Kambikuttan Malayalam

Sex stories Kambikuttan kambikathakal

കേണലിന്‍റെ മരുമകള്‍

അവള്‍ കുളിക്കാന്‍ കയറി ഡ്രസ്സ്‌ മൊത്തം ഊരി മാറ്റിയപ്പോള്‍ ആണ് സോപ്പ് തീര്‍ന്നത് ശ്രദ്ധിച്ചത്. തൊട്ടടുത്ത മുറിയില്‍ കയറി അവിടുത്തെ ബാത്ത്റൂമില്‍ നിന്നും സോപ്പ് എടുക്കാന്‍ വേണ്ടി താര തോര്‍ത്ത് നെഞ്ചില്‍ കെട്ടിയിട്ടു പുറത്തിറങ്ങി. അവള്‍ ആ മുറിയില്‍ കയറി സോപ്പുമായി ഇറങ്ങുമ്പോള്‍ കേണല്‍ ടെറസില്‍ നിന്നും പടികള്‍ ഇറങ്ങി വരുകയായിരുന്നു. താര നേരെ അയാളുടെ മുന്‍പിലാണ് ചെന്നു പെട്ടത്. അതിസുന്ദരിയായ തന്റെ മരുമകളുടെ അര്‍ദ്ധനഗ്നത തൊട്ടുമുന്‍പില്‍ കണ്ടപ്പോള്‍ കേണല്‍ ഒന്ന് ഞെട്ടി. അതിലേറെ താരയാണ് ഞെട്ടിയത്. വെപ്രാളത്തോടെ മുറിയിലേക്ക് ഓടിയ അവളുടെ തോര്‍ത്ത് നെഞ്ചില്‍ നിന്നും ഊര്‍ന്നു വീണുപോയി. ഒരു നിമിഷ നേരത്തേക്ക് അവളുടെ പിന്‍ഭാഗത്തിന്റെ പൂര്‍ണ്ണ നഗ്നത കേണല്‍ കണ്ടു. ആ വിരിഞ്ഞ പുറവും ചെറിയ മടക്കുകള്‍ വീണ അരക്കെട്ടും, നന്നായി വിരിഞ്ഞ ഉരുണ്ട ചന്തികളും കൊഴുകൊഴുത്ത തുടകളും കണംകാലുകളും എല്ലാം ഒരു സെക്കന്റ് നേരത്തേക്ക് അയാള്‍ കണ്ടു. ആദ്യമായി അവളുടെ മുന്‍പില്‍ അയാളുടെ മനസ് പതറി. വേഗം തന്നെ അയാള്‍ പടികള്‍ ഇറങ്ങി താഴെ എത്തി മുറിയില്‍ ഉലാത്തി.

ആ സംഭവത്തെ തുടര്‍ന്നു തമ്മില്‍ കാണുമ്പോള്‍ അവര്‍ക്കിടയില്‍ ഒരു ചെറിയ അകല്‍ച്ച സംഭവിക്കാന്‍ തുടങ്ങി. പഴയ ആ പ്രസരിപ്പോടെ തമ്മില്‍ ഇടപെടാന്‍ രണ്ടുപേര്‍ക്കും സാധിച്ചില്ല. തന്റെ നഗ്നത അച്ഛന്‍ കണ്ടു എന്ന ചമ്മലായിരുന്നു താരയ്ക്ക് എങ്കില്‍, കേണലിന് നാളുകളായി അടക്കി നിര്‍ത്തിയിരുന്ന വികാരാഗ്നി ആ നഗ്നതാ ദര്‍ശനത്തോടെ ആളിക്കത്താന്‍ തുടങ്ങിയിരുന്നു. തന്റെ ഔദ്യോഗിക ജീവിത കാലഘട്ടത്തില്‍ പല ജൂനിയര്‍ ഓഫീസര്‍മാരുടെയും ഭാര്യമാരെ അയാള്‍ പ്രാപിച്ചിട്ടുണ്ട്. ഭാര്യ മരിച്ചെങ്കിലും സര്‍വീസില്‍ ഇരുന്ന കാലത്തൊന്നും അയാള്‍ സ്ത്രീ ശരീരത്തിന്റെ കാര്യത്തില്‍ പട്ടിണി കിടന്നിട്ടില്ല. പക്ഷെ പെന്‍ഷന്‍ പറ്റിയ ശേഷം അയാള്‍ നാളിതുവരെ ഒരു പെണ്ണിനേയും അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ തന്റെ മരുമകളുടെ വടിവൊത്ത നഗ്നത കണ്ടതോടെ അയാളുടെ മനസിന്റെ പിടിവിട്ടുപോയി. ഇത്രയ്ക്ക് സുന്ദരിയാണ്‌ അവളെന്ന് അയാള്‍ നിനച്ചിരുന്നില്ല. നല്ല മുഖശ്രീ ഉണ്ടെങ്കിലും അതിനെ വെല്ലുന്ന ശരീരവടിവ് അവള്‍ക്കുണ്ട് എന്ന് അന്നാണ് അയാള്‍ മനസിലാക്കുന്നത്.

അവളെ പിന്നീട് കാണുമ്പൊള്‍ ഒക്കെ അയാളില്‍ കാമം ഉണരും. അവളുടെ അംഗപുഷ്ടി അയാളെ ഭ്രമിപ്പിച്ചു. ആ ഭ്രമം ഓരോ ദിവസം കൂടുന്തോറും ഒരുതരം രോഗമായി അയാളില്‍ പടര്‍ന്നുപിടിച്ചു. താരയുടെ വെളുത്ത് കൊഴുത്ത ശരീരം അനുഭവിക്കാന്‍ കേണല്‍ മാധവന്‍ അമിതമായി മോഹിച്ചു പരവശനായി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025