Kambikuttan Malayalam

Sex stories Kambikuttan kambikathakal

കെട്ടിലമ്മ

കെട്ടിലമ്മ നടന്നപ്പോൾ ആ കുണ്ടികൾ തുളുമ്പുകയല്ല, ഇളകിമറിഞ്ഞു താളം കൊട്ടുകയായിരുന്നു.

അവർ ഒരു പുസ്തകമെടുത്തു. മാർത്താണ്ഡവർമ്മ. എന്നിട്ട് ജനാലയ്ക്കരികിലെ കസേരയിൽ ഇരുന്നു. പുസ്തകമെനിക്കു നീട്ടി. നിലത്തിട്ട പലകയിലേക്കു ചൂണ്ടി. അവിടെയിരുന്ന് വായിച്ചുതരൂ…

“വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ! നല്ല മരതകക്കല്ലിനോടൊത്തൊരു കല്യാണരൂപൻ കുമാരൻ മനോഹരൻ…”

ഞാനിരുന്നു ശ്രദ്ധിച്ചു വായന തുടങ്ങി. നല്ല വിദ്യാർത്ഥി ആയിരുന്നതുകൊണ്ട് എന്തെങ്കിലുമൊക്കെ വായിച്ചിട്ട് വർഷങ്ങളായിരുന്നെങ്കിലും, ആദ്യത്തെ പേജിലിത്തിരി തപ്പിയെങ്കിലും, പിന്നീട് പ്രയാസമില്ലാതെ വായിച്ചു. മെല്ലെ മെല്ലെ ഞാനും ആ മനോഹരമായ കഥയിൽ അലിഞ്ഞുപോയി. ഇടയ്ക്കിടെ വല്ല്യ തമ്പുരാട്ടി ഉം…എന്നു മൂളും. ഒരിടത്ത് , പാറുക്കുട്ടി കാമുകനെയോർത്ത് വിഷമിക്കുന്ന ഭാഗം വന്നപ്പോൾ വായന നിർത്താൻ പറഞ്ഞു.

ഞാൻ കണ്ണുകളുയർത്തി. തമ്പുരാട്ടിയുടെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. മനസ്സു വേറെവിടെയോ ആയിരുന്നു. ആ കൈകൾ കഴുത്തിനു പിന്നിൽ കോർത്ത് ഒരു കനത്ത തുട മറ്റേത്തുടമേൽ എടുത്തുവെച്ച് എങ്ങോട്ടോ നോക്കിയിരിക്കുന്നു. ഇരുന്ന കസേരയുടെ വശങ്ങളിലേക്ക് തള്ളി നിന്നിരുന്ന വീതിയുള്ള അരക്കെട്ട്.  കൈകളുയർത്തിയപ്പോൾ ഉയർന്ന വലിയ കുന്നുകൾ പോലെയുള്ള മുലകൾ തുറിച്ചു. മുലകളുടെ പാതിവെച്ചുടുത്ത മുണ്ടിനു മുകളിൽ ഉയർന്നു താഴുന്ന നെഞ്ചിലെ കൊഴുപ്പ്.

നീ വരൂ. എനിക്ക് മൂത്രവിസർജ്ജനം ചെയ്യണം. തമ്പുരാട്ടിയെണീറ്റു. ഒന്നുമാലോചിക്കാതെ ഞാനും. പെട്ടന്ന് ഒരു ഞെട്ടൽ തോന്നി. സാധാരണ പെണ്ണുങ്ങൾ പറയാൻ മടിക്കുന്ന കാര്യം ഇത്രയ്ക്ക് പച്ചയായി ! പിന്നെ, ഞാനെന്തിനാണ് കൂട്ടുചെല്ലുന്നത്?

ഏതായാലും ആജ്ഞാശക്തിയുള്ള ആ കണ്ണുകൾക്കുമുന്നിൽ അനുസരിക്കാതെ നിവൃത്തിയില്ലായിരുന്നു.

നനുത്ത കസവുമുണ്ടിനുള്ളിൽ ഞെരുങ്ങുന്ന ആ വലിയ കുട്ടകങ്ങൾ കമിഴ്ത്തിയതു പോലെയുള്ള ആനച്ചന്തികളുടെ തിളച്ചുമറിയലും കണ്ട് ഞാനൊരു പൊട്ടനെപ്പോലെ കെട്ടിലമ്മയെ അനുഗമിച്ചു.

തമ്പുരാട്ടി ഒരു മുറിയിലേക്ക് തിരിഞ്ഞു. ഇവിടെയാണ് ഞാൻ കൈകാലുകൾ കഴുകിയത്. മുറിക്കുള്ളിലെ മൂത്രത്തിന്റെ മണമോർമ്മവന്നു.

നീ ഇവിടെ നിൽക്കൂ… അവർ അകത്തേക്ക് കടന്നു. വാതിലൊന്നുമടച്ചില്ല.  അകത്തെന്തോ ചെറിയ ശബ്ദങ്ങൾ കേട്ടു. പിന്നെ… എനിക്ക് തോന്നി, മൂത്രം തറയിൽ ചീറ്റിയൊഴുകുന്ന ശബ്ദമായിരിക്കും…

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025