Kambikuttan Malayalam

Sex stories Kambikuttan kambikathakal

കേളി മിഥുനം

“” മമ്മീന്ന് വിളിച്ചോളാം ഞാൻ .. ഞാൻ ഇനി മെർളീടെ പുറകെ നടക്കില്ല . അവളുടെ പഠിത്തം കഴിഞ്ഞിട്ട് അപ്പനേം കൂട്ടിക്കൊണ്ട് പെണ്ണ് ചോദിക്കാൻ വരുമ്പോ പറ്റില്ലാന്ന് മാത്രം മമ്മി പറയാതിരുന്നാൽ മതി “”

ക്യാംപസിലെ മൊസാന്തയുടെ ചുവട്ടിൽ നിന്ന് ജാൻസി മമ്മിയുടെ മുന്നിൽ തൊഴുകൈയ്യോടെ നിന്ന് പറയുമ്പോൾ അവരുടെ മുഖം ആശ്ചര്യത്താൽ വിടർന്നിരുന്നു , ഒപ്പം അവിശ്വസനയീതയും . അൽപം മാറി നിന്ന് തങ്ങളെ ശ്രവിക്കുന്ന മെർലിയുടെ മുഖം പൂത്തു വിടർന്ന് ചുവന്നത് താനും കണ്ടു .

മമ്മിയും മെർളിയും അപ്പോൾ പോയി . അതിൽ പിന്നെ , ക്യാമ്പസ്സിൽ വെച്ച് പലപ്പോഴും നേർക്ക് നേരെ വന്നിട്ടും താൻ ഒഴിഞ്ഞുമാറി പോകുമായിരുന്നു . അൽപം മാറിനിന്ന് മെർളി തന്നെ ഒളിഞ്ഞു നോക്കുന്നത് കാണാറുണ്ടായിരുന്നു .താനും അവൾ പോകുന്ന വഴികളിലെല്ലാം മാറി നിന്ന് അവളുടെ സൗന്ദര്യം ആസ്വദിച്ചിരുന്നല്ലോ .

ആറുമാസം കഴിഞ്ഞപ്പൻ ലീവിന് വന്നപ്പോൾ താൻ കാര്യം പറഞ്ഞു .

”” വാടാ .. അവളെയൊന്ന് കാണണം “” അന്തിക്ക് രണ്ടെണ്ണം കീറിക്കൊണ്ടിരുന്നപ്പോഴാണ് താൻ അപ്പനോടത് പറഞ്ഞത്.

“‘ അപ്പാ … ഞാൻ പറഞ്ഞെന്നെ ഉള്ളൂ . “‘ അപ്പോഴേ ഗ്ലാസ് ഒറ്റവലിക്ക് വലിച്ചിട്ട് അപ്പൻ എണീറ്റപ്പോൾ താനൊന്ന് പേടിച്ചു

“‘അതിനെന്നാ … നല്ലകാര്യമല്ലേ .. മരുമോളായിട്ട് വരുന്നോളെ എനിക്കൊന്ന് കാണാൻ ആഗ്രഹം തോന്നി . അത് തെറ്റാണോ ?”’ അപ്പൻ ജീപ്പിന്റെ കീയെടുത്തപ്പോൾ താനൊന്ന് പരുങ്ങി

കാര്യം അപ്പൻ ഒരു കൂട്ടുകാരനെ പോലെയാണ് . അൽപസ്വൽപം കറക്കവും വെള്ളമടിയും ഒക്കെ ഉണ്ടേലും അമ്മച്ചി മരിച്ചിട്ടും അപ്പൻ നാട്ടിൽ ഇല്ലാഞ്ഞിട്ടും അപ്പനെക്കൊണ്ട് വഴക്ക് പറയിപ്പിക്കാനുള്ള അവസരം ഒന്നും താനുണ്ടാക്കിയിട്ടില്ല , ഇതേവരെ . . . വേലക്കാരി ലീലേടത്തിയുടെ മൂത്തമകൾ ശൈലജ ഇടക്ക് വരുമ്പോ കളിക്കുന്നത് അല്ലാതെ . അതാണേൽ അവൾക്കും തനിക്കുമല്ലാതെ ആർക്കുമറിയത്തുമില്ല താനും.

“‘ അല്ലപ്പാ … നാളെ കാലത്ത് പോയാപ്പോരേ “” അപ്പന്റെ ഭാവം എന്താണെന്നറിയാതെ താനൊന്ന് ശങ്കിച്ചു

“‘ ഇതൊന്നും വെച്ച് താമസിക്കണ്ടടാ ആന്റപ്പാ ..നീ വണ്ടിയെട് “‘

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025