Kambikuttan Malayalam

Sex stories Kambikuttan kambikathakal

കീർത്തനയുടെ അവിഹിതം

കുടിക്ക ഉറങ്ങാ.. മൂപ്പത്തിക്ക് ഇതന്നെ ഒരു വിചാരമുള്ളൂ.. പകൽ വല്ലാതെ ഉറങ്ങില്ല വാശിയോ ശല്യമോ ഒന്നുമില്ല…. ഇടക്ക് വല്ലപ്പോഴും എന്തെങ്കിലും ആസ്വസ്ഥതകൾ ഉണ്ടെങ്കിൽ മാത്രം പുള്ളിക്കാരി വാശിക്കാരി ആകും… അന്നുപിന്നെ ശിവരാത്രി ആണ്..

ശ്യാമയുള്ളതുകൊണ്ട് നിപ്പുണിന്റെ അമ്മ കുറച്ചു ദിവസം കഴിഞ്ഞപ്പോ വീട്ടിലേക്കു പോയി.. ഒന്ന് രണ്ടു ദിവസം കഴിഞ്ഞ് വരും.. ശ്യാമയും നിപുണും രചനയും… കീർത്തനയുടെ അമ്മയും ആദ്യമൊക്കെ ഉണ്ടായിരുന്നു.. പിന്നെ കുഞ്ഞിനെകൊണ്ട് ഒരു ശല്യവുമില്ല എന്നായതോടെ അവരും രാത്രി കിടപ്പു അവസാനിപ്പിച്ചു.. കീർത്തന ലീവിൽ വന്ന നാൾ…..

ഡി ശ്യാമേ… എങ്ങനെ നോക്കണ്ടേ

ചേച്ചി വരാൻ ഇരിക്കയിരുന്നു ഞാൻ

ഇന്ന് കൂടിയാലോ

ഇന്നുആവുമ്പോ അമ്മയില്ല… നല്ല സൗകര്യമാണ്… ചേച്ചി കൂട്ടുകിടക്കാൻ പൊക്കോ

അപ്പൊ നീയോ

ആദ്യം ചേച്ചി ചെല്ല്…. ഞാൻ ഇന്ന് ഇവിടെ കിടന്നോളാം

അതെന്താ ഇപ്പൊ അങ്ങനെ

അമ്മക്ക് സംശയം ഒന്നും ആവണ്ട… ആദ്യത്തെ അല്ലെ നല്ലോണം ആസ്വദിക്കണമെങ്കിൽ ഒറ്റക്ക നല്ലത്… നാളെ ഞാൻ പൊക്കോളാം..

എനിക്കെന്തോ.. പോലെ തോന്നുന്നെടി

അതൊക്കെ ഇന്ന് രാത്രി കൊണ്ട് മാറിക്കോളും

അതല്ലെടി

വേറെന്തോ പോലെ

ന്റെ ചേച്ചി നമ്മൾ ആദ്യമായല്ലല്ലോ ഇതൊക്കെ ഒരുപാടു ചെയ്തതല്ലേ

അതൊക്കെ ആണ്… എന്നാലും ഒരു ടെൻഷൻ

പിന്നെ ടെൻഷൻ.. പോയി സുഗിക്ക് ചേച്ചി

ഫസ്റ്റ് നൈറ്റ്‌…. പോലൊരു ഫീൽ

ഫസ്റ്റ് നൈറ്റ്‌ തന്നെയാണല്ലോ… കുറെ നാളായി കൊതിക്കണതല്ലേ ഇന്നതൊക്കെ അങ്ങോട്ട്‌ തീർക്കെടി ചേച്ചിപൊന്നേ…

രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ്.. കീർത്തന രചനയുടെ അടുക്കലേക്കു പോകാൻ തയ്യാറായി.. മക്കൾ മാമിയോടൊപ്പം കിടന്നതു ആശ്വാസമായി.. ശല്യത്തിന് ആരുമില്ല..8.30ആയപ്പോൾ ശ്യാമയും കീർത്ഥനയും പിള്ളേരും കൂടി അങ്ങോട്ട്‌ പോയി.. കുറച്ചു നേരം ഓരോനൊക്കെ പറഞ്ഞു അവർ അവിടെ ഇരുന്നു..

കീർത്തനയുടെ മക്കളും നിപുണും എന്തൊക്കെയോ പറഞ്ഞു ടീവീ കണ്ടിരുന്നു.. രചനയും കീർത്ഥനയും ശ്യാമയും ഭയങ്കര സംസാരത്തിലും..

രചന മോളെ… അങ്ങ് സുന്ദരിയായല്ലോ

പേറു കഴിഞ്ഞപ്പോ പെണ്ണങ് ചരക്കായി അല്ലെ ചേച്ചി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025