Kambikuttan Malayalam

Sex stories Kambikuttan kambikathakal

കേളി 2

അവൾ ഇവിടെ ഒരു ചാനലിൽ ആണ് താമസം ഹോസ്റ്റലിലും ചിലപ്പോ നിധിയും അവളും ഇവിടെ വന്നു കിടക്കും രണ്ടോ മൂന്നോ ദിവസം ചേട്ടൻ വന്നതിൽ പിന്നെ വന്നില്ല നാളെ വരഞ്ഞിരുന്നതാ

ഇത്രയും സമയം അഭിടെ കൈകൾ എന്റെ തലമുടിയിൽ തഴുകുകയായിരുന്നു എന്റെ കൈ അവന്റെ അരയിലും ഞങ്ങൾ അങ്ങിനെ ഇരുന്നു ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു പെട്ടന്നാണ് ഒരു പൊട്ടി ചിരി കേട്ടത് അത് അവരായിരുന്നു സമീറയും നിധിയും അഭി ചമ്മി നാശമായിരുന്നു ഉടനെ സമീറ ചോദിച്ചു

വാതിലടച്ചിട്ടായിക്കൂടെ നാശമേ ഇതൊക്കെ കെട്ടിയോനും കെട്ടിയോളും ഉമ്മ വച്ച് കളിക്കുന്നു അയ്യേ അയ്യേ

ഞാൻ ചിരിച്ചോണ്ടിരുന്നു അഭി വേഗം വിഷയം മാറ്റി

എത്ര സമയമായെടി നിന്നോയൊക്കെ കാത്തിരിക്കുന്നു വാ ഭക്ഷണം കഴിക്കാം കൃത്യനിഷ്ഠ ഇല്ലാത്തകമ്പികുട്ടന്‍നെറ്റ് ശവങ്ങൾ ഇതും പറഞ്ഞു അഭി വേഗം ഡൈനിങ് ഹാളിലേയ്ക് പോയി പുറകെ ഞങ്ങളും സമീറ കയ്യിലിരുന്ന കവർ അഭിക് കൊടുത്തു അതിൽ വാഴയില ആയിരുന്നു

അങ്ങിനെ ഞങ്ങൾ ഭക്ഷണത്തിനിരുന്നു എല്ലാരും കഴിക്കാൻ തുടങ്ങി പെട്ടന്നു സമീറ ചോദിച്ചു

അല്ല അഭി ഇതെന്താ സംഭവം പെട്ടന്നൊരു കല്യാണം

അഭി നടന്ന കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു സമീറ എന്നെ നോക്കി എന്നിട് പറഞ്ഞു

സന്ദീപേട്ട എന്റെ കൊച്ചിനെ പൊന്നുപോലെ നോക്കികൊണെ ഞങ്ങടെ ചഗ്ഗാണ് ചേട്ടന്റെ കയ്യിലിപ്പോ

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025