Kambikuttan Malayalam

Sex stories Kambikuttan kambikathakal

കേളി മിഥുനം

“‘കുട്ടാ … അത് വേണ്ട .. മമ്മീടെ സ്വഭാവം ശാന്തമാണ് പക്ഷെ ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടത്തില്ല .കയ്യി കിട്ടുന്നത് എടുത്തു തല്ലും . അത് പോട്ടേന്ന് വെക്കാം ..മമ്മി സ്വയം വേദനിപ്പിക്കും . അത് കാണുമ്പോഴാ “”‘

“‘എടി ..അത് ഈ ഒറ്റപ്പെടലിന്റെയാ . മൊത്തം സഹിച്ചും ക്ഷമിച്ചും കാലങ്ങളായില്ലേ ഇങ്ങനെ . മമ്മിക്ക് അധികം ഫ്രണ്ട്സുമില്ലലോ “‘

“”ഊം ..അതൊക്കെയാണ് ഇച്ചായാ . “‘

“‘നീ എന്നതാ ഉദ്ദേശിക്കുന്നെ ?”’

“”‘ അപ്പൻ കുറച്ചു ദിവസമിവിടെ കാണൂല്ലോ ? .. ഞാൻ മമ്മിയെ ഇങ്ങോട്ട് വരൻ പറയാം . വല്ലോം നടക്കുവാണേൽ നടക്കട്ടെ . നീ എന്തേലും ചെയ്യതാൽ അത് മമ്മിക്കിഷ്ടപ്പെട്ടില്ലേ, എനിക്ക് വെഷമമാകും ..ആരേലും നിന്നെ പറഞ്ഞാൽ എനിക്ക് സഹിക്കാൻ പറ്റത്തില്ല ..ആന്റപ്പാ …അല്ലേൽ നിനക്കിഷ്ടമാണേൽ ഞാനിതും ..”‘

“‘വേണ്ടടി കൊച്ചേ … അപ്പന്റെ കാര്യം വെച്ച് നോക്കുമ്പോ നേരെ വാ നേരെ പോന്നാ . എന്നാ പറ്റൂന്നെനിക്കറിയത്തില്ല . എന്നാണേലും നീ മമ്മിയോട് രണ്ടു ദിവസം കഴിഞ്ഞിങ്ങോട്ടിറങ്ങാൻ പറയ് “”

“‘മമ്മി നാളെ കാലത്തേ എത്തും .. അപ്പൻ അതിനു വേണ്ടിയാ പെങ്ങന്മാരുടെ അടുത്തേക്ക് പോകുന്നെന്ന് നീ പറഞ്ഞപ്പഴേ ഞാൻ ഇതോർത്തു .എന്നതാണേലും മമ്മിയോട് വരാനും പറഞ്ഞു . കൊറോണ ആയത് കൊണ്ട് എന്നും പള്ളീൽ പോക്കൊന്നുമില്ല . പേടിയാ പുള്ളിക്കാരത്തിക്ക് . എന്നാ ഫുൾ ടൈം ശാലോം ടീവിയും ഓൺലൈൻ ധ്യാനവുമാ അതോണ്ട് മമ്മി ഫസ്റ്റ് ബസിനിങ്ങെത്തും . നീ ഒന്ന് താഴെ പോയി കൂട്ടീട്ടു വന്നാ മതി “”

“‘അതൊക്കെയേറ്റു മോളെ . അല്ലേലും ഞാൻ മനസിൽ വിചാരിക്കുമ്പോ നീ പ്രവർത്തിച്ചിരിക്കും .. “” ആന്റപ്പൻ മെർളിയുടെ തുടുത്ത കവിളിൽ അമർത്തി കടിച്ചു

”ആഹ് .. നോന്തൂട്ടോടാ പട്ടീ ..ഞാൻ പോയി തുണി മാറട്ടെ ..അപ്പനിത് വരെ വന്നില്ലല്ലോ ഇച്ചായാ ..നീയൊന്ന് പോയി നോക്കിക്കേ “”

“‘ആ ..എന്നാ ഞാൻ പോയേച്ചും വരാം “”

ആന്റപ്പൻ കാറിന്റെ കീ എടുത്തതും മെർളി അകത്തേക്ക് നടന്നു

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025