ത് ഉടുത്ത് കുളത്തിലിറങ്ങി. വന്ന സ്ഥിതിക്ക് കുളിച്ചിട്ട് പോകാം എന്നായിരുന്നു എന്റെ ചിന്ത. ഞാന്‍ കുളത്തിലിറങ്ങി ഒന്ന് നീന്തി. നീന്തി മറുകരയില്‍ എത്തി തിരികെ മലര്‍ന്നു നീന്തി വന്ന ഞാന്‍ നിവര്‍ന്നു നിന്നു തിരിഞ്ഞു നോക്കിയപ്പോള്‍ എന്നെത്തന്നെ നോക്കി നില്‍ക്കുകയാണ് അവൾ . അവളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്ന കള്ളച്ചിരി. കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞപ്പോള്‍ അവള്‍ വേഗം നോട്ടം മാറ്റി തോര്‍ത്ത് അരയില്‍ ചുറ്റിക്കൊണ്ട് പാവാട ഊരി. എന്റെ കണ്മുന്നില്‍ അവളുടെ കൊഴുത്ത കണംകാലുകള്‍ നഗ്നമായി. ഊരിയ പാവാടയും കൈയില്‍ ഉണ്ടായിരുന്ന ഒരു ഷര്‍ട്ടും കരയില്‍ വച്ചിട്ട് അവള്‍ മുടി വിടര്‍ത്തിയിട്ടുകൊണ്ട് കുളത്തില്‍ ഇറങ്ങി.എന്താ നിങ്ങട നാട്ടില്‍ കുളമില്ലേ കുളിക്കാന്‍…” എന്നെ നോക്കാതെ അവള്‍ ചോദിച്ചു.

 

“ഇത് തന്നാ ഞങ്ങട നാട്..”

 

അവള്‍ ചിരിച്ചു. പിന്നെ വെള്ളത്തില്‍ താഴ്ന്നു. തല അവള്‍ മുക്കിയില്ല.

 

“എന്നും ഈ സമയത്ത് വരുമല്ലോ..ആരെ കാണാനാ..” കള്ളച്ചിരിയോടെ അവള്‍ ചോദിച്ചു.

 

“ഇന്ന് വേറെ ആരുമില്ലേ കൂടെ…” ഞാന്‍ ഉത്തരത്തിനു പകരം മറുചോദ്യം ചോദിച്ചു.

 

“ഇല്ല..ശല്യങ്ങള്‍…”

അവള്‍ മുഖം വീര്‍പ്പിച്ചു. പിന്നെ വെള്ളത്തില്‍ നിന്നും പൊങ്ങി. ഞാന്‍ കാത്തിരുന്ന സന്ദര്‍ഭം. എന്റെ സിരകളില്‍ അഗ്നി പടരുന്നത് ഞാനറിഞ്ഞു. അവളുടെ ഷര്‍ട്ട് നനഞ്ഞൊട്ടി ആ മുഴുത്ത മുലകള്‍ രണ്ടു നെയ്‌ത്തേങ്ങകള്‍ പോലെ തെറിച്ചു നില്‍ക്കുന്നത് ചങ്കിടിപ്പോടെ ഞാന്‍ നോക്കി. അതിന്റെ ഞെട്ടുകള്‍ കൂര്‍ത്ത് നിന്നിരുന്നു. എന്റെ നോട്ടം കണ്ട അവൾ  നെഞ്ചിനു കുറുകെ കൈകള്‍ പിണച്ചുവച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025