Kambikuttan Malayalam

Sex stories Kambikuttan kambikathakal

കീർത്തനയുടെ അവിഹിതം

സാമ്പത്തികമൊന്നും ഇല്ലാത്ത ഇടത്തരം കുടുംബത്തിൽ പെട്ടൊരു കുട്ടി. അവളെ കണ്ടപ്പോ എനിക്ക് നിപ്പുണിനെ ഓർമ വന്നു. ഞാനതു ശ്യാമയോട് പറഞ്ഞു ശ്യാമ എന്റെ അനിയന്റെ ഭാര്യയാണ്. ഞാൻ പറഞ്ഞു നിപ്പുണിനെ അവൾക്കും അറിയാം നേരിട്ട് കണ്ടിട്ടുമുണ്ട്.

അല്ല ചേച്ചി നിപുണേട്ടന് ഇപ്പൊ എത്ര പ്രായം ഉണ്ട്

അവനിപ്പോ 27 വയസ്സായി

അപ്പൊ കുഴപ്പല്യ അവക്ക് 24 ആകുന്നതേ ഉള്ളു

നിന്നെക്കാൾ ഇളയതാണോ

ഹ്മ്മ്

നിന്റെ അഭിപ്രായം എന്താ

എനിക്ക് ഇഷ്ട്ടായി അവൾക്കും ഇഷ്ടവും ഞാനെന്തായാലും അവളോട്‌ ചോദിക്കാം

എടി അത് വേണ്ട അവനൊന്നു കാണാതെ എങ്ങനെ. അവനിഷ്ടപ്പെടേണ്ട

അതും ശരിയാ

നീ ഒരു കാര്യം ചെയ്യൂ അവളെയും കൂട്ടി ഓഫീസിലേക്ക് വാ

അത് കൊള്ളാം എന്തും പറഞ്ഞു വരും

വല്ല ഷോപ്പിങ്ങും ആണെന്ന് പറഞ്ഞു ഇറങ്ങു എന്തേലും പറഞ്ഞു ഇങ്ങോട്ട് കൂട്ടികൊണ്ടുവാ

ഹ്മ്മ് അത് ഞാൻ ഏറ്റു

ഒരാഴ്ച കഴിഞ്ഞു ശ്യാമ രചനയെ കൂട്ടി ഓഫീസിലേക്ക് വന്നു.

നിപുനെ എനിക്കൊരു കാര്യം പറയാൻ ഉണ്ട്

എന്താ ചേച്ചി

ശ്യാമ വന്നിട്ടുണ്ട്

പോണെങ്കിൽ ചേച്ചി പൊക്കോ

അതല്ല അവളുടെ കൂടെ ഒരു ഫ്രണ്ടും ഉണ്ട്

അതിനെന്താ

സാർ അവക്കൊരു കമ്പനി കൊടുക്കോ ഞങ്ങൾ ഇപ്പൊ വരാം

അതിനെന്താ മാഡം കൊടുക്കലോ

എന്ന വാ

രചനെ ഇത് ഞങ്ങളുടെ സാർ നിപുൺ, നിങ്ങൾ ഒന്ന് പരിചയപെടു ഞങ്ങൾ ഇപ്പൊ വരാം

അയ്യോ ശ്യാമേച്ചി

ഇപ്പൊ വരാം പെണ്ണെ നീ ഇവിടിരി

ന്റെ രചനെ ഇങ്ങനെ പേടിച്ചാലോ ഇപ്പൊ വരാടോ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025