Kambikuttan Malayalam

Sex stories Kambikuttan kambikathakal

കെട്യോളാണ് മാലാഖ 3

“ഒന്നാമത് എനിക്ക് രണ്ടു പെൺകുട്ടികൾ ആണ്. ഭാര്യാ മരിച്ചതിൽ പിന്നെ ഞാൻ ആ മൂഡിലൊന്നും അല്ല, നാട്ടിൽ നിന്ന് ഒരു മാറ്റം വേണം എന്നുള്ളത് കൊണ്ടല്ലേ അക്ഷു പറഞ്ഞതുകൊണ്ട് ഞാൻ കൂടെ ജോലി ചെയുന്നത്.”

“മൂടൊക്കെ ഞാൻ മാറ്റിത്തരാം, ലൈഫ് കുറച്ചൂടെ സ്‌പൈസി ആക്കാൻ ഒരു വഴി അജയ് തന്നെ പറയുമ്പോ നന്ദൻ എന്റെ കൂടെ ഒന്ന് നിന്നാൽ മതി”

“എന്തെലും ചെയ്യൂ രണ്ടും കൂടെ”

ഞാൻ വൈകീട്ട് ഓഫീസിൽ നിന്നും വരുമ്പോ നന്ദൻ ഫ്ലാറ്റിൽ ഉണ്ടായിരുന്നു.

അക്ഷര അപ്പൊ ഒരു റെഡ് സാരിയും സലീവേഴ്സ് ബ്ലൗസും ഇട്ടുകൊണ്ട് നന്ദന്റെ ഒപ്പം സോഫയിൽ ഇരിക്കുക ആയിരുന്നു.

ഞാൻ വന്നതും, അക്ഷരയോട് കോഫി ചോദിച്ചു. നന്ദനോട് സംസാരിച്ചു തുടങ്ങാൻ എനിക്കും ഒരു മടി ഉണ്ടായിരുന്നു, ഞാൻ ചിരിച്ചുകൊണ്ട് ബാഗ് സോഫയിലേക്ക് വെച്ചു ഫ്രഷ് ആവാൻ റസ്റ്റ്റൂം കയറി.

അക്ഷര കോഫീ ഉണ്ടാക്കി സോഫയുടെ അരികിൽഉള്ള ടേബിളിൽ
വെച്ചുകൊണ്ട് കാത്തിരുന്നപ്പോൾ ഞാൻ ഫ്രഷ് ആയി മുഖം തുടച്ചു ഡ്രസ്സ് മാറി വന്നു, നന്ദന്റെ എതിരിലായി ഇരുന്നു.
അവനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഇനിയിപ്പോ കാര്യങ്ങൾ കുറച്ചൂടെ ഓപ്പൺ ആയി സംസാരിക്കാം”

അക്ഷര നന്ദന്റെ ചേർന്ന് ഇരുന്നുകൊണ്ട് അവന്റെ തോളിൽ കയ്യിട്ടു.

“എനിക്ക് ബെഡിൽ ഇപ്പൊ അക്ഷരയെ ഹാപ്പി ആക്കാൻ വലിയ മൂഡില്ല, അവളും വൈബ്രേറ്റർ ഒക്കെ വെച്ചാണ് അവളുടെ കാര്യമൊക്കെ നടത്തുന്നത്.”

അക്ഷര അതുകേട്ടു ചിരിച്ചു.

“ഞാൻ എന്റെ കാര്യം കഴിഞ്ഞാൽ കിടക്കും, ബോറിങ് അവസ്‌ഥയാണ്‌ നന്ദാ. പിന്നെ അവൾക്ക് ഒരാളെ കൂടെ എന്റെ അറിവോടെ കൂട്ടിയാൽ എന്നുണ്ട്. അവൾക്ക് നന്ദൻ എന്ന് വെച്ചാൽ പണ്ടേ ജീവൻ ആണ്. അപ്പൊ പിന്നെ അവൾക്ക് നന്ദൻ ഒരു കൂട്ടായി ഇരിക്കാമോ”

“സീ അജയ്. ഞാൻ ഇങ്ങനെ ഒരു കാര്യമൊന്നും ചെയ്തിട്ടില്ല, പക്ഷെ ഞാൻ കേട്ടിട്ടുണ്ട് പിന്നെ ഇതൊക്കെ എങ്ങനെ വർക്ഔട് ആവും, ഞങ്ങളുടെ ഫിർമ് നെ ബാധിക്കില്ലേ?”

“അങ്ങനെ ബാധിക്കാൻ ഒന്നും ഇല്ല , നന്ദന് എന്നെ വിശ്വാസമുണ്ടെങ്കിൽ മതി , ഞാൻ പിന്ന അക്ഷരയുടെ ഇഷ്ടത്തിന് കൂടെ നില്ക്കുന്നു എന്നുള്ളു. അവൾ എന്നും എന്റെ ഭാര്യാ തന്നെയാണ്, എന്നാക്കവളെ വിശ്വാസമാണ്, അതിലും ഉപരി നന്ദനെയും. ഒരു ഭർത്താവെന്ന നിലയിൽ അവള് ഡെസേർവ് ചെയുന്ന ഒന്ന് ഞാനും കൂടെ മനസുകൊണ്ട് സമ്മതിക്കുന്നു”

“നന്ദാ നീ കരുതും പോലെ ആദ്യമേ എന്നെ കട്ടിലിൽ ഇടുകയൊന്നും വേണ്ട, പതിയെ മതി എത്ര നാൾ എടുത്താലും കുഴപ്പമില്ല.”

“അക്ഷു നിനക്ക് ആകെ ഈ വിചാരമേ ഉള്ളു”

“ഇഷ്ടം കൊണ്ടല്ലേ, സ്വന്തം ഇഷ്ടങ്ങൾ തുറന്നു പറയാൻ ഇതുപോലെ ഒരു സ്പേസ് ഒരു പെണ്ണിനും കിട്ടണം, അല്ലാതെ കൂട്ടിൽ ഇട്ട കിളിപോലെ വാഷിംഗ് അയ്നിങ് ഫക്കിങ് അല്ല, പെണ്ണിന്റെ ജോലി, ഞങ്ങൾക്കും ഫാന്റസിയൊക്കെ ഉണ്ട്”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025