Kambikuttan Malayalam

Sex stories Kambikuttan kambikathakal

കീർത്തി

രഞ്ജിത്തിന്റെ കൂടെ ഞാൻ ഫിലിം പോകുവാൻ തുടങ്ങി, എന്റെ വീട്ടിൽ ഞാൻ രഞ്ജിത്തിനെ കൊണ്ട് പോയി പരിചയപ്പെടുത്തി.

അവനുമായി ഞാൻ എന്റെ പ്രണയദിനങ്ങൾ ആസ്വദിച്ചു.

ഞങൾ ഒരുമിച്ചു ഇരിക്കുകയായിരുന്നു.

അപ്പോൾ ദിപു കടന്നു വന്നു.

രഞ്ജിത്ത് : വാ ദിപു, നിങ്ങളുടെ പിണക്കം ഞാൻ മാറ്റി തരാം.

ഞാൻ : രഞ്ജി, നോ, ഇവനോട് പോകാൻ പറയൂ.എനിക്ക് ഇവനെ കാണുന്നുന്നത് തന്നെ താല്പര്യം ഇല്ല.

പെട്ടെന്ന് ദിപു എന്റെ കാലിൽ വീണു.

ദിപു എന്റെ കാലിൽ പിടിച്ചു.

ദിപു :കീർത്തി, സോറി, ഞാൻ ചെയ്തത് തെറ്റ് തന്നെ, ബട്ട് നീ എന്നോട് മിണ്ടാതെ ഇരുന്നിട്ട് ഇല്ല ഇതുവരെ. എനിക്ക് സഹിക്കാൻ പറ്റുന്നില്ല

നീ ഇല്ലാതെ എനിക്ക് പറ്റില്ല കീർത്തി,എന്നോട് ഒന്ന് മിണ്ടു.

പ്ലീസ്

രഞ്ജിത്ത് : കീർത്തി, എനിക്ക് നിന്നോട് ഒരുപാട് ഇഷ്ടം ആയിരുന്നു. നിന്നെ കുറിച്ച് ഞാൻ കുറെ കുറെ ചോദിച്ചപ്പോൾ ആണ് അവൻ പറഞ്ഞത്.

അങ്ങനെ എങ്കിൽ ഞാനും തെറ്റ് കാരൻ അല്ലെ. നീയും തെറ്റ് ചെയ്തിട്ട് ഇല്ലേ

ഞാനും തെറ്റ് കുറെ ചെയ്തിട്ട് ഉണ്ട്.

ഞാൻ, ദിപു വിന്റെ കുണ്ണ കുറെ ഊമ്പിയിട്ട് ഉണ്ട്.

സെക്സ് ചെയ്യാൻ ഞാൻ അവനെ ഒരുപാടു ഫോഴ്സ് ചെയ്തിട്ടും ഉണ്ട്.

ഞാൻ : ശെരി, നീ എഴുന്നേൽക്, ഞാൻ ക്ഷമിക്കാം, ചെയ്തത് എന്തായാലും തെറ്റാണു മനസിലായല്ലോ. എനിക്ക് അതു മതി.

ദിപു : ഹോ, സമാദാനം ആയി,

അവൻ എന്റെ കവിളിൽ കിസ്സ് ചെയ്തു, അവിടെ നിന്ന് ഓടി..

രഞ്ജിത്തും ഞാനും ഞെട്ടി, അവൻ എന്നെ കിസ്സ് ചെയ്യും വിചാരിച്ചില്ല.

രഞ്ജിത് ചമ്മി.

ഞാനും

ഞങൾ ബൈ പറഞ്ഞു പിരിഞ്ഞു.

അന്നു നൈറ്റ്‌ രഞ്ജിത്ത് എനിക്ക് മെസ്സേജ് അയച്ചു.

രഞ്ജിത്ത് : ഹായ്, അവൻ എന്താ അങ്ങനെ ചെയ്തേ?

ഞാൻ :എന്നെ കിസ്സ് ചെയ്തത് ആണോ?

രഞ്ജിത്ത് : അതെ,

ഞാൻ : അതു അവനു ബോധം ഇല്ല പറഞ്ഞെ, അവനു ഞാൻ പെൺ ആണ് എന്ന് ഉള്ള ബോധം തന്നെ ഇല്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025